USA - Page 487

മണിപ്പൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് സംസ്ഥാന സ്‌കൂൾ കായികതാരം; പൊലിഞ്ഞത് കല്ലടി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി: ഒയിനാം സംസ്ഥാന സ്‌കൂൾ കായികമേളയിൽ വെള്ളി മെഡൽ നേടിയ താരം
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് തിരശ്ശീല; തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു; വിടവാങ്ങിയത് രാജ്യം പത്മപുരസ്‌കാരം നൽകി ആദരിച്ച പ്രതിഭ
പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; സ്വകാര്യാശുപത്രി റിസ്പഷനിസ്റ്റ് അമ്പിളി അപകടത്തിൽ പെട്ടത് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ
മദ്രാസ് കേരള സമാജത്തിന്റെ മുൻ പ്രസിഡന്റ്; വൃക്കയിൽ കല്ലുണ്ടാവുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ പ്രൊഫസർ: അന്തരിച്ച  ഡോ.ടി.എം.ആർ. പണിക്കർക്ക് ആദരാഞ്ജലികൾ
അറയ്ക്കൽ ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു;  39ാമത് സുൽത്താൻ ആദിരാജ മറിയുമ്മയുടെ അന്ത്യം സ്വവസതിയായ അൽമാർ മഹലിൽ; സംസ്‌കാരം വൈകീട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
പോർച്ചുഗീസ് സാമ്രാജ്യത്വത്തിനെതിരേ സന്ധിയില്ലാപ്പോരാട്ടം നടത്തി ലോകചരിത്രത്തിൽ സ്ഥാനംനേടിയ അറക്കൽ രാജവംശത്തിന്റെ 40-ാം ഭരണാധികാരി; അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരിയായും മികവ് കാട്ടിയ അറക്കൽ ബീവി; അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചു
ബാഹുബലി, മഗധീര തുടങ്ങി 800ഓളം സിനിമകൾക്ക് നൃത്തസംവിധാനം ചെയ്ത വ്യക്തി; തേടിയെത്തിയത് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ: കോവിഡിനെ തുടർന്ന് അന്തരിച്ച നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്ററിന് സിനിമാ ലോകത്തിന്റെ വിട
സംവിധായക മോഹവുമായി ചെന്നൈയിൽ എത്തി പാട്ടെഴുത്തുകാരനായി; പാവാട വേണം മേലാടാ വേണം..... പടകാളി ചണ്ടിചങ്കരി പോക്കിരി മാക്കിരി ഭഗവതി..... പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ...; ഏത് നമ്പറും വഴങ്ങിയ കാവ്യഭംഗി: ഇനി ബിച്ചു തിരുമല ഓർമ്മകളിൽ
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് നാനൂറിൽ പരം സിനിമകൾക്ക് ഗാനങ്ങൾ രചിച്ച പ്രതഭ: രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയ അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ