Uncategorized - Page 125

ഒന്നു വരുമോ എന്നെ രക്ഷിക്കുമോ എനിക്ക് വല്ലാതെ പേടിയാകുന്നു; കുഞ്ഞു രജബിന്റെ ഫോൺവിളി എത്തിയതിന് പിന്നാലെ പോയി റെഡ് ക്രെസന്റ് പ്രവർത്തകർ; കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹവും; ഗസ്സയിൽ കണ്ണീരോർമ്മയായി ഒരു പൊന്നോമന കൂടി
മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച ബ്രിട്ടനിലെ മലയാളി നഴ്സ് അറസ്റ്റിൽ; കുട്ടികളുടെ ശരീരത്തിൽ ജിലുമോൾ ജോർജ് കുത്തിവച്ചത് അപകടകാരിയായ രാസവസ്തു; കുട്ടികൾ അപകടനില തരണം ചെയ്തു; ഞെട്ടിക്കുന്ന സംഭവം വിശ്വസിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും
മിഷൻ ബേലൂർ മാഖ്നയിൽ അനിശ്ചിതത്വം; ആന കർണാടകയിലേക്ക് നീങ്ങുന്നു; മണ്ണൂണ്ടി കോളനി പരിസരത്ത് നിലയുറപ്പിച്ചു ആന; ആന അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ ഉടൻ മയക്കുവെടി വെയ്ക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ; നാല് കുങ്കിയാനകൾ ബാവലിയിൽ നിലയുറപ്പിച്ചു; ദൗത്യസംഘവും കൂടുതൽ പൊലീസും സ്ഥലത്ത്
ഡ്യുട്ടിക്കിടെ മേലങ്കിയിലിട്ട് മറന്ന ഇന്ത്യൻ ഡോക്ടറുടെ വിലയേറിയ വജ്ര മോതിരം വാഷിങ് കഴിഞ്ഞ് തിരികെ പോയത് 100 മൈലുകളപ്പുറെ; കണ്ടുപിടിച്ച് തിരികെയേൽപിച്ചത് ലണ്ടനിലെ മറ്റൊരു ഇന്ത്യൻ ഡോക്ടർ; ഹോസ്പിറ്റലിൽ കാണാതെപോയ അമൂല്യ വസ്തു കണ്ടെത്തിയ കഥ