Bharathബുക്കർ പുരസ്കാരജേതാവ് കേരി ഹ്യൂം അന്തരിച്ചു; വിടപറഞ്ഞത് ന്യൂസിലാന്റിലെ ആദ്യ പുരസ്കാര ജേതാവ്മറുനാടന് മലയാളി30 Dec 2021 11:42 AM IST
Bharathസംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു; അന്ത്യം കോഴിക്കോട്ട്; കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ സംഗീത സംവിധാനം നിർവഹിച്ചത് 20 ഓളം ചിത്രങ്ങൾക്ക്; സ്വതന്ത്ര ചുമതല ജയരാജിന്റെ കണ്ണകിയിൽമറുനാടന് മലയാളി29 Dec 2021 4:16 PM IST
Bharathഝാൻസിയിൽ ജനിച്ചു, രാജീവ് ഗാന്ധി ടെക്‌നോളജിക്കൽ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടിയ വ്യക്തിത്വം; അദ്ധ്യാപികയിൽ നിന്നും യുവസംരംഭകയായി തുടക്കം; പൻഖുരി സ്ഥാപിച്ചതോടെ അതിവേഗം വളർച്ച; 32ാം വയസിൽ പൻഖുരി ശ്രീവാസ്തവ വിടപറയുമ്പോൾ ഞെട്ടലോടെ വ്യവസായ ലോകംമറുനാടന് ഡെസ്ക്29 Dec 2021 10:10 AM IST
Bharathമഹരാജാസിന്റെ മാവിൻ ചുവട്ടിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് ഐക്യദാർഢ്യവുമായി ഇരിപ്പ് സമരം; സുവോളജി ക്ലാസിൽ നിന്നും രക്ഷപ്പെട്ടുള്ള സ്വാതന്ത്ര്യസമര പങ്കാളിത്തം വഴിവെച്ചത് എണ്ണമറ്റ ഒളിവു ജീവിതത്തിലേക്ക്; നെഹറുവുമായും ഗാന്ധിജിയുമായുള്ള കൂടിക്കാഴ്‌ച്ച പോരാട്ടങ്ങൾക്ക് കരുത്തേകി; നൂറുവർഷത്തെ പോരാട്ട ജീവിതം അവസാനിപ്പിച്ച് വൈലോപ്പിള്ളി ബാലകൃഷ്ണമേനോൻ മടങ്ങുന്നുമറുനാടന് മലയാളി28 Dec 2021 6:02 AM IST
Bharathഅമേരിക്കൻ ജീവശാസ്ത്രജ്ഞൻ ഇ.ഒ.വിൽസൻ അന്തരിച്ചു; വിടവാങ്ങിയത് 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡാർവിൻ'; ചെറുജീവലോകത്തിന്റെ അത്ഭുതങ്ങളിലേക്ക് ലോകശ്രദ്ധ ആകർഷിച്ച ശാസ്ത്രകാരൻന്യൂസ് ഡെസ്ക്27 Dec 2021 6:46 PM IST
Marketing Featureഎസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ; പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെ നടക്കുമെന്നും വി ശിവൻകുട്ടിമറുനാടന് മലയാളി27 Dec 2021 10:28 AM IST
Kuwaitമറുവശം പാർക്കു ചെയ്ത കാറെടുക്കാൻ റോഡ് കടക്കവെ സ്വകാര്യബസ്സിടിച്ചു; അവധിക്കു വന്ന മകളെ കൂട്ടാനെത്തിയ അച്ഛന് മകളുടെയും ഭാര്യയുടയും കൺമുമ്പിൽ ദാരുണാന്ത്യം; മരണപ്പെട്ടത് കൂത്താട്ടുകുളം സ്വദേശിമറുനാടന് മലയാളി25 Dec 2021 11:52 AM IST
Bharathസിനിമയെക്കുറിച്ച് എന്തറിയാമെന്ന അമ്മയുടെ ചോദ്യത്തിന് മറുപടി 'ഞാൻ പഠിക്കുമെന്ന്'; എം ജി ആറിനെ വിറപ്പിച്ച സംവിധായകൻ വിറച്ചത് സത്യന് മുന്നിൽ മാത്രം; വിവാദങ്ങളെ തൊട്ടുതീണ്ടാത്ത പരിശുദ്ധമായ സിനിമാ ജീവിതം; അറുപതാണ്ടുകൾ നീളുന്ന മലയാള സിനിമയുടെ ഉയർച്ച താഴ്‌ച്ചകൾക്ക് സാക്ഷി; കെ എസ് സേതുമാധവൻ മടങ്ങുമ്പോൾമറുനാടന് ഡെസ്ക്24 Dec 2021 11:53 AM IST
Bharathകണ്ണും കരളിലൂടെ കമലാഹസൻ; അനുഭവങ്ങൾ പാളീച്ചകളിലൂടെ മമ്മൂട്ടി; ഓടയിൽ നിന്നിൽ ബാലതാരമായി സുരേഷ് ഗോപി; സത്യന്റെ കരുത്ത് വെള്ളിത്തിരയിലേക്ക് പകർത്തിയ ചലച്ചിത്രകാരൻ; ഓടയിൽ നിന്ന് എന്ന കേശവദേവ് കൃതിയെ അറിഞ്ഞത് തമിഴ് പരിഭാഷയിലൂടെ; സേതുമാധവൻ സാഹിത്യത്തെ സ്‌കീനിലെത്തിച്ച പ്രതിഭ; ഈ സംവിധായകന്റെ ഓർമ്മകൾക്ക് മരണമില്ലമറുനാടന് മലയാളി24 Dec 2021 7:42 AM IST
Kuwaitസിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ മലയാളി; പിന്നെ രചിച്ചത് ചരിത്രവും; സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു; വിടവാങ്ങുന്നത് അനശ്വര ചിത്രങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരൻ; വിടവാങ്ങിയത് സാഹിത്യത്തെ മലയാള സിനിമയോട് അടുപ്പിച്ച ചരിത്ര പുരുഷൻമറുനാടന് മലയാളി24 Dec 2021 7:20 AM IST