Uncategorized - Page 126

ക്ഷേമപെൻഷൻ മുടങ്ങിയത് 9000 കോടി കേന്ദ്രം നിഷേധിച്ചതിനാൽ; കുടിശ്ശിക തീർത്ത് നൽകണമെന്നാണ് ആഗ്രഹം; കേരളത്തിന് എല്ലാം നൽകിയെന്നമട്ടിൽ നിർമലാ സീതാരാമന്റെ കണക്കുകൾ അടിസ്ഥാന രഹിതമെന്ന്; അടച്ചുതീർത്ത കടത്തിന് പകരം കടമെടുക്കാനും അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ ഗണേശിന് ഇപ്പോഴും താൽപ്പര്യക്കുറവോ? ടൂറിസത്തിനായി കൊണ്ടുവന്ന സ്വിഫ്റ്റിന്റെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഒരുമാസമായിട്ടും ഓട്ടം തുടങ്ങിയില്ല; മന്ത്രിയും എംഡിയും തമ്മിലുള്ള ശീതസമരത്തിന്റെ ബാക്കിപത്രമെന്ന് വിലയിരുത്തൽ
ആളെ കൊല്ലി ആനയെ വെടിവെക്കാനുള്ള ഓപ്പറേഷൻ ബേലൂർ മഖ്‌ന ഉടൻ; കാട്ടാന നിലയുറപ്പിച്ചത് ചാലിഗദ്ദ കുന്നിൻ മുകളിൽ, ഉടൻ മയക്കു വെടിവെക്കും; കുങ്കിയാനകളും സ്ഥലത്തെത്തി; പിടികുടിയ ശേഷം കാട്ടാനയെ മുത്തങ്ങയിലേക്ക് മാറ്റും; നോർത്തൺ സി.സി.എഫിന്റെ നേതൃത്വത്തിൽ ദൗത്യസംഘം മയക്കുവെടിക്കുള്ള തയ്യാറെടുപ്പിൽ
കാറപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ സുഹൃത്തിനെ ശിക്ഷയിൽ നിന്നൊഴിവാക്കി കോടതി; സുഹൃത്തിന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലം നോർത്തേൺ അയർലൻഡിൽ മരണപ്പെട്ട ഭാര്യയുടെ സുഹൃത്തിനോട് ദയ കാണിക്കണമെന്ന് മരണപ്പെട്ട നഴ്‌സിന്റെ ഭർത്താവ് കോടതിയിൽ; സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് വെറുതെ വിടപ്പെട്ട നഴ്‌സും
കെഎസ്‌ഐഡിസി ജനറൽ മാനേജറിന് സിഎംആർഎലിലും ശമ്പളം! ആർ രവിചന്ദ്രൻ ശമ്പളവും സിറ്റിങ് ഫീസുമായി വാങ്ങിയത് ലക്ഷങ്ങൾ; എല്ലാ ബോർഡ് യോഗങ്ങളിലും കെഎസ്‌ഐഡിസിയുടെ നോമിനിയും പങ്കെടുത്തു; വീണ വിജയന് മാസപ്പടി നൽകിയ സിഎംആർഎൽ തീരുമാനത്തിൽ പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാൻ സാധിക്കില്ല