Uncategorized - Page 177

വർഗീയതയോട് ചേരുന്നതിൽ ചില സാംസ്‌കാരിക പ്രവർത്തകർ അഭിമാനിക്കുന്നു; രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗം നടക്കുന്നു; പൗരത്വഭേദഗതി ഒരു വിഭാഗത്തെ പുറത്താക്കാനെന്നും മുഖ്യമന്ത്രി
ഇഡിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമല്ല; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി; നാലുവർഷമായി ബിനീഷ് ജാമ്യത്തിലാണെന്നും കോടതി
കിറ്റക്‌സ് സാബുവിനെ ജയിലിൽ അടയ്ക്കാനുള്ള ശ്രമം പാളി; കോലഞ്ചേരിയിലെ ട്വന്റി-20 സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലെ കേസിൽ സാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; സർക്കാർ പകവീട്ടലിന്റെ വീര്യം കൂടുമ്പോൾ ട്വന്റി-20 യുടെ അംഗസംഖ്യ പത്തുലക്ഷത്തിലേക്ക് കുതിക്കുന്നു
മാനന്തവാടി ടൗണിൽ ഇറങ്ങി ഭീതിപരത്തിയ കാട്ടുകൊമ്പനെ മയക്കുവെടി വച്ചു; മയക്കുവെടിയേറ്റിട്ടും പ്രകോപനമില്ലാതെ നിലയുറപ്പിച്ച് തണ്ണീർക്കൊമ്പൻ; ആന മയങ്ങിത്തുടങ്ങി; അനിമൽ ആംബുലൻസിൽ കയറ്റാനുള്ള നടപടി തുടങ്ങി; ബന്ദിപ്പുർ വനത്തിലെത്തിച്ച് തുറന്നു വിടാൻ തീരുമാനം
ഭാഗ്യദേവത കടാക്ഷിച്ചത് ശബരിമല ദർശനം കഴിഞ്ഞ് പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോൾ എടുത്ത ടിക്കറ്റിന്; ക്രിസ്മസ്-ന്യൂ ഇയർ ബംപർ ഭാഗ്യശാലി പോണ്ടിച്ചേരി സ്വദേശിയായ 33 കാരൻ; മൂന്ന് ദിവസം മുമ്പ് ഭാഗ്യശാലി വിളിച്ച് സൗകര്യം ചെയ്യണെന്ന് ആവശ്യപ്പെട്ടുവെന്ന് ലോട്ടറി ഏജന്റ്