USA - Page 486

മുന്നറിയിപ്പ് നൽകിയിട്ടും പഠിക്കാത്ത പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച തന്ത്രശാലി; അതിർത്തി കടന്നുള്ള സർജിക്കൽ സ്‌ട്രൈക്കിന്റെ സൂത്രധാരന്മാരിൽ ഒരാൾ; നാഗാ തീവ്രവാദികളെ മ്യാന്മർ അതിർത്തി കടന്ന് വകവരുത്തിയ ഓപ്പറേഷന് പിന്നിലെ ബുദ്ധികേന്ദ്രം; ഭീകരതയെ ചെറുക്കാനും തിരിച്ചടിക്കാനും മികവ് കാട്ടിയ കരിയർ; ചോരയ്ക്ക് ചോരകൊണ്ട് മറുപടി നൽകിയ ധീരൻ; ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട്
ആ ധീരൻ വിടവാങ്ങി; മരണത്തോട് പൊരുതി മണിക്കൂറുകൾ; കൂനൂർ സൈനിക കോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു; ദുരന്തത്തിൽ നഷ്ടമായത് റാവത്തിന്റെയും ഭാര്യയുടെയും അടക്കം 13 വിലപ്പെട്ട ജീവനുകൾ; രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്; അപകടം കനത്ത മൂടൽമഞ്ഞിൽ പെട്ട്; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
അഞ്ച് വർഷം മുമ്പ് അച്ഛൻ മരിച്ചപ്പോൾ കുടുംബഭാരം ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇരുപതുകാരൻ; സഹോദരിയുടെ വിവാഹ ചെലവിനായി ലോണെടുക്കാൻ തടസമായത് കാർ കയറാത്ത രണ്ട് സെന്റ് ഭൂമി; പ്രതീക്ഷ നൽകി ന്യൂജനറേഷൻ ബാങ്കിന്റെ ലോൺ വാഗ്ദാനവും; ഒടുവിൽ ആ സ്വപ്നവും പൊലിഞ്ഞപ്പോൾ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ആത്മഹത്യ; വിപിന്റെ അകാല വിയോഗത്തിൽ തേങ്ങി നാട്
ബാക്കിയാവുന്നത് ആലാപനത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ; തോപ്പിൽ ആന്റോ അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊച്ചിയിൽ; നിലച്ചത് ഗാനമേളരംഗത്ത് അലകളുയർത്തിയ സ്വരമാധുര്യം
പെരുമണ്ണിലെ കണ്ണീരോർമകൾക്ക് 13 വയസ്; അപകടത്തിൽ പൊലിഞ്ഞ 10 കുരുന്നുകൾക്ക് പ്രണാമം അർപ്പിക്കാൻ സ്മൃതി മണ്ഡപത്തിൽ എത്തിയത് നാടൊന്നാകെ; ദുരന്തം ഉണ്ടായത് കുട്ടികൾ സ്‌കൂൾ വിട്ട് വരിവരിയായി വീട്ടിലേക്ക് നടന്നുപോകവേ
മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു; ഡൽഹിയിൽ അന്ത്യം കോവിഡാനന്തര ചികിത്സയിൽ ഇരിക്കെ; രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവർത്തകൻ
സഖാവ് മനസ്സിൽ കൂടിയത് ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ പഠനത്തിനിടെ; പ്രണയം വിവാഹമായത് എല്ലാവരുടേയും അംഗീകാരത്തോടെ; ഞാൻ വാങ്ങിയ പിറന്നാൾ ഉടുപ്പ് ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ എന്ന് പൊട്ടിക്കരഞ്ഞ സുനിത; പിറന്നാളിന് പ്രിയപ്പെട്ടവന് വാങ്ങിയത് മെറൂൺ ഷർട്ട്; ഈ കണ്ണീരിന് ആരു സമാധാനം പറയും
രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും നല്ല അഭിപ്രായം; നാട്ടുകാരുടെ വീട്ടുകാരൻ; മരണത്തിന് മുമ്പും സ്റ്റേഷനിലെത്തിയത് പുളിക്കീഴിലെ പെൺകുട്ടിയെ കണ്ടെത്താൻ; പഞ്ചായത്തിലെ വിജയ മികവിന് പാർട്ടി നൽകിയത് ലോക്കൽ സെക്രട്ടറി പദം; പിറന്നാളിന് ഷർട്ടുവാങ്ങി കാത്തിരുന്ന ഭാര്യയും; സന്ദീപ് പെരിങ്ങരയുടെ കണ്ണീരാകുമ്പോൾ