USA - Page 483

ആന്റോ ജോസഫിനെ ലാൽ വിളിച്ചത് നിർണ്ണായകമായി; ഗൗരവം മനസ്സിലാക്കി പിടിയെ ഒപ്പം കൂട്ടിയത് ആന്റോയും; നടി പറഞ്ഞത് കേട്ടി ഞെട്ടിയ എംഎൽഎ ഐജിയെ മൊബൈലിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു; ഫോൺ നടിക്ക് കൈമാറി; അസി കമ്മീഷണറോടും ഗൗരവം പറഞ്ഞു; ദിലീപിന്റെ അറസ്റ്റ് ചരിത്രവും; ജനപ്രിയ നായകനെ അകത്താക്കിയതും പിടി ടച്ച്
അഭിപ്രായങ്ങൾ ഉറക്കെ പറയാൻ മടിക്കാഞ്ഞ നട്ടെല്ലുള്ള പൊതുപ്രവർത്തകൻ; വോട്ടു ബാങ്കുകളെ പ്രീണിപ്പിക്കാതെ തികഞ്ഞ ജനാധിപത്യവാദി; ഏത് വലിയ നേതാവായാലും മുഖത്ത് നോക്കി അഭിപ്രായം പറയാൻ മടിക്കാത്ത നേതാവ്; വിട പറഞ്ഞത് നിയമസഭയിൽ പിണറായി വിജയനുമായി നിരന്തരം കലഹിച്ച നേതാവ്
മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ...! മഹാരാജാസിൽ ആദ്യ നോട്ടത്തിൽ പ്രണയം; ഫോണിലൂടെ മനസ്സ് തുറക്കൽ; മേഴ്സി ചേച്ചി വാങ്ങി നൽകിയ സാരിയും താലിമാലയുമായി കാറിൽ എത്തിയപ്പോൾ കണ്ടത് കോലം വരയ്ക്കുന്ന ജീവിത സഖിയെ; പിടി വിവാഹത്തിലും വിപ്ലവം തീർത്തു
പോരാട്ടങ്ങൾ പുത്തരിയല്ലാത്ത ജനനേതാവിനെ തോൽപ്പിച്ചത് നട്ടെല്ലിൽ പടർന്ന അർബുദം; ടാറ്റയിലെ ചികിൽസ നഷ്ടമാക്കിയത് പത്ത് ദിവസം; വെല്ലൂരിൽ എത്തിയപ്പോൾ ചേട്ടന്റെ മരണം നേതാവിനെ തളർത്തി; രണ്ട് ദിവസം മരുന്നുപേക്ഷിച്ച് വീട്ടിൽ മടങ്ങിയെത്തി; അമേരിക്കയിൽ പോകാനും വിസമ്മതം; വിടവാങ്ങുന്നത് രാഷ്ട്രീയ ശുദ്ധിയുടെ പിടി
മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി വർക്കിങ് പ്രസിഡന്റുമായ പി ടി തോമസ് എംഎൽഎ അന്തരിച്ചു; അന്ത്യം വെല്ലൂർ ആശുപത്രിയിൽ കാൻസർ ചികിത്സയിൽ കഴിയവേ; ജനകീയ നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കേരളം; കോൺഗ്രസ് പ്രവർത്തകരുടെ പ്രിയ പി.ടിക്ക് വിട..
പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് വസതിയിൽ വെച്ച്; വിട പറഞ്ഞത് വൈശാലി സിനിമയിൽ തുടങ്ങി നൂറിലേറെ സിനിമകൾക്ക് വേണ്ടി നിശ്ചല ഛായാഗ്രഹണം നടത്തിയ ഫോട്ടോഗ്രാഫർ
ചന്ദ്രിക ഡയറക്ടറും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോ ചെയർമാനുമായ പി.എ.ഇബ്രാഹിം ഹാജി അന്തരിച്ചു; അന്ത്യം മസ്തിഷ്‌കാഘാതത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച്; വിട പറഞ്ഞത് ഇൻഡസ് - പേസ് ഗ്രൂപ്പുകളുടെ സ്ഥാപകൻ
പ്രകൃതി ദുരന്തത്തിന് ശേഷം കൂട്ടിക്കലും കൊക്കയാറും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയോ? സഹായ ഹസ്തങ്ങളൊക്കെ പിന്മാറി കഴിഞ്ഞപ്പോൾ അവിടത്തെ അവസ്ഥ എന്താണ്?  സഹായിക്കാൻ ഞങ്ങൾ തയ്യാർ, യഥാർഥ പ്രശ്‌നങ്ങൾ അറിയിക്കൂ
ജസ്റ്റിസ് നാനാവതി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് അഹമ്മദാബാദിലെ വസതിയിൽ; വിട പറഞ്ഞത് ഗുജറാത്ത് കലാപവും സിഖ് കൂട്ടക്കൊലയും അന്വേഷിച്ച കമ്മീഷനായിരുന്ന ന്യായാധിപൻ
ഓൺലൈൻ മാധ്യമങ്ങളുടെ രജിസ്‌ട്രേഷൻ നടപടികളുമായി കേന്ദ്രസർക്കാർ; മറുനാടൻ അടക്കം 27 പോർട്ടലുകൾ ഉൾപ്പെടുന്ന കോം ഇന്ത്യക്ക് ആദ്യഘട്ടത്തിൽ തന്നെ അംഗീകാരം; വിൻസെന്റും മുജീബും ഭാരവാഹികളായ കമ്മിറ്റി തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു