USA - Page 479

പ്രവാസി മലയാളി സംഘടനയുടെ സ്ഥാപകൻ; നിർമ്മാതാവും പ്ലാന്റുറുമായ സേവി മനോ മാത്യുവിന്റെ സഹോദരൻ; നാട്ടിൽ അവധിക്കെത്തിയപ്പോൾ കുഴഞ്ഞു വീണു മരിച്ച ജർമ്മൻ മലയാളി ജോസ് മാത്യു പനച്ചിക്കൻ പ്രവാസി നേതാക്കളിലെ പ്രമുഖൻ
കർണാടക മുൻ മന്ത്രിയും മുൻ ചീഫ് സെക്രട്ടറിയുമായ ജെ.അലക്‌സാണ്ടർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെതുടർന്ന് ബംഗളുരൂവിൽ; വിടപറഞ്ഞത് സിവിൽസർവ്വീസിലും രാഷ്ട്രീയത്തിലും കഴിവ് തെളിയിച്ച വ്യക്തിത്വം
നിറകണ്ണുകളോടെ സഹപാഠികൾ; വിതുമ്പി കരഞ്ഞ് വീട്ടുകാരും ബന്ധുക്കളും; ജന്മനാട്ടിൽ എത്തുമ്പോഴേക്കും വഴിനീളെ കാത്തുനിന്നത് ആയിരങ്ങൾ; പൈനാവ് എഞ്ചിനീയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച ധീരജിന് അന്ത്യാഞ്ജലി
റീനയും റയാനും വെട്ടേറ്റ് മരിച്ചു; സോണി ജീവനൊടുക്കിയതും; പ്രവാസിയുടെ കുടുംബത്തിന്റേത് സാമ്പത്തിക പ്രതിസന്ധിയിലെ ദുരന്തമെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടത് ദമ്പതികൾ ദത്തെടുത്ത എട്ടുവയസ്സുകാരൻ; കോന്നിയെ നടുക്കി ഒരു കുടുംബത്തിലെ മൂന്നു പേർ വീട്ടിൽ മരിച്ച നിലയിൽ
വയലാർ രാമവർമ സ്മാരക ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറി; കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ എല്ലാം പ്രിയങ്കരൻ; 92-ാം വയസ്സിൽ അന്തരിച്ച സി.വി. ത്രിവിക്രമന് ആദരാാഞ്ജലികൾ അർപ്പിച്ചെത്തിയത് നിരവധി സാഹിത്യ പ്രതിഭകൾ