USA - Page 480

പ്രൊഫസറുടെ യാത്രയയപ്പ് വേളയിലെ ചായ സൽക്കാരം നൽകിയത് സഹകരണ ചായക്കടയെന്ന ആശയം; പേടിച്ച് പേടിച്ച് ഭക്തിവിലാസത്തിൽ എത്തിയെങ്കിലും മ്യൂസിയത്ത് 1959 വരെ ചായക്കട നടന്നു; സ്വീകരണ ചടങ്ങിൽ ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചു കയറ്റിയ പിള്ള; അയ്യപ്പൻപിള്ളയുടെ ജീവിതം മാറ്റി മറിച്ചത് ഹരിജനോദ്ധാരണ ഫണ്ട് പരിവ് സമ്മേളനം
ചിട്ടയായ ജീവിതം നൽകിയത് 107-ാം വയസ്സിലും ചുറുചുറുക്ക്; സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയത് ഗാന്ധിയുടെ നിർദ്ദേശ പ്രകാരം; പ്രായം പറഞ്ഞ് മാറ്റിനിർത്താൻ ശ്രമിച്ചപ്പോൾ രാജഗോപാലിനെ വെട്ടിലാക്കിയ ബിജെപിയിലെ ഒറ്റയാൻ; ലോ അക്കാദമി സമരകാലത്തെ രാജിയും ചർച്ചയായി; ആരേയും ഒന്നിനും ആശ്രയിക്കാതെ അയ്യപ്പൻപിള്ള മടങ്ങുമ്പോൾ
ഗാന്ധിജിയെ കണ്ടതോടെ കോൺഗ്രസിലെത്തി; സർ സിപിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളി; തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗൺസിലർ; ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്; മോദിക്കൊപ്പം കൊടിപിടിച്ച് കന്യാകുമാരി ജാഥയും; അനന്തപുരിയുടെ കാരണവർ 107-ാം വയസിൽ വിടവാങ്ങി; അഡ്വ കെ അയ്യപ്പൻപിള്ള അന്തരിച്ചു
മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് വേണ്ടതെന്ന് സുവിശേഷം; ഒരു മതത്തേയോ സമുദായത്തേയോ സഭകളേയോ കുറ്റം പറയാതെ പ്രചരിപ്പിച്ചത് യേശുവിന്റെ വചനങ്ങൾ; കുട്ടിക്കാല പ്രാരാബ്ധത്തെ മറികടന്നത് പഠന മികവിലൂടെ; അദ്ധ്യാപകന്റെ ചിട്ട സുവേഷത്തിലും നിറച്ച പ്രഫ എംവൈ യോഹന്നാൻ; വിടവാങ്ങുന്നത് വേറിട്ട വഴികളിലൂടെ നീങ്ങിയ പ്രഘോഷകൻ
പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു; മൂന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ച നടൻ; വിടപറഞ്ഞത് സിനിമാ തലമുറയിലെ കാരണവർ; കാര്യസ്ഥൻ സിനിമയിൽ മധുവിനൊപ്പം കാരണവർ വേഷം ചെയ്തു ശ്രദ്ധ നേടി; അവസാന കാലത്ത് അഭിനയിച്ചത് മിനി സ്‌ക്രീനിൽ ജനപ്രിയ സീരിയലുകളിൽ
ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു; കൊല്ലപ്പെട്ടത് കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണൻ, വിഷ്ണു, നിധിൻദാസ് എന്നിവർ; രണ്ടുപേർ ഗുരുതര പരിക്കുകളോട് ഗോവ മെഡിക്കൽ കോളേജിൽ; അപകടം കാർ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ച്