Uncategorized - Page 171

ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ട്; ഓഫിസിനു സംഭവിച്ച പിഴവാണ്; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ; പൈസ വാങ്ങാതെ അനേകം പരിപാടിക്കു പോയിട്ടുണ്ട്; പരാതിയുണ്ടെങ്കിൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കെ. സച്ചിദാനന്ദൻ; മാപ്പു ചോദിക്കുന്നതായി അശോകൻ ചരുവിൽ
ഇമ്രാൻ ഖാന്റെ 2018ലെ നിക്കാഹ് നടന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമായി; ഇമ്രാൻ ഖാനും ഭാര്യ ബുഷറയ്ക്കും ഏഴ് വർഷം തടവ്; കോടതിവിധി ബുഷ്റയുടെ മുൻ ഭർത്താവ് നൽകിയ ഹർജിയിൽ
പൊലീസുകാരുടെ മുൻപിൽവച്ച് എന്റെ മകനെ അടിച്ചാൽ ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്? ഞാനാണു വെടിവച്ചത്; എനിക്കതിൽ പശ്ചാത്താപമില്ല; ശിവസേന നേതാവിനെ വെടിവച്ചതിൽ പ്രതികരിച്ച് ബിജെപി എംഎൽഎ
എന്തുകൊണ്ടാണ് ബിജെപിയുടെ ഭാഷയിൽ മമത സംസാരിക്കുന്നത്? ഇന്ത്യ സഖ്യത്തിലെ നേതാവ് ഇങ്ങനെ പറയുന്നത് ദൗർഭാഗ്യം; ബിജെപിയെ പേടിച്ചിട്ടാണ് നിലപാട് മാറ്റുന്നതെന്ന് അധീർ രഞ്ജൻ ചൗധരി