Uncategorized - Page 176

മാനന്തവാടിക്കാരെ വിറപ്പിച്ച തണ്ണീർക്കൊമ്പൻ കർണാടകയിലെ രാമപുരയിലെ ക്യാമ്പിലേക്ക്; മയക്കുവെടി വച്ച് മയക്കിയ കൊമ്പനെ എലിഫന്റ് ആംബുലൻസിൽ കയറ്റിയത് രാത്രി 10 മണിയോടെ; ആനയുടെ ഇടത് കാലിന്റെ ഒരു ഭാഗത്തായുള്ള വീക്കം പരിക്കാണോ എന്ന് സംശയം; ക്യാമ്പിൽ വിദഗ്ധ ചികിത്സ നൽകും
കെ റെയിലിൽ നിന്ന് സർക്കാർ പിന്മാറിയിട്ടില്ല; നടപ്പാക്കുക തന്നെ ചെയ്യും; എക്‌സാലോജിക് പ്രശ്‌നം പിണറായി വിജയനെ കുറച്ചാൽ പിന്നെ ഒന്നുമില്ലെന്നും എം വി ഗോവിന്ദൻ
വീണുപോയത് പിൻകോഡ് അടിസ്ഥാനത്തിൽ സൂപ്പർമാർക്കറ്റ് തുടങ്ങുന്നുവെന്ന സോഷ്യൽ മീഡിയ പരസ്യത്തിൽ; 30 പേർ ചേർന്ന് 26 ലക്ഷം മുടക്കി തുടങ്ങിയ സൂപ്പർ മാർക്കറ്റിനായി ഹൈറിച്ചിനും കൊടുത്തു ലക്ഷങ്ങൾ; ഹൈറിച്ച് കണ്ണൂരിൽ നിന്നും കടത്തിയത് കോടികൾ; പെരുവഴിയിലായി നിക്ഷേപകർ
ബൈജു രവീന്ദ്രന്റെ രക്തത്തിനായി മുറവിളി; ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കാൻ ഓഹരി ഉടമകളുടെ നീക്കം; അടികൊണ്ട് രക്തം വാർന്നുവെങ്കിലും തല കുനിഞ്ഞിട്ടില്ലെന്ന് ബൈജു രവീന്ദ്രൻ; ബൈജൂസിനെ ആകാശ് രക്ഷിക്കുമോ?
പി വി അൻവറിന്റെ കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്കിന് പഞ്ചായത്ത് ലൈസൻസ് ഉണ്ടോ?  മൂന്നുദിവസത്തിനകം സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി; ഉത്തരവ് പാർക്ക് തുറക്കാൻ ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയതോടെ