Bharathഒരു പുഷ്പചക്രവും ദേഹത്ത് ചേർത്തുവച്ചില്ല; പതിനായിരങ്ങളുടെ കണ്ണീർപ്പൂക്കൾ ഏറ്റു വാങ്ങി അനശ്വരതയിലേക്കു മറഞ്ഞത് ജനഹൃദയങ്ങളിൽ ഇടംതേടാൻ മന്ത്രിപദമോ പാർട്ടി അധ്യക്ഷ പദവിയോ അലങ്കരിക്കേണ്ടതില്ലെന്ന് തെളിയിച്ച്; അന്ത്യയാത്രയിൽ നിറഞ്ഞത് ചന്ദ്ര കളഭം; ഇനി പിടി ഓർമ്മകളിൽമറുനാടന് മലയാളി24 Dec 2021 7:05 AM IST
Bharathപി.ടിയുടെ ഭൗതിക ശരീരവുമായി എത്തിയ ആംബുലൻസിന് അരികെ നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ പലപ്പോഴും അക്‌ബറിന്റെ കണ്ഠമിടറി; കണ്ണുകൾ നിറഞ്ഞൊഴുകി...; ഇടുക്കിയുടെ നായകനേ, കേരളത്തിൻ നായകനേ, കോൺഗ്രസിന്റെ നട്ടെല്ലേ...; പിടിക്ക് ആദരമായി മാറി ചിത്രങ്ങളും മുദ്രാവാക്യങ്ങളും; കോൺഗ്രസുകാർ അർപ്പിച്ചത് സ്‌നേഹ കണ്ണീർമറുനാടന് മലയാളി24 Dec 2021 6:46 AM IST
Bharath'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി'; നിലപാടുകളുടെ രാജകുമാരന് യാത്രാമൊഴി ചൊല്ലി കേരളം; ഒരുനോക്കുകാണാൻ ഒഴുകി എത്തിയത് ആയിരങ്ങൾ; പി ടിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം: അന്ത്യാഞ്ജലിമറുനാടന് മലയാളി23 Dec 2021 7:11 PM IST
Bharathപി ടി തോമസിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; ടൗൺഹാളിലെത്തി ആദരാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി; പിടിയുടെ മക്കളെയും ഭാര്യയെയും ചേർത്തു നിർത്തി ആശ്വസിപ്പിക്കൽ; പ്രിയനേതാവിന് വിട നൽകാൻ ഒഴുകി എത്തുന്നത് പതിനായിരങ്ങൾ; ആദരം അർപ്പിക്കാൻ മുഖ്യമന്ത്രിയും വൈകീട്ടെത്തും; സംസ്‌ക്കാരം അഞ്ചിന് രവിപുരം ശ്മശാനത്തിൽമറുനാടന് മലയാളി23 Dec 2021 1:52 PM IST
Bharathസ്വന്തം ബാഗും പെട്ടിയും പിടിക്കാൻ മറ്റാരെയും ഏൽപിക്കരുത് എന്ന പാഠം പഠിപ്പിച്ച നേതാവ്; വേണു രാജാമണിയുടെ ഇടപെടലിൽ ജെറി അമൽദേവിന്റെ പിറന്നാൾ ഗാനം; ഫ്രണ്ട്‌സ് ഓഫ് പി.ടി. എന്ന സൗഹൃദസംഘത്തിലെ അംഗങ്ങൾക്ക് ആശുപത്രി കിടക്കയിലും പകർന്നത് ആത്മവിശ്വാസം; ഇല്ലാതാകുന്നത് നിർഭയനായ മനുഷ്യ സ്നേഹിമറുനാടന് മലയാളി23 Dec 2021 7:20 AM IST
Bharathആരെ വേണമെങ്കിലും വിവാഹം ചെയ്തോളൂ... അത് പള്ളിയിൽ വച്ചാകണം... എന്നു പറഞ്ഞ അമ്മ; കാനോൻ നിയമ പ്രകാരം ഒരാൾ ക്രിസ്ത്യൻ ആയാൽ പള്ളിയിൽ വച്ചു വിവാഹം നടത്തമെങ്കിലും വിസമ്മതം പറഞ്ഞ ബിഷപ്പ്; കോതമംഗലത്ത് അവർ ഒരുമിച്ചു; ഒടുവിൽ മരണം അറിഞ്ഞതു പോലെ മകനെ വിളിച്ചു വരുത്തി മടക്കം; ചിരിച്ച മുഖവുമായി പിടി മടങ്ങുമ്പോൾമറുനാടന് മലയാളി23 Dec 2021 7:05 AM IST
Bharathബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത് അടക്കം ചികിൽസയെ ബാധിച്ചു; കീമോതൊറാപ്പി നടത്താനാകാത്തത് മടക്കം നേരത്തെയാക്കി; ഇടുക്കിയിലെ മനോഹര തീരത്ത് കൂടി അന്ത്യയാത്ര; ചികിൽസ കഴിഞ്ഞ് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചവർക്ക് ഞെട്ടൽ; ഉപ്പുതറയിലെ വീട്ടിൽ വൈകാരിക രംഗങ്ങൾ; ചന്ദ്രകളഭം ചാർത്തി പിടിയുടെ അവസാന യാത്രമറുനാടന് മലയാളി23 Dec 2021 6:41 AM IST
Bharathസംസ്‌ക്കാരത്തിന് മതചടങ്ങുകൾ വേണ്ട; മൃതദേഹത്തിൽ റീത്ത് വയ്ക്കരുത്; പൊതു ശ്മശാനത്തിൽ ദഹിപ്പിച്ച ശേഷം ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം; ഈ മനോഹര തീരത്ത് വീണ്ടുമൊരു ജന്മം വേണമെന്ന... വയലാറിന്റെ ചന്ദ്രകളഭം പാട്ടുവെക്കണം; പിടിയുടെ അന്ത്യാഭിലാഷം അനുസരിച്ച് വിട നൽകാൻ ഒരുക്കം തുടങ്ങിമറുനാടന് മലയാളി22 Dec 2021 2:46 PM IST
Bharathപി ടി തോമസിന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു കെപിസിസി; മൃതദേഹം വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിക്കും; ഡിസിസി ഓഫീസിലും കാക്കനാട് ടൗൺഹാളിലും പൊതുദർശനം; സംസ്‌ക്കാരം കൊച്ചിയിൽ തന്നെ; പൊതു ശ്മശാനത്തിൽ സംസ്‌ക്കരിക്കണമെന്നും റീത്ത് പാടില്ലെന്നും പിടിയുടെ അന്ത്യാഭിലാഷംമറുനാടന് മലയാളി22 Dec 2021 1:35 PM IST
Bharathഎല്ലാ തിന്മകളോടും സമരസപ്പെടുന്ന പാർട്ടിയെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്ന പാർട്ടിക്കും ജനങ്ങൾക്കും പ്രവർത്തകർക്കും ഒരു പ്രയോജനവും ചെയ്യാത്ത ചില മുതലാളി രാഷ്ട്രീയക്കാർ ഈ മനുഷ്യന്റെ മുന്നിൽ വെറും തൃണങ്ങൾ മാത്രം; പിടിയെ പഴകുളം അനുസ്മരിക്കുമ്പോൾമറുനാടന് മലയാളി22 Dec 2021 12:54 PM IST
Bharathസ്പ്രിങ്ലർ കാലത്ത് പിണറായിയുടെ മകൾ വീണ ബെംഗളൂരുവിൽ നടത്തുന്ന ഐടി കമ്പനിയുടെ വെബ്‌സൈറ്റ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിൽ ദുരൂഹത കണ്ട നേതാവ്; മുട്ടിൽ മരം മുറി കേസ് പ്രതിയെ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്ന ചിത്രം പുറത്തുവിട്ടതും നിർണ്ണായകമായി; പാലാ ബിഷപ്പിനേയും തിരുത്തി; മറയുന്നത് ആരും പറയാത്തത് പറഞ്ഞ നേതാവ്മറുനാടന് മലയാളി22 Dec 2021 12:43 PM IST
Bharathനഷ്ടമായത് ശ്രദ്ധേയനായ പാർലമെന്റേറിയനെയെന്ന് മുഖ്യമന്ത്രി; ഊർജ്ജസ്വലതയും അർപ്പണ ബോധവുമുള്ള സാമാജികനെന്ന് ഗവർണർ; മാതൃകാ വ്യക്തിത്വമെന്ന് സ്പീക്കർ; നഷ്ടമായത് വിശ്വസ്തനായ സഹപ്രവർത്തകനെയെന്ന് കെ സുധാകരൻ ; പിടി തോമസിന്റെ വിയോഗത്തിൽ അനുസ്മരിച്ച് നേതാക്കൾമറുനാടന് മലയാളി22 Dec 2021 12:23 PM IST