Uncategorized - Page 235

ദുബായിൽ മകളോടും പേരക്കുട്ടിയോടുമൊപ്പം താമസിക്കുന്ന 75 കാരനായ ബ്രിട്ടീഷ് പൗരൻ ജയിൽ ഭീഷണി നേരിടുന്നു; ന്യു ഇയർ ആഘോഷങ്ങൾക്കിടയിലുള്ള ശബ്ദം കുറയ്ക്കണമെന്ന ആവശ്യവുമായി അയൽപക്കക്കാരുടെ വീട്ടിലെ പാർട്ടിയിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിലെ കേസ് പ്രതിസന്ധി
ഭർത്താവിന്റെ ആദ്യ ജയിൽ വാസം നൽകിയത് കഴുത്തിൽ ആത്മഹത്യാശ്രമ പാട്; കടക്കാരന് താലി പോലും കൊടുക്കേണ്ടി വന്ന 2011ലെ പ്രതിസന്ധി; ബോഡി ഷെയ്മിംഗിനെ മിസ്സിസ് കേരള കൊണ്ട് തോൽപ്പിച്ച ആർക്കിടെക്ട്; 2024ൽ ഇഡി രഹസ്യം ചോർത്തി മുങ്ങിയ വിരുത്; ഹൈറിച്ച് ശ്രീനയുടെ കഥ
കണിമംഗലത്തെ വീട്ടിൽ സായുധ സേനയ്ക്കൊപ്പം എത്തിയ ഇഡിക്ക് പിഴച്ചു; റെയ്ഡ് വിവരം ഹൈറിച്ച് ഉടമകൾക്ക് ചോർത്തിയത് തൃശൂർ റൂറൽ പൊലീസെന്ന വിലയിരുത്തൽ സജീവം; മുങ്ങിയത് കണ്ണൂരിലെ സുരക്ഷിത താവളത്തിലേക്ക് രക്ഷയായത് രാഷ്ട്രീയ പിന്തുണ?
നോൺ എപിപി ഡേയ്സിൽ ഓഫിസിൽ വേണമെന്ന് ചട്ടം; ഓഫിസിൽ വരാത്തവർ അടുത്ത ദിവസം ഒപ്പിട്ടു; ഇത് ചോദ്യം ചെയ്തത് വൈരാഗ്യമായി; മറ്റൊരു വക്കീൽ നൽകിയ വിവരാവകാശം പ്രതികാരവും; സഹികെട്ട് അനീഷ്യ കടുംകൈ ചെയ്തു; വില്ലന്മാർ ഇപ്പോഴും പുറത്ത്