Uncategorized - Page 236

കണ്ണൂർ സെൻട്രൽ ജയിലിലെ പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച ബെംഗളൂരു രജിസ്ട്രേഷനുള്ള ബൈക്ക് കണ്ണൂരിലെത്തിച്ചു; ഹർഷാദ് തടവുചാടിയത് ഗുരുതരവീഴ്ചയെന്ന അന്വേഷണ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറി; ജയിൽ ജീവനക്കാർക്കെതിരെ നടപടിക്ക് സാധ്യതയേറി
പുരി ജഗന്നാഥ ക്ഷേത്രത്തിലെ കൊടി കാറ്റിന് എതിരെ പാറുന്നു; കാറ്റ് വലത്തോട്ടുള്ളപ്പോൾ കൊടി ഇടത്തോട്ട്; ഇവിടെ ശാസ്ത്രം തോൽക്കുന്നു, ഒരു തിയറിക്കും ഇതിനെ വിശദീകരിക്കാൻ കഴിയില്ല; അദ്ഭുത അടിക്കുറിപ്പുകളിലുടെ വൈറലാവുന്ന വീഡിയോയുടെ യാഥാർഥ്യമെന്ത്?
അയോധ്യയിലേക്ക് ഒഴുകിയെത്തി ഭക്തലക്ഷങ്ങൾ; ആദ്യ ദിനം ദർശനം നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേർ; തിരക്ക് നിയന്ത്രിച്ചത് 8000 ഉദ്യോഗസ്ഥർ; ഭക്തരുടെ കണക്ക് പുറത്ത് വിട്ട് ക്ഷേത്ര ട്രസ്റ്റ്
എതിരെ വന്ന വാഹനത്തിന്റെ ലൈറ്റടിച്ച് ഡ്രൈവറുടെ കാഴ്ചമറഞ്ഞു; വഴിയരികിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ കാർ ഇടിച്ചുകയറി; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മൊബൈൽ ഫോൺ ഉപയോഗിച്ചില്ല; ബാങ്ക് ഇടപാടുകളും നടത്തിയില്ല; ഒളിവിൽ കഴിഞ്ഞത് മധുര, കോമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിൽ; പ്രതികൾക്ക് പിന്നാലെ പൊലീസ് സഞ്ചരിച്ചത് എണ്ണായിരം കിലോ മീറ്ററോളം; തിരുവല്ലത്ത് യുവതിയുടെ മരണത്തിൽ പ്രതികളെ സഹായിച്ചവരെ തേടിയും അന്വേഷണം
ഹിന്ദുത്വ മത രാഷ്ട്രവാദമോ? സി രവിചന്ദ്രനും ശങ്കു ടി ദാസും സംവദിക്കുന്നു; നവകേരളവും നവോത്ഥാനവും എന്ന വിഷയത്തിൽ അഡ്വ ജയശങ്കർ അടക്കമുള്ള പ്രമുഖർ; ലൈംഗിക വിദ്യാഭ്യാസവും മത-മതേതര അന്ധവിശ്വാസങ്ങളും ചർച്ചയാവുന്നു; കൊ-പേ 24 സെമിനാറിന് ഒരുങ്ങി തിരൂർ