Uncategorized - Page 175

മാനന്തവാടി നഗരത്തെ ഒരുദിവസം മുൾമുനയിൽ നിർത്തിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു; കാട്ടാന ചരിഞ്ഞത് ബന്ദിപ്പൂരിൽ എത്തിച്ച ശേഷം; മരണകാരണം അറിയാൻ പോസ്റ്റുമോർട്ടം നടത്തും; രണ്ടാഴ്‌ച്ചക്കിടെ രണ്ട് തവണ മയക്കുവെടി വെക്കേണ്ടി വന്നതും ശരീരത്തിലെ പരിക്കുകളും ആനയുടെ മരണത്തിലേക്ക് നയിച്ചെന്ന് പ്രഥമിക നിഗമനം
പൂനം പാണ്ഡെയുടെ മരണ വാർത്തയ്ക്ക് പിന്നാലെ കുടുംബാംഗങ്ങൾ അപ്രത്യക്ഷകർ; മരണ വാർത്ത പുറത്ത് വിട്ട സഹോദരിയുടെത് അടക്കം ഫോൺ സ്വിച്ച് ഓഫ്: കുടുബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്ന് റിപ്പോർട്ട്
ഇന്ത്യയുമായുള്ള മുപ്പത്തി രണ്ടായിരം കോടി രൂപയുടെ ആയുധ ഇടപാട് അംഗീകരിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പ്; ഇന്ത്യ വാങ്ങുന്നത് ഡ്രോണുകളും മിസൈലുകളുമടക്കം ഇന്ത്യയുടെ നാവിക സുരക്ഷിതത്വത്തിനും നിരീക്ഷണത്തിനും വേണ്ടിയുള്ള ആയുധങ്ങൾ; ഇന്ത്യാ- അമേരിക്ക ഇടപാട് തെക്കനേഷ്യൻ മേഖലയിലെ ചൈനയുടെ സ്വാധീനം മുന്നിൽ കണ്ടെന്ന് നിരീക്ഷകർ
സംസ്ഥാനത്തു ഡ്രൈവിങ് ലൈസൻസിനും ആർസിക്കുമായി കാത്തിരിക്കുന്നത് ഏഴര ലക്ഷം പേർ; മാസങ്ങൾ കഴിഞ്ഞിട്ടും രേഖകൾ ലഭിക്കാതായതോടെ വാക്കു തർക്കവും രൂക്ഷം: മോട്ടർ വാഹന ഉദ്യോഗസ്ഥർ കടുത്ത സമ്മർദത്തിൽ
പൊതുമുതൽ നശിപ്പിച്ചാൽ പിഴ വിപണി മൂല്യം; ജാമ്യം നൽകുമ്പോൾ തുക കെട്ടിവെപ്പിക്കണം; കുറ്റം ചെയ്തവർക്കും ആഹ്വാനം ചെയ്തവർക്കും ഒരേശിക്ഷ തന്നെ നൽകണം; കേരളത്തിലേതു പോലെ പ്രത്യേക നിയമം ഉണ്ടാക്കണമെന്ന് നിയമ കമ്മീഷൻ
ബ്രിട്ടനിൽ ജോലി ചെയ്യുന്ന പകുതിയോളം ജോലിക്കാർക്കും പുതിയ സാലറി മാനദണ്ഡമനുസരിച്ച് വിദേശത്ത് നിന്ന് ആശ്രിതരെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡാറ്റ; ഏപ്രിൽ 11 മുതൽ ഫാമിലി വിസയ്ക്ക് മിനിമം സാലറി 29,000; മലയാളികൾ അടക്കമുള്ളവർക്ക് വമ്പൻ തിരിച്ചടി
വിദേശ വിദ്യാർത്ഥികളുടെ റിക്രൂട്ട്മെന്റ് നടപടികൾ പുനപരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടനിലെ യൂണിവേഴ്സിറ്റികൾ; പ്രഖ്യാപനം ഏജന്റുമാരെ ഉപയോഗിച്ച് വിദേശ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റികളിൽ അഡ്‌മിഷൻ നൽകുന്നത് അടക്കമുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്നതിനാൽ
വിവാഹ നിശ്ചയത്തിനു പിന്നാലെ വിളിച്ചിറക്കി കൊണ്ടു പോന്നു; വിവാഹം കഴിഞ്ഞതോടെ സ്ത്രീധനത്തിന്റെ പേരിൽ അഭിരാമിയെ മർദിച്ച് ശരത്: തിരുവനന്തപുരത്ത് 22കാരി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ