Uncategorized - Page 172

മാസപ്പടി: എൽഡിഎഫ്- യുഡിഎഫ് നേതാക്കളുടെ അഴിമതി പുറത്തുവരും; ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാത്രമല്ല വി.ഡി. സതീശനും മാസപ്പടിയിൽ പങ്കാളിയാണോ എന്ന് സംശയമുണ്ടെന്നും കെ.സുരേന്ദ്രൻ
തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം; മണിക്കൂറുകൾ വിശ്രമമില്ലാതെ ആന ചുറ്റിത്തിരിഞ്ഞത് സമ്മർദ്ദമായി; ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു; ബന്ദിപ്പൂരിലേക്ക് മാറ്റിയതും ആനയ്ക്ക് തെല്ലും വിശ്രമം കൊടുക്കാതെ; രാത്രി രാമപുര ക്യാമ്പിലേക്ക് മാറ്റേണ്ടിയിരുന്നില്ല; കേരള വനം വകുപ്പിന് കർണാടകയുടെ പരോക്ഷ വിമർശനം
പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു; രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി; പുരോഹിതിന്റെ രാജി സർക്കാർ- ഗവർണർ പോര് തുടരുന്നതിനിടെ; ഛണ്ഡീഗഡിന്റെ അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു
പഴയ കെട്ടിടം അറ്റകുറ്റപ്പണിക്കെന്ന പേരിൽ അനധികൃതമായി ബഹുനില ഹോട്ടൽ സമുച്ചയം പണിതു; തിരുവനന്തപുരത്തെ സമ്രാട്ട് ഹോട്ടലുടമയും ഒത്താശ ചെയ്ത നഗരസഭാ ജീവനക്കാരും വിചാരണ നേരിടണം; വിജിലൻസ് കേസ് ബിജു രമേശിന്റെ പരാതിയിൽ
വീട്ടുകാർ നിർദേശിച്ചയാളെ വിവാഹം കഴിച്ചില്ല; ഇതരജാതിക്കാരനൊപ്പം പതിനേഴുകാരി ഒളിച്ചോടി; പൊലീസ് കേസെടുത്തിട്ടും ബന്ധം തുടർന്നു; മകളെ തലയ്ക്കടിച്ച് കൊന്ന മാതാപിതാക്കൾ അറസ്റ്റിൽ