KERALAMമെട്രോ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ഗതാഗത നിയന്ത്രണങ്ങൾ വരും; കൊച്ചി മെട്രോ രണ്ടാം ഘട്ടം: നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കാൻ നടപടി: ജില്ലാ കളക്ടർ12 Feb 2024 9:06 PM IST
Marketing Featureമാട്ടൂൽ സൗത്തിൽ താമസിച്ചിരുന്ന ജാഫർ അഷ്‌റഫിനെ എൻഐഎ അറസ്റ്റു ചെയ്തത് രഹസ്യ നീക്കങ്ങളിലൂടെ; 38കാരനെ വിശദമായി ചോദ്യം ചെയ്യുന്നത് ഗൂഢാലോചനയിൽ നിർണ്ണായകമാകും; പാലക്കാട് ശ്രീനിവാസൻ കൊലയിൽ ഒരാൾ കൂടി അറസ്റ്റിൽ; 68 പേർക്കെതിരെ കുറ്റാരോപണം വന്നേക്കുംമറുനാടന് മലയാളി12 Feb 2024 9:01 PM IST
Marketing Featureതൃപ്പൂണിത്തുറ പടക്കശാല സ്‌ഫോടന കേസിൽ നാല് പേർ കസ്റ്റഡിയിൽ; പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ചികിത്സയിൽ; അമ്പല കമ്മിറ്റി ഭാരവാഹികൾ ഒളിവിൽ; മനഃപൂർവം അല്ലാത്ത നരഹത്യയ്ക്ക് കേസ്മറുനാടന് മലയാളി12 Feb 2024 8:56 PM IST
KERALAMവയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടികളെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നത തല യോഗത്തിൽ തീരുമാനം; ഏകോപനത്തിന് അന്തർ സംസ്ഥാന സമിതി വരും; നിയമപ്രശ്‌നങ്ങൾ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും12 Feb 2024 8:31 PM IST
KERALAMലോക്സഭാ തിരിഞ്ഞെടുപ്പിന് കേരളത്തിലും അതിവേഗ ഒരുക്കങ്ങൾ; ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു നാളെ തിരുവനന്തപുരത്ത്; അവലോകന യോഗം ചേരും12 Feb 2024 8:29 PM IST
Marketing Featureമാസപ്പടിയിൽ കൂടുതൽ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ; അന്വേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കെഎസ്‌ഐഡിസിയോട് കേരള ഹൈക്കോടതി; സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ നിർദ്ദേശംമറുനാടന് മലയാളി12 Feb 2024 8:12 PM IST
AUTOMOBILEമിനിമം ആയിരം കോടിയെങ്കിലുമില്ലാതെ അഴിമതി നടത്താത്ത നേതാവ് എന്ന് ആരോപണം; പത്താം ക്ലാസും ഗുസ്തിയുമായി പഞ്ചസാര രാഷ്ട്രീയത്തിലൂടെ വളർന്നു; ഒരുലക്ഷം കോടി രൂപയുടെ അഴിമതിക്കേസുകളിലെ പ്രതി; ഇളയച്ഛൻ ശരദ് പവാറിനെ പിന്നിൽ നിന്ന് കുത്തിയ 'ചതിയൻ ചന്തു'; മറാത്താ 'ദാദ' അജിത്ത് പവാറിന്റെ കഥഅരുൺ ജയകുമാർ12 Feb 2024 8:12 PM IST
Marketing Featureഅയൽവാസിയുടെ ഭാര്യയുമായി പ്രണയം; ബന്ധം വേർപ്പെടുത്തി വിവാഹിതരായി; നിരന്തരം ഭീഷണി; പിന്നാലെ യുവാവിന്റെ മൃതദേഹം പരിക്കേറ്റനിലയിൽ റെയിൽവേ പാലത്തിന് സമീപം; പിന്നിൽ യുവതിയുടെ മുൻഭർത്താവും സംഘവുമെന്ന് പരാതിമറുനാടന് മലയാളി12 Feb 2024 7:51 PM IST
Marketing Feature'ആറു തവണ സ്‌ഫോടനം ഉണ്ടായി; വാഹനം ആകാശത്തേക്ക് ഉയർന്നുപൊങ്ങി; മാവ് കരിഞ്ഞുണങ്ങി; ഭൂമി കുലുക്കം പോലെയാണ് തോന്നിയതെന്ന് ഡിവിഷൻ കൗൺസിലർ; മുപ്പതോളം വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ; ആറോളം വീടുകളുടെ മേൽക്കൂര തകർന്നുമറുനാടന് മലയാളി12 Feb 2024 7:22 PM IST
KERALAMകുംഭമാസ പൂജകൾക്ക് ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് തുറക്കുംമറുനാടന് മലയാളി12 Feb 2024 6:59 PM IST
Uncategorized'ജഗൻ മോഹൻ റെഡ്ഡി സ്വന്തം അമ്മാവനെ കൊലപ്പെടുത്തി; കുടുംബത്തിലെ കൂടുതൽ അംഗങ്ങളെ കൊല്ലാൻ തയ്യാറെടുക്കുകയാണോ?' ആരോപണവുമായി ചന്ദ്രബാബു നായിഡുവിന്റെ മകൻമറുനാടന് ഡെസ്ക്12 Feb 2024 6:34 PM IST
Uncategorizedഉത്തർപ്രദേശിലെ യമുന എക്സ്പ്രസ് ഹൈവേയിൽ ബസ്സും കാറും കൂട്ടിയിടിച്ചു; അഞ്ച് മരണംമറുനാടന് ഡെസ്ക്12 Feb 2024 6:27 PM IST