Uncategorized - Page 174

ടാക്‌സി കൂലി ചെലവായത് 3500 രൂപ, അക്കാദമി എനിക്ക് പ്രതിഫലമായി തന്നത് 2400; എനിക്കു നിങ്ങൾ കൽപ്പിച്ചിരിക്കുന്ന വില മനസ്സിലാക്കിത്തന്നതിനു നന്ദി; നിങ്ങളുടെ സാംസ്‌കാരിക ആവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്: അക്കാദമിയിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ചു ബാലചന്ദ്രൻ ചുള്ളിക്കാട്
പ്രവാസിപ്പണത്തിലുള്ള പ്രതീക്ഷയും നിലയ്ക്കുന്നു; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയക്കലിൽ കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര ഒന്നാമത്; ആകെ പണമൊഴുക്കിൽ കേരളത്തിലേക്ക് പത്തിലൊന്ന് മാത്രം; 35.2 ശതമാനവും മഹാരാഷ്ട്രയ്ക്ക്; കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ ഗൾഫ് പണവും കുറയുന്നു
ജലസേചന പൈപ്പുകൾ തകർത്തു നീരാട്ട് പതിവായതിനാൽ തണ്ണീർക്കൊമ്പൻ എന്ന പേരു വീണു; കൃഷിയിടങ്ങളിലും തോട്ടങ്ങളിലും നാശനഷ്ടം ഉണ്ടാക്കുമെങ്കിലും മനുഷ്യരെ ഉപദ്രവിക്കില്ല; മാനന്തവാടി നഗരത്തിൽ ഇറങ്ങിയപ്പോഴും ശാന്തൻ; തണ്ണീർ കൊമ്പൻ ചരിഞ്ഞത് ലോറിയിൽ കുഴഞ്ഞു വീണതിന് പിന്നാലെ
20 ലക്ഷം രൂപയുടെ തുലാസ്; 5555 കിലോഗ്രാം നാണയങ്ങൾ; 376 ചാക്കുകളിലായി ഉണ്ടായിരുന്നത് 73,40,000 രൂപ: പത്തു രൂപയുടെ നാണയങ്ങൾകൊണ്ട് ആനയ്ക്ക് തുലാഭാരം നടത്തി ഹുബ്ബള്ളിയിലെ മഠം