USA - Page 484

ഗാർഹിക പീഡനക്കേസിൽ ആറു മാസമായി റിമാൻഡിലായിരുന്നയാൾ കോടതി വരാന്തയിൽ രക്തം ഛർദിച്ചു മരിച്ചു; പിന്നാലെ കുറ്റവിമുക്തനാക്കി കോടതി വിധിയുമെത്തി; മരണം നടന്നത് ജഡ്ജി ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് അന്വേഷിച്ചതിന് പിന്നാലെ
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിൽസാ പിഴവെന്ന പരാതിയുമായി ബന്ധുക്കൾ; ലേബർ റൂമിൽ പ്രസവം നടത്തിയത് ജൂനിയർ ഡോക്ടർമാർ; രക്തസ്രാവം ഗുരുതരമായതോടെ ചികിൽസിച്ചിരുന്ന ഡോക്ടർ ആശുപത്രിയിൽ എത്തിയെന്നും ആക്ഷേപം; കൊല്ലം ഗവ.വിക്ടോറിയ ഹോസ്പിറ്റലിൽ സംഘർഷം
ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു; വിടവാങ്ങുന്നത് മാധ്യമ പ്രവർത്തന രംഗത്ത് നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ മികച്ച ട്രേഡ് യൂണിയൻ നേതാവ്; ജയചന്ദ്രന്റെ ജീവനെടുത്തത് വേളാപുരത്തെ അപകടം
ഭയം എന്ന വാക്ക് ഡിക്ഷണറിയിൽ ഇല്ല; ശത്രുപാളയത്തെ വിറപ്പിച്ച ഇന്ത്യൻ സൈന്യത്തിലെ ഷാർപ് ഷൂട്ടർ വിടവാങ്ങി; രാഷ്ട്രപതിയിൽ നിന്ന് ഗുഡ്‌സർവീസ് സർട്ടിഫിക്കറ്റ് അടക്കം നിരവധി പുരസ്‌കാരങ്ങൾ; കെ.കുഞ്ഞമ്പു എന്ന അമ്പുവേട്ടന് കാസർകോട്ടുകാരുടെ അന്ത്യാഞ്ജലി
കോടികൾ വിലമതിക്കുന്ന ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് സുരക്ഷിതമായി താഴെ എത്തിച്ചു; വിമാനം വീണു കത്തി പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആളപായവും ഒഴിവാക്കി; അന്ന് കിട്ടിയത് ശൗര്യചക്ര; കൂനൂരിലെ ദുരന്തം വരുൺ സിംഗിനേയും കൊണ്ടു പോകുമ്പോൾ
ഭാര്യ വിളിച്ചത് അനുസരിച്ച് വന്നത് ബന്ധുവിന്റെ ബൈക്കിൽ; സമയത്തിന് വീട്ടിൽ എത്താതെ വന്നപ്പോൾ തിരക്കിയിറങ്ങി; മറിഞ്ഞു കിടക്കുന്ന ബൈക്ക് കണ്ട് സമീപത്തെ പാറക്കുളത്തിൽ തെരഞ്ഞപ്പോൾ കിട്ടിയത് മൃതദേഹം; മറൈൻ എൻജിനീയറുടെ മരണം പരിചയമില്ലാത്ത വഴിയിൽ വച്ചുണ്ടായ അപകടത്തിൽ
കല്ല്യാണവീട്ടിൽ പാടാൻ വരുന്ന ബാബുരാജിനെ ജനാലയ്ക്കിടയിലൂടെ നോക്കിനിൽക്കുന്ന ബിച്ച; ബാബുക്ക എന്ന് പുസ്തകത്തിൽ വിവരിച്ചത് സംഗീത സാന്ദ്രമായ ആ ഭൂതകാലം; ബിച്ച വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് ഒരുപിടി കോഴിക്കോടൻ ഓർമകൾ
ഉള്ളുരുകുമ്പോഴും ധൈര്യം കൈവിടാതെ വീരസൈനികന്റെ ഭാര്യയുടെ സല്യൂട്ട്; അച്ഛൻ പോയതറിയാതെ അമ്മയുടെ മടിയിലിരുന്ന പൂക്കൾ എടുത്തിട്ട് രണ്ടു വയസുകാരി; നാടിന് വേണ്ടി ജീവത്യാഗം ചെയ്ത പുത്രന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ രോഗകിടക്കയിൽ നിന്നെത്തി അച്ഛനും; പ്രദീപ് അമർ രഹേ എന്ന് ഉറക്കെ വിളിച്ചു നാടു മുഴുവൻ; കോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന് യാത്രാമൊഴിയേകിയത് ഇങ്ങനെ