Uncategorized - Page 237

മാനന്തവാടിയിൽ ജനവാസ മേഖലയിൽ അലഞ്ഞുതിരിഞ്ഞ് കരടി; വീട്ടിൽ കയറി എണ്ണയും പഞ്ചസാരയും എടുത്തുകൊണ്ടുപോയി; കുറ്റിക്കാട്ടിൽ നിന്ന് പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു; മയക്കുവെടി വെക്കാൻ നീക്കം
എവറസ്റ്റ്, കിളിമഞ്ചാരോ, ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ അഗ്‌നിപർവതം ഓഗോസ് ദെൽ സലാദോയും; പന്തളത്തുകാരൻ ഷെയ്ഖ് ഹസൻ ഖാൻ ചിലിയിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തി
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ കർശന നടപടിയുമായി ഇ.ഡി; സിപിഐ മുൻ നേതാവ് ഭാസുരാംഗന്റെയും കുടുംബത്തിന്റെയും 1.02 കോടിയുടെ സ്വത്ത് കണ്ടുകെട്ടി; 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന് കുറ്റപത്രത്തിൽ
ഉത്സവപ്പറമ്പിൽ പൊലീസിനെ കൈയേറ്റം ചെയ്ത് ഡിവൈഎഫ്ഐ നേതാവും സംഘവും; പൊലീസ് പൊതിരെ തല്ലി; തങ്ങളെ തല്ലിയത് മറ്റൊരു സംഘമെന്ന്  ആരോപിച്ച് നേതാക്കളുടെ പരാതി; കേസെടുത്ത് അടൂർ പൊലീസും
ചോദ്യങ്ങളോട് കൊഞ്ഞണം കുത്തി എൻ പ്രശാന്ത് എന്ന് വാർത്ത; മാതൃഭൂമി പത്രത്തിനെതിരെ പ്രശാന്ത് ഐഎഎസ് നൽകിയ അപകീർത്തി കേസിൽ മനോജ് കെ ദാസും പി വി ചന്ദ്രനും ലേഖികയും കോടതിയിൽ ഹാജരായി ജാമ്യമെടുത്തു
ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും; ഇനി മുതൽ നിങ്ങളുടെ ഒരു സിനിമ പോലും കാണില്ല; വാലിബൻ ഞങ്ങൾ പൊട്ടിച്ച് കയ്യിൽ തരും; അയോധ്യയിൽ നടൻ പോകാത്തതിൽ പ്രതിഷേധിച്ച് സൈബർ ആക്രമണം; സിനിമയുടെ പ്രൊമോഷൻ പോസ്റ്റുകൾക്ക് താഴെ അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ
വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് എൻബിഎഫ്‌സിയായ എംപവർ ഇന്ത്യയിൽ നിന്നും 77.6 ലക്ഷം വായ്പ കിട്ടിയതിലും അന്വേഷണം വേണം; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജിന്റെ ഉപഹർജി
എപിപി അനീഷ്യയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ; ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് അന്വേഷണ ചുമതല; രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം; ആത്മഹത്യയിലേക്ക് നയിച്ചത് മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദമോ എന്ന് പരിശോധിക്കും
പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി; പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്; കടം വാങ്ങി മടുത്തു; പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ കത്തുനൽകിയിട്ടും ഫലമില്ല; ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ നിലയിൽ
കാണാതായ എട്ടാംക്ലാസ് വിദ്യാർത്ഥിനി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ; മുഖം ആസിഡൊഴിച്ച് വികൃതമാക്കി; മൃതദേഹം അഴുകിയനിലയിൽ; ആൺസുഹൃത്തായ 22-കാരൻ മരിച്ചനിലയിൽ റെയിൽവേ ട്രാക്കിൽ; അന്വേഷണം തുടരുന്നു