Uncategorized - Page 234

ചറുപുഷ്പം ദേവാലയത്തിൽ പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ആലക്കോട് ഭാഗത്തു നിന്നു വന്ന സ്വകാര്യ ബസ് സിസ്റ്റർ സൗമ്യയെ ഇടിച്ചു വീഴ്‌ത്തി; തളിപ്പറമ്പിൽ കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം
തമിഴ്‌നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല; തന്റെ ആശയങ്ങളോടും തത്വങ്ങളോടും യോജിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂവെന്ന് കമൽഹാസൻ; ഡിഎംകെ സഖ്യം അനിശ്ചിതത്വത്തിൽ
ശ്രീരാമൻ ഏതെങ്കിലും ഒരു പാർട്ടിയുടേതല്ല; ബിജെപിയിൽ നിന്നു ശ്രീരാമനെ മുക്തനാക്കണം; രാമക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞു; മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ
ബ്ലാസ്റ്റ് ഫർണസിൽ നിന്നും ഇലക്ട്രിക് ഫർണസിലേയ്ക്ക് മാറുമ്പോഴുള്ള സൗത്ത് വെയ്ൽസിലെ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ തൊഴിൽ നഷ്ടപ്പെടുന്നത് 2800 പേർക്ക്; യുകെ പാർലമെന്റ് എംപിമാരെ സ്വാധീനിച്ച് തൊഴിൽ നഷ്ടം കുറയ്ക്കുവാൻ പ്ലാന്റിലെ തൊഴിലാളികൾ ലണ്ടനിൽ
രാവിലെ സ്‌കൂളിൽ പോയ അദ്ധ്യാപിക; 12 മണിക്ക് വീട്ടിലേക്ക് മടങ്ങി; സ്‌കൂട്ടർ കണ്ടെത്തിയത് അന്ന് രാത്രി; രണ്ടു ദിവസം കഴിഞ്ഞപ്പോൾ രൂക്ഷ ഗന്ധം എത്തി; മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയത് മൃതദേഹം; സുഹൃത്തായ നിതീഷിനെ കാണാനുമില്ല; മണ്ഡ്യയിലെ ദീപിക ഗൗഡയുടെ കൊലയിൽ അവ്യക്തത മാത്രം
ഇന്ന് എന്നെ പിന്തുണയക്കാൻ എന്റെ ഭർത്താവുണ്ട്; ചുറ്റുമാളുകളുണ്ട്; അന്ന് ഇതായിരുന്നില്ല സ്ഥിതി; ഒരുപാട് പോരാട്ടങ്ങളിലൂടെയാണ് നിലനിൽപ്പ് തന്നെ സാധ്യമായത്; ജെആർഎഫ് നേട്ടത്തിൽ ശ്യാമ; ഇത് ട്രാൻസ് വ്യക്തിയുടെ വിദ്യാഭ്യാസ പെരുമയുടെ കഥ
സഹായിക്കാൻ നൽകിയ തുക ചോദിച്ചതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം; ശരീരത്തിൽ തീപിടിച്ചയാൾ വാതിൽ തുറന്ന് അകത്തു കയറി പൂളിൽ ചാടിയെന്നത് അവിശ്വസനീയം; കട്ടപ്പന ഫാമിലെ സ്വിമ്മിങ് പൂൾ മരണത്തിൽ ദുരൂഹത മാത്രം; ജോയ്‌സ് എബ്രഹാമിന്റേത് ആത്മഹത്യയോ?
ദിവസവും മദ്യപിക്കുന്ന വളർത്തമ്മ; ഫിറ്റായാൽ മർദ്ദിക്കുന്നത് പതിവ്; തന്നെ അടിച്ചപ്പോൾ തിരിച്ചടിച്ചു; എന്റെ അമ്മയേയും കുടുംബത്തേയും അധിക്ഷേപിച്ചു; വിശദീകരണവുമായി വളർത്തുമകളും; ഷക്കീലയുടെ പരാതിയിൽ അന്വേഷണം തുടർന്ന് പൊലീസ്; കോടമ്പാക്കത്തെ വീട്ടിൽ സംഭവിച്ചത് എന്ത്?
ഇന്ത്യൻ വംശജയായ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ യുകെയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം; ഗ്രെയ്സ് കുമാർ കൊല്ലപ്പെട്ടത് സുഹൃത്തിനെ അക്രമിയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലെന്നും കോടതിയിൽ തെളിവ് നൽകി പിതാവ്