Bharathവീരചരമം പ്രാപിച്ച ധീരജവാന് നാടിന്റെ പ്രണാമം; എ.പ്രദീപിന് തൃശൂരിലെ വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കാരം; അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകി എത്തിയത് ആയിരങ്ങൾ; ദേശാഭിമാനം തുളുമ്പുന്ന മുദ്രാവാക്യങ്ങൾ മുഴക്കി വിലാപയാത്ര; പ്രദീപ് ഇനി ഓർമകളിൽ ജീവിക്കുംമറുനാടന് മലയാളി11 Dec 2021 5:57 PM IST
Bharathഅന്ത്യയാത്ര പറയാൻ പഠിച്ച സ്‌കൂളിൽ മുറ്റത്ത് ചേതനയറ്റ് പ്രദീപ് എത്തി; പുത്തൂർ ഗവൺമെന്റ് സ്‌കൂളിൽ എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; സംസ്‌കാരം വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ; നാടിന്റെ വീരപുത്രന് കണ്ണീരോടെ വിടനൽകാൻ ജന്മനാട്മറുനാടന് മലയാളി11 Dec 2021 3:27 PM IST
Bharathധീരജവാൻ പ്രദീപിന്റെ മൃതദേഹം വാളയാറിൽ ഏറ്റുവാങ്ങി മന്ത്രിമാർ; വിലാപയാത്ര റോഡ് മാർഗ്ഗം ജന്മനാട്ടിലേക്ക് നീങ്ങുന്നു; അന്ത്യോപചാരം അർപ്പിക്കാൻ ദേശീപാതയുടെ ഇരുവശത്തും ദേശീയപതാകയുമായി നാട്ടുകാർ; പൊന്നൂക്കരയിൽ പ്രദീപ് പഠിച്ച സ്‌കൂളിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന് വയ്ക്കുംമറുനാടന് ഡെസ്ക്11 Dec 2021 1:49 PM IST
Bharathസ്‌നേഹത്തിന്റെയും കരുതലിന്റെയും നിറകുടമായ ഭർത്താവ് പോയി; ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്ക കൂടിയായപ്പോൾ ആത്മഹത്യാ തീരുമാനം കൈക്കൊണ്ടു; ഞങ്ങളെ രക്ഷിക്കരുത്... പ്രകാശേട്ടന്റെ അടുത്തെത്തണം; ദേഹമാസകലം പൊള്ളലേറ്റ് പിടയുമ്പോഴും പ്രിയ പറഞ്ഞത് ഇങ്ങനെ; ദാരുണ സംഭവത്തിൽ കണ്ണീരണിഞ്ഞു ഗ്രാമംമറുനാടന് മലയാളി11 Dec 2021 11:52 AM IST
Kuwaitചൊക്ളി സ്വദേശിനിയായ യുവ ഡോക്ടർ ദോഹയിൽ അന്തരിച്ചു; ഡോ.ഹിബയുടെ മരണം മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെഅനീഷ് കുമാര്10 Dec 2021 9:25 PM IST
Bharathരാജ്യത്തിന്റെ വീരപുത്രന് വിട; 17 ഗൺസല്യൂട്ട് നൽകി പൂർണ സൈനിക ബഹുമതികളോടെ സംസ്‌കാരം; അച്ഛനും അമ്മയ്ക്കും അന്ത്യ കർമങ്ങൾ നിർവ്വഹിച്ച് മക്കളായ കൃതികയും തരിണിയും; അമർ രഹേ ജനറൽ ബിപിൻ റാവത്ത്; അന്ത്യാഞ്ജലികൾമറുനാടന് മലയാളി10 Dec 2021 5:30 PM IST
Bharathവീരപുത്രന് അമർ രഹേ വിളികളുമായി ജനസമുദ്രം; ജനറൽ ബിപിൻ റാവത്തിന്റെ ചിത്രവും ത്രിവർണ പതാകയും ഏന്തി ഡൽഹിയിലെ പൗരാവലി; വഴിനീളെ അന്ത്യാഭിവാദ്യം അർപ്പിക്കാൻ തിരക്ക്; വിലാപ യാത്ര ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ; 17 ഗൺ സല്യൂട്ട് നൽകി പൂർണ സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ; ഹെലികോപ്ടർ അപകടത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യോമസേനയുടെ അഭ്യർത്ഥനയുംമറുനാടന് മലയാളി10 Dec 2021 4:15 PM IST
Kuwaitപേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ച നിലയിൽ; ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവും മൂലമുള്ള ആത്മഹത്യയെന്ന് സൂചന; പ്രിയ കുടുംബം പുലർത്തിയിരുന്നത് തൊഴിലുറപ്പ് പണിക്ക് പോയിമറുനാടന് മലയാളി10 Dec 2021 11:06 AM IST
Kuwaitസംവിധായകൻ എം.ത്യാഗരാജൻ എവി എം സ്റ്റുഡിയോയുടെ പുറത്ത് മരിച്ച നിലിൽ; സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ കടുത്ത ദാരിദ്ര്യത്തിലായിരുന്നെന്ന് റിപ്പോർട്ട്: ജീവൻ നിലനിർത്തിയത് സർക്കാർ കന്റീനിൽ നിന്നും കുറഞ്ഞനിരക്കിൽ ഭക്ഷണം വാങ്ങിക്കഴിച്ച്സ്വന്തം ലേഖകൻ10 Dec 2021 5:34 AM IST
Kuwaitകാള സ്കൂട്ടറിൽ ഇടിച്ചു; തൃശൂരിൽ എഎസ്ഐയ്ക്ക് ദാരുണാന്ത്യം; മരണപ്പെട്ടത് മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ.എ. ജോൺസൺമറുനാടന് മലയാളി9 Dec 2021 10:52 AM IST
Bharathമോഹിച്ചിരുന്നത് റിട്ടയർമെന്റിന് ശേഷം ജന്മനാട്ടിൽ ഒരു വീട് വയ്ക്കാൻ; ഒടുവിൽ ഉത്തരാഖണ്ഡിലെ പൗരിയിൽ എത്തിയത് 2018 ൽ; കുലദേവതയെ കണ്ട് വണങ്ങി മടങ്ങി എന്ന് കണ്ണീരോടെ ഓർമിച്ച് അമ്മാവൻ; ഓരോ ചുവട് വയ്പിലും ബിപിൻ റാവത്ത് കാത്തത് സൈനിക കുടുംബത്തിന്റെ പാരമ്പര്യംമറുനാടന് മലയാളി8 Dec 2021 9:46 PM IST