Uncategorized - Page 121

തോട്ടപ്പള്ളി മണൽവാരലിലും നേട്ടമുണ്ടാക്കിയത് സിഎംആർഎൽ; മണൽവാരാൻ സിഎംആർഎലിന് അനുമതി ഇല്ലാതിരിക്കവേ ധാതുമണൽ എത്തിയെന്ന് ജിഎസ്ടി രേഖകൾ; കോടികളുടെ ഇടപാട് നടന്നെന്ന് വ്യക്തമായതോടെ കെഎംഎംഎലും ഐആർഇഎലും അന്വേഷണ പരിധിയിൽ
അനാരോഗ്യ പ്രശ്നങ്ങൾ മാറ്റി വെച്ച് ആരാധകരെ അഭിവാദ്യം ചെയ്ത് ചാൾസ് രാജാവ്; പള്ളിയിലെത്തി ആരാധനാ ചടങ്ങുകളിലും പങ്കെടുത്തു; ചാൾസ് രാജാവിന്റെ കൂടുതൽ വിശേഷങ്ങൾ
കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; മദ്യം നൽകുന്നത് സംബന്ധിച്ച തർക്കം കലാശിച്ചത് വെടിവെപ്പിൽ; അസഭ്യ വർഷം നടത്തിയ സംഘം ബാർ ജീവനക്കാരെ എയർഗൺ ഉപയോഗിച്ചു വെടിവെച്ചു; വെടിയേറ്റ ഒരാളുടെ നില ഗുരുതരം; പ്രതികൾക്കായി തിരച്ചിൽ
ജനരോഷം ശക്തമാകവേ ബേലൂർ മഖ്‌നയെ പിടികൂടാൻ വനംവകുപ്പ് വീണ്ടും ശ്രമം തുടങ്ങി; ആന ഏതു ഭാഗത്തു തമ്പടിക്കുന്നു എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ദ്ധർ ഇറങ്ങി; മയക്കുവെടി വെക്കുന്നത് കൃത്യം സ്ഥലം കിട്ടിയ ശേഷം; മാനന്തവാടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; ഭർത്താവിന്റെ പരാതിയിൽ യുവതിയേയും ആൺസുഹൃത്തിനെയും ഗൂഡല്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത് പൊലീസ്: ഇരുവരും റിമാൻഡിൽ
വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്യുമോ? മുഖ്യമന്ത്രിയുടെ പുത്രിക്ക് ഇന്ന് നിർണയക ദിനം; സീരിയസ് ഫ്രോഡ് അന്വേഷണം തടയണമെന്ന ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും; ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചിന്റെ തീരുമാനം ഉറ്റുനോക്കി രാഷ്ട്രീയ കേരളം