Uncategorized - Page 178

ആർബിഐ നൽകിയത് രണ്ടുലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ പാടില്ലാത്ത ലൈസൻസ്; വീഴ്ചകൾ ചൂണ്ടികാട്ടി 5.39 കോടി പിഴയിട്ടിട്ടും തിരുത്തിയില്ല; ചൈനീസ് ബന്ധവും സംശയത്തിൽ; മോദി സർക്കാറിൽ നിന്ന് ഒരു സംരക്ഷണവും കിട്ടിയില്ല; പേടിഎം പണി വാങ്ങിയത് ഇങ്ങനെ
ഇനി തീവ്രവാദ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതും വിഐപി സുരക്ഷയും അടക്കം വെല്ലുവിളി നിറഞ്ഞ ജോലി; ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി രാഹുൽ ആർ നായർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; എൻ എസ് ജിയിൽ ഡിഐജിയായി അഞ്ചുവർഷത്തേക്ക് നിയമനം; കേരളത്തിലെ ചുമതലകൾ ഒഴിയും
ആ ഇരുപത് കോടിയുടെ ഭാഗ്യവാൻ നേരിട്ടെത്തി; ക്രിസ്മസ്-ന്യൂ ഇയർ ബംപർ അടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്; തിരുവനന്തപുരം ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് ഹാജരാക്കി; പേര് വെളിപ്പെടുത്തിയില്ല
സംശയത്തിന്റെ പേരിൽ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ടത് 12 വർഷങ്ങൾ; വാതിൽ പൂട്ടിയത് മൂന്നുപുട്ടുകളിട്ട്; ടൊയ്‌ലറ്റായി മുറിക്കുള്ളിൽ ബക്കറ്റ്; മക്കളോട് പോലും സംസാരിക്കാൻ അനുവദിച്ചില്ല; സൈക്കോ ഭർത്താവിൽ നിന്ന്  പൊലീസ് യുവതിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ
ഹനുമാൻ പതാക നീക്കം ചെയ്തതോടെ പച്ചക്കൊടിയും മാറ്റണം; സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കർണാടകയിൽ സംഘർഷാന്തരീക്ഷം; പതാക വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കുത്തിത്തിരിപ്പ് വിവാദമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
രാഷ്ട്രീയം എനിക്ക് ഹോബിയല്ല; കരാറായ സിനിമകൾ പൂർത്തിയാക്കി അഭിനയം ഉപേക്ഷിക്കും; നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുക ലക്ഷ്യം; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ആരെയും പിന്തുണയ്ക്കില്ല; തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
കേന്ദ്രമന്ത്രിയായിരിക്കെ കോലക്കേസിൽ അകത്തായ അച്ഛൻ; മുഖ്യമന്ത്രിയായിരിക്കേ അഴിമതിക്കേസിൽ ഇഡി പിടിച്ച മകൻ; ഒറ്റയടിക്ക് അയ്യായിരം കോടിയുടെ വരെ അഴിമതി; ഇപ്പോൾ കുടുംബ സിൻഡിക്കേറ്റിൽ വിള്ളൽ; കൊള്ള, കൊല, വെട്ടിപ്പ്, കൈയൂക്ക്! ഝാർഖണ്ഡിലെ സോറൻ കുടുംബത്തിന്റെ കഥ
ആശുപത്രിയിൽ യുവതിയെ ബലാത്സംഗം ചെയ്തു; ബ്രിട്ടനിൽ മലയാളി യുവാവ് അറസ്റ്റിൽ; ഹെൽത്ത് കെയർ അസിസ്റ്റന്റായ സിദ്ധാർത്ഥ് നായരെ റിമാൻഡ് ചെയ്തു; ഫെബ്രുവരി 29ന് ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കും; ഞെട്ടലോടെ സഹപ്രവർത്തകർ
മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഡൽഹിയിലെ പബ്ലിക് സ്‌കൂളിലും ബോംബ് ഭീഷണി; ക്യാമ്പസ് ഒഴിപ്പിച്ചു; വ്യാപക പരിശോധന; ഭീഷണി സന്ദേശം എത്തിയത് പാക്കിസ്ഥാൻ കോഡുള്ള മൊബൈൽ നമ്പറിൽ നിന്നും