SPECIAL REPORTമൂന്നുവർഷം വാറണ്ടിയുള്ള ഫ്രീസർ ഒരു വർഷം തികയും മുമ്പേ കേടുവന്നു; പരാതിയുമായി എത്തിയപ്പോൾ ധാർഷ്ട്യത്തോടെ പെരുമാറ്റം, കോഴിക്കോട് ഫോർ ഐത്തു കിച്ചൺ എക്യുപ്‌മെന്റ്‌സിനെതിരെ അര കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽബുര്ഹാന് തളങ്കര3 Feb 2024 8:19 PM IST
KERALAM'ഇപ്പോഴെങ്ങനെയുണ്ട് കോൺഗ്രസെ? കേരളം ഡൽഹിയിൽ സമരം ചെയ്താൽ അത് നാടകം; കർണാടക അതുതന്നെ ചെയ്താലോ?'; വിമർശനവുമായി മന്ത്രി എം ബി രാജേഷ്മറുനാടന് ഡെസ്ക്3 Feb 2024 8:15 PM IST
Uncategorizedഹിമാചൽപ്രദേശിൽ ഫാക്ടറിക്ക് തീപിടിച്ചു: ഒരു മരണം; 31 പേർക്ക് പരിക്ക്മറുനാടന് മലയാളി3 Feb 2024 8:03 PM IST
SPECIAL REPORTകേന്ദ്ര അവഗണന തുടർക്കഥയാകുന്നു; കേരളത്തിന്റെ പാതയിൽ ഡൽഹിയിൽ സമരത്തിന് കർണാടകയും; എംഎൽഎമാർ പങ്കെടുക്കുന്ന കേന്ദ്രവിരുദ്ധ സമരം ഈമാസം ഏഴിന്; ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം പൂർണമായും തഴയുന്നുവെന്നും ഡി കെ ശിവകുമാർ; കേരളത്തിൽ കോൺഗ്രസിന്റെ നിസ്സഹകരണം രാഷ്ട്രീയ ആയുധമാക്കാൻ പിണറായിയുംമറുനാടന് ഡെസ്ക്3 Feb 2024 7:53 PM IST
SPECIAL REPORTക്ലറിക്കൽ രീതിയിൽ കൈകാര്യം ചെയ്തതിലെ പിഴവ്; കിലോമീറ്റർ കണക്കാക്കിയാണ് ചുള്ളിക്കാടിന് പണം നൽകിയത്; ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകുമെന്ന് സച്ചിദാനന്ദൻ; സാഹിത്യോത്സവം നടക്കുന്നത് ചുരുങ്ങിയ ഫണ്ടുപയോഗിച്ചെന്നും അക്കാദമി ചെയർമാൻമറുനാടന് ഡെസ്ക്3 Feb 2024 7:21 PM IST
SPECIAL REPORTബന്ദിപ്പൂരിലെ ആനക്യാമ്പിൽ എത്തിച്ചെങ്കിലും ലോറിയിൽ നിന്നും ഇറക്കാനായില്ല; കുഴഞ്ഞു വീണശേഷം എഴുനേറ്റില്ല; 15 മണിക്കൂറോളം വെള്ളം കിട്ടാത്തത് മരണത്തിലേക്ക് നയിച്ചിരിക്കാമെന്ന് വിലയിരുത്തൽ; കൊമ്പൻ ചരിഞ്ഞത് അറിഞ്ഞ വിഷമത്തിൽ മാനന്തവാടിക്കാരും; 'തണ്ണീർ കൊമ്പൻ' കണ്ണീരാകുമ്പോൾ...മറുനാടന് മലയാളി3 Feb 2024 6:16 PM IST
KERALAMമന്ത്രിക്കൊപ്പം 'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിച്ചില്ല; 'ഭാരതം നിങ്ങളുടെ അമ്മയല്ലേ, അല്ലെങ്കിൽ വീട്ടിൽനിന്ന് പുറത്തുപോകണം' എന്ന് കേന്ദ്രമന്ത്രി; സദസിനോട് ക്ഷോഭിച്ച് മീനാക്ഷി ലേഖിമറുനാടന് മലയാളി3 Feb 2024 6:07 PM IST
Uncategorizedഭൂമിതർക്കവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ രണ്ടു പാർട്ടിക്കാർ തമ്മിൽ സംഘർഷം; പൊലീസ് സ്റ്റേഷനിൽ വച്ച് തർക്കത്തിനിടെ ശിവസേന നേതാവിനു നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎമറുനാടന് മലയാളി3 Feb 2024 5:53 PM IST
KERALAMകോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു; പോക്സോ കേസിലെ പ്രതിയെ കൊണ്ടു പോയത് മറ്റൊരു കേസിന്റെ വിചാരണയ്ക്ക്ശ്രീലാല് വാസുദേവന്3 Feb 2024 5:42 PM IST
Marketing Featureസ്ഫോടക വസ്തു കടിച്ച് ചരിഞ്ഞത് മൂന്നു കാട്ടാനയും ചത്തത് രണ്ടു മ്ലാവും; മൃഗവേട്ട സംഘത്തിലെ ഒരാൾ കൂടി പിടിയിൽ; തൊണ്ടി മുതലായ കാർ കസ്റ്റഡിയിലെടുക്കാതിരിക്കാൻ താക്കോൽ കൊടുക്കാതെ പ്രതികളിലൊരാളുടെ മകന്റെ ഒളിച്ചു കളി; റിക്കവറി വാൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമത്തിനിടെ താക്കോൽ കൈമാറിശ്രീലാല് വാസുദേവന്3 Feb 2024 5:37 PM IST
KERALAMപെരുന്നാൾ ആഘോഷത്തിനിടെ പടക്കം വീണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റു; യുവാവ് മരിച്ചുമറുനാടന് മലയാളി3 Feb 2024 4:51 PM IST