Uncategorized - Page 120

ഇന്നലെ നടന്നത് തെക്കുംപുറം എൻഎസ്എസ് കരയോഗത്തിന്റെ വെടിക്കെട്ട്;  യാതൊരു അനുമതിയും വാങ്ങാത്ത വെടിക്കെട്ടിൽ പൊലീസ് കേസെടുത്തു; എന്നിട്ടും വെല്ലുവിളിച്ച് ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിന്റെ വെടിക്കെട്ട് നടത്താൻ തുനിഞ്ഞു; തൃപ്പൂണിത്തുറയിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തം
തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ഗുരുതരമായി പരിക്കേറ്റ നാല് പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി; സ്ഫോടനമുണ്ടായത് ഉത്സവത്തിന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്നും ഇറക്കുമ്പോൾ; നിരവധി വീടുകൾക്ക് കേടുപാടുകൾ; പടക്കം സംഭരിക്കാൻ അനുമതി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടർ; സ്ഫോടനത്തൽ തെളിയുന്നത് അനാസ്ഥ
ദുബായ് ഉച്ചകോടിക്കിടെ ഖത്തർ അമീറുമായി നരേന്ദ്ര മോദിയുടെ നിർണായക കൂടിക്കാഴ്ച; മോദിയുടെ വ്യക്തിബന്ധങ്ങൾക്ക് ഒപ്പം അജിത് ഡോവൽ നടത്തിയ ഇടപെടലുകൾ; വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ മാതൃരാജ്യത്ത് തിരികെയെത്തിച്ചത് കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയം
തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റു; പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം; സമീപത്തെ വീടുകളുടെ ജനൽചില്ലകളും മേൽക്കൂരകളും തകർന്ന നിലയിൽ; പടക്കം കൊണ്ടുവന്ന വാഹനവും സംഭരണ കേന്ദ്രവും പൂർണമായും നശിച്ചു
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി; എം സ്വരാജ് ഹൈക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുമെന്ന് സുപ്രീം കോടതി; ബാബു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതിയുടെ നിരീക്ഷണം; മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന ആരോപണത്തിൽ തുടർ നടപടികൾ നിർണായകം
നവകേരള സദസ്സുകാരണം പാപ്പരായി സർക്കാർ സ്ഥാപനം! നവകേരള സദസ്സിന്റെ പോസ്റ്ററടിച്ച സിആപ്റ്റിന് നൽകാനുള്ള കുടിശ്ശിക 11 കോടി; ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വകയല്ല; ധൂർത്തടിച്ചുള്ള നവകേരള സദസ്സു കഴിഞ്ഞിട്ടും പണം നൽകാതെ സർക്കാർ
ജിലു ജോർജിന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാം; കൊലപാതക ശ്രമത്തിൽ നിന്നും തലനാരിഴയ്ക്ക് കുട്ടികൾ രക്ഷപ്പെട്ടെങ്കിലും യുവതിയുടെ നീണ്ട ജയിൽ വാസം ഒഴിവാക്കാൻ കോടതി കരുണ കാട്ടേണ്ടി വരും; കുട്ടികളുടെ സംരക്ഷണവും ആശങ്കയിൽ; മക്കൾക്ക് വിഷം നൽകി മലയാളി നഴ്‌സ് ആത്മത്യക്ക് ശ്രമിച്ചതിന്റെ ഞെട്ടലിൽ യുകെ മലയാളികൾ
ക്ഷേമ പെൻഷൻ കൊടുത്തില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയെന്ന് തിരിച്ചറിവ്; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ നൽകും; മറിയക്കുട്ടിമാരുടെ ജനരോഷത്തിൽ നിന്നും തടിതപ്പാൻ വഴികൾ തേടി സിപിഎം; ആറ് മാസത്തെ കുടിശ്ശിക തീർക്കുക എളുപ്പമല്ലെന്ന തിരിച്ചറിവിൽ ബാലഗോപാൽ