KERALAMതോമസിന്റെ വീട് 51 വർഷം മുൻപ് നിർമ്മിച്ചത്; ഓടു മാറ്റി ആസ്ബറ്റോസ് ഷീറ്റ് ഇടുക മാത്രമാണ് ചെയ്തതെന്ന കേളകം പഞ്ചായത്തിന്റെ സാക്ഷ്യപത്രം തെളിവായി; വീടിന്റെ ഓട് മാറ്റി ഷീറ്റിട്ടതിന് സെസ് അടയ്‌ക്കേണ്ട: തോമസിന് ആശ്വാസം24 Jan 2024 5:15 PM IST
SPECIAL REPORT30,000 രൂപയ്ക്ക് വാങ്ങിയ സാരി വിവാഹം നടക്കാത്തതിനാൽ ഉപയോഗിച്ചില്ല; ഒരു വർഷം കഴിഞ്ഞു നോക്കിയപ്പോൾ കണ്ടത് കറുത്ത പാട്; ന്യൂനതയുള്ള വിവാഹ സാരി മാറ്റി നൽകാത്തത് തെറ്റെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി; കൊച്ചി കല്യാൺ സിൽക് നഷ്ടപരിഹാരം നൽകണംമറുനാടന് മലയാളി24 Jan 2024 5:03 PM IST
Marketing Featureകാപ്പാ കേസ് പ്രതിയെ മറ്റ് മൂന്നു കാപ്പ കേസ് പ്രതികൾ വീട്ടുതടങ്കലിലാക്കി മർദിച്ചു; ശരീരമാസകലം പരുക്കുകളോടെ ഗുരുതരാവസ്ഥയിലായപ്പോൾ ഓട്ടോറിക്ഷ വിളിച്ച് കയറ്റി വിട്ടു; കണ്ണൂർ സ്വദേശി ജെറിൻ അടൂർ ജനറൽ ആശുപത്രിയിൽ ചികിൽസയിൽ: നായയെ ബ്രീഡ് ചെയ്തു കൊടുക്കാതെ പറ്റിച്ചതിന് മർദനംശ്രീലാല് വാസുദേവന്24 Jan 2024 4:53 PM IST
Uncategorizedയുകെയിൽ നഴ്‌സായി എത്താൻ ലക്ഷങ്ങൾ നൽകിയ 22 മലയാളികൾക്ക് വ്യാജരേഖ നൽകിയതിന്റെ പേരിൽ പത്തു വർഷത്തെ വിലക്കേർപ്പെടുത്തി ബ്രിട്ടൻ; കൊച്ചിയിലെ സ്‌പെയ്‌സ് നഴ്‌സിങ് റിക്രൂട്ട് ഏജൻസി ചതിച്ചെന്ന് കേരളമെങ്ങുമുള്ള അപേക്ഷകർ; പുറത്തു വരുന്നത് മൂന്നു കോടിയുടെ തട്ടിപ്പ്; അനങ്ങാതെ പൊലീസ്; ഉന്നതരും സംശയ നിഴലിൽകെ ആര് ഷൈജുമോന്, ലണ്ടന്24 Jan 2024 4:45 PM IST
Marketing Featureഅപകടം സംഭവിച്ചത് പൊലീസ് ജീപ്പ് വർക്ഷോപ്പിലേക്ക് കൊണ്ടുപോകും വഴി; വകുപ്പ് തല നടപടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വന്നാലുടൻ; മദ്യപിച്ച് ലക്ക് കെട്ട് അപകടമുണ്ടാക്കിയ എ എസ് ഐ മലപ്പുറം സ്റ്റേഷനിലെ ഡ്രൈവർജംഷാദ് മലപ്പുറം24 Jan 2024 4:34 PM IST
Marketing Featureഒടുവിൽ മുഖ്യമന്ത്രി കാണാത്തത് കണ്ട് പൊലീസ്! യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന് നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം; കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം കഴിഞ്ഞ് അനിൽകുമാറിനെതിരെ നടപടി നീക്കംമറുനാടന് മലയാളി24 Jan 2024 4:28 PM IST
KERALAMഒരു കുട്ടിയെ കൂട്ടുകാരിയുടെ വീട്ടിൽ വെച്ച് പീഡിപ്പിച്ചു; അയൽ വീട്ടിൽ മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഇടുക്കിയിൽ പോക്‌സോ കേസിൽ പ്രതിയെ 31 വർഷം കഠിന തടവിന് ശിക്ഷ വിധിച്ചു കോടതിമറുനാടന് മലയാളി24 Jan 2024 4:04 PM IST
SPECIAL REPORTഇൻഷുറില്ലാത്ത ജെസിബിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചതോടെ കാശിറക്കിയുള്ള കളി; പാതിരായ്ക്ക് സ്റ്റേഷനിൽനിന്ന് ജെസിബി മാറ്റിയത് എസ്ഐയുടെ നേതൃത്വത്തിൽ; സസ്പെൻഷിനിലായ മുൻ എസ്ഐ നൗഷാദ് അറസ്റ്റിൽ; മുക്കത്തുനിന്ന് പൊലീസിനെ നാണംകെടുത്തുന്ന ഒരു വാർത്ത24 Jan 2024 3:51 PM IST
SPECIAL REPORTവൈൻ ദൈവത്തിന്റെ വരദാനമെന്നും യഥാർത്ഥ ആനന്ദത്തിന്റെ ഉറവിടമെന്നും മാർപ്പാപ്പ; വൈനും ഭൂമിയും കാർഷിക വിദ്യകളും സംരംഭകരുമൊക്കെ ദൈവത്തിന്റെ സമ്മാനമെന്നുള്ള പോപ്പ് ഫ്രാൻസിസിന്റെ പ്രസ്താവന ഇറ്റലിയിലെ വൈൻ ഉത്പാദകരുമായുള്ള കൂടിക്കാഴ്ച്ചയിൽമറുനാടന് ഡെസ്ക്24 Jan 2024 3:46 PM IST
SPECIAL REPORTമാത്യു കുഴൽനാടൻ റിസോർട്ട് വാങ്ങുന്നതിനു മുൻപു മുതൽ അധിക 50 സെന്റ് ഭൂമിയും ഉടമകളുടെ കൈവശമുണ്ടെന്ന് വിവരം; സ്ഥിരീകരണത്തിന് ഡിജിറ്റൽ സർവേ പൂർത്തിയാകണം; ആ പുറമ്പോക്ക് ഭൂമി ഉടൻ തിരിച്ചു പിടിക്കും; മാത്യു കുഴൽനാടനെ പ്രതിക്കൂട്ടിൽ നിർത്താൻ നീക്കം സജീവം; ചിന്നക്കനാലിൽ ഏറ്റെടുക്കൽമറുനാടന് മലയാളി24 Jan 2024 3:28 PM IST
SPECIAL REPORT42 ലക്ഷം കുട്ടികൾ ഉൾപ്പടെ യു കെയിൽ ഒരു കോടി നാൽപത്തിനാലു ലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിൽ; ഭക്ഷണത്തിനും വൈദ്യുതി ഗ്യാസ് ബില്ലുകളടക്കം അടയ്ക്കാൻ ബുദ്ധിമുട്ടുന്ന അറുപത് ലക്ഷത്തോളം ആളുകൾ അതീവ ദാരിദ്ര്യത്തിൽ: ബ്രിട്ടനിലെ ദാരിദ്ര്യ രേഖയുടെ വിവരങ്ങൾമറുനാടന് ഡെസ്ക്24 Jan 2024 3:23 PM IST
KERALAMഗ്രൗണ്ട് ഫ്‌ളോറിലെ പരിശോധനയ്ക്കിടെ ഭൂഗർഭ നിലയിലേക്കുള്ള പടികളില്ലാത്ത ഭാഗത്തെ വാതിൽ തുറന്ന് അബദ്ധത്തിൽ കാലെടുത്ത് വച്ചു; മലപ്പുറം ആശുപത്രിയിലെ ഹെഡ് നഴ്‌സ് ടിജെ മിനി മരിച്ചു24 Jan 2024 3:20 PM IST