Uncategorized - Page 122

ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുത ലൈനിൽ തട്ടി; പൊള്ളലേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: അപകടകാരണം ഉദ്യോഗസ്ഥർ വൈദ്യുതി ലൈൻ ഓഫ് ചെയ്യാൻ മറന്നതെന്ന് നാട്ടുകാർ
കോടതിയിൽ നിന്ന് ജയിലിലേക്ക് മടങ്ങും വഴി പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതി രക്ഷപ്പെട്ടു; ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് പൊലീസ് എത്തിയതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഓപ്പറേഷൻ ബേലൂർ മഖ്‌ന തിങ്കളാഴ്ചയും തുടരും; നാട്ടുകാരുടെ പ്രതിഷേധം അണയ്ക്കാൻ രാത്രി പട്രോളിങ്; ഒരു സംഘം ആനയെ നിരീക്ഷിക്കും; പുലർച്ചെ ദൗത്യം ആരംഭിക്കും; തിരുനെല്ലിയിലും മാനന്തവാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ചൊവ്വാഴ്ച വയനാട് മനസ്സാക്ഷി ഹർത്താൽ
നമ്മുടെ പെൺകുട്ടികൾ അതിരുവിട്ടു പോകുന്നുവെന്ന് വീഡിയോ പുറത്തുവിട്ടയാൾ; പെൺകുട്ടികൾക്ക് സിഗരറ്റ് വലിക്കാൻ പാടില്ലെന്ന് ഈ രാജ്യത്ത് നിയമമുണ്ടോയെന്ന് കമന്റ്; മലപ്പുറത്തെ വീട് കാലിയാക്കൽ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യ മാധ്യമത്തിൽ ചർച്ച