Greetingsകാപ്പിയും പച്ചക്കറി അച്ചാറുകളും വരെ ക്യാൻസർ സാധ്യതാ വിഭാഗത്തിൽ; 5ജിയെ ഉൾപ്പെടുത്തിയിട്ടുള്ളത് രോഗ സാധ്യത തീരെ കുറവുള്ള നോൺ-അയണൈസിങ് റേഡിയേഷൻ കാറ്റഗറിയിൽ; ഈ സിഗ്നലുകൾ കോശങ്ങളെ തകർക്കുമോ എന്ന് ചോദിച്ചാൽ കൂടതൽ വിദഗ്ധരും പറയുന്നത് ഇല്ലെന്ന ഉത്തരം; പുത്തൻ മൊബൈൽ രശ്മികളിൽ സംശയം തുടരുമ്പോൾമറുനാടന് ഡെസ്ക്6 Jun 2021 8:28 AM IST
Greetingsഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലേക്ക് ചെറുജീവികളെ ഇറക്കി പുതിയ പരീക്ഷണം; ബഹിരാകാശ ജീവിതം ജീവികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠന വിധേയമാക്കും; സ്‌പേസ് സ്റ്റേഷനിലേക്ക് മനുഷ്യരെ അയയ്ക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണം വിജയത്തിലേക്ക്; സ്‌പേസ് എക്‌സിന്റെ പുതിയ ബഹിരാകാശ ദൗത്യത്തെക്കുറിച്ചറിയാംമറുനാടന് മലയാളി4 Jun 2021 10:17 AM IST
Greetingsവിൻഡോസിൽ വരാൻ പോകുന്നത് പുതിയ മാറ്റം; കാത്തിരുന്ന അപ്ഡേഷനുമായി മൈക്രോ സോഫ്റ്റ്; ഇതൊരു സുപ്രധാന കാൽവെയ്പ്മറുനാടന് മലയാളി3 Jun 2021 7:52 PM IST
Greetingsനിങ്ങളുടേത് ആൻഡ്രോയ്ഡ് ഫോൺ ആണോ; ഈ ആപ്ലിക്കേഷനുകൾ നിങ്ങൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ; എങ്കിൽ സൂക്ഷിക്കുക, ബാങ്ക് വിവരങ്ങൾ വരെ കൊള്ളക്കാർ കൊണ്ടുപോകുംമറുനാടന് മലയാളി2 Jun 2021 10:28 AM IST
Greetingsഗൂഗിൾ ഫോട്ടോസും ഇനി മുതൽ ലിമിറ്റഡ്; 'അൺ ലിമിറ്റഡ് അപ്ലോഡിങ്' രണ്ടു ദിവസം കൂടി മാത്രം; ജൂൺ മുതൽ ഫോട്ടോസും ഗൂഗിൾ അനുവദിച്ചിട്ടുള്ള 15 ജി.ബി. ഫ്രീ സ്റ്റോറേജിന്റെ ഭാഗമാകും; കൂടുതൽ സ്‌പേസ് വാങ്ങണമെങ്കിൽ തുക നൽകേണ്ടി വരുംമറുനാടന് മലയാളി30 May 2021 12:21 PM IST
Greetingsനിർബന്ധമില്ല, മെല്ലെ മതി; പോളിസിയിൽ മലക്കം മറിഞ്ഞ് വാട്ട്സ്ആപ്പ്; പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ട് റദ്ദാക്കില്ല; വാട്ട്സ്ആപ്പിന്റെ പുതിയ തീരുമാനം മെയ് 15ന് നിലവിൽ വന്ന സ്വകാര്യതാ നയം സംബന്ധിച്ച്മറുനാടന് മലയാളി29 May 2021 1:20 PM IST
Greetingsആ റോക്കറ്റ് ശനിയാഴ്ച ഭൂമിയിൽ വീണേക്കും; പതിക്കുക ജനവാസമേഖലയിലെന്ന് യുഎസ് സർക്കാറിന്റെ മുന്നറിയിപ്പ്; ചങ്കിടിപ്പോടെ ലോകം; വിഷയത്തിൽ പ്രതികരിക്കാതെ ചൈനമറുനാടന് മലയാളി7 May 2021 6:20 PM IST
Greetingsവ്യത്യസ്തമായ പർപ്പിൾ ഷേഡിൽ പുതിയ ഐ ഫോൺ 12 ഉം ഐഫോൺ 12 മിനിയും; എം വൺ ചിപ്പും ടച്ച് ഐഡിയും ഉള്ള ഐ മാക്കും ഏഴു ആകർഷണീയ വർണ്ണങ്ങളിൽ; ഫേഷ്യൽ റെക്കഗ്‌നിഷനോട് കൂടിയ ഐ പാഡ് പ്രോ അപ്പിളിന്റെ ''സ്പ്രിങ് ലോഡഡ്'' ഈവന്റിലെ വിശേഷങ്ങൾ അറിയാംമറുനാടന് മലയാളി21 April 2021 10:21 AM IST
Greetingsപ്രതീക്ഷകൾ വാനോളം; സാറ്റലൈറ്റ് ഇന്റർനെറ്റ് യുഗത്തെ വരവേൽക്കാനൊരുങ്ങി ലോകം; കണക്ക് കൂട്ടുന്നത് 410 കോടി ഡോളർ വരുമാനമെന്ന് എബിഐ റിസേർച്ച്സ്വന്തം ലേഖകൻ19 April 2021 9:26 AM IST
Greetingsഎയ്‌സറിന്റെ ഡേറ്റാ സൈറ്റിലേക്കു കടന്നുകയറി ഹാക്കർമാർ; മുതലെടുത്തത് മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ചേഞ്ച് സോഫ്റ്റ്‌വെയറിലെ സുരക്ഷാവീഴ്‌ച്ച; ആർഈവിൾ അഞ്ചു കോടി ഡോളർ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾമറുനാടന് മലയാളി23 March 2021 11:03 AM IST
Greetingsഐഫോൺ 12 സീരീസ് ചാർജറുകളില്ലാതെ പുറത്തിറക്കി; ടെക്നോളജി ഭീമൻ ആപ്പിളിന് 20 ലക്ഷം ഡോളർ പിഴ ചുമത്തി ബ്രസീലിലെ ഉപഭോക്തൃസംരക്ഷണ സമിതിമറുനാടന് മലയാളി23 March 2021 10:51 AM IST
Greetingsഇന്ത്യൻ അതിർത്തികളെ കണ്ണിമ ചിമ്മാതെ കാക്കാൻ ജിഐസാറ്റ്– 1 ബഹിരാകാശത്തേക്ക്; ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ് സെന്ററിൽ നിന്നും ഉപഗ്രഹം വിക്ഷേപിക്കുക ഈ മാസം 28ന്; പ്രതിരോധ രംഗത്ത് ഇന്ത്യ കൈവരിക്കുക വലിയ മുന്നേറ്റംമറുനാടന് മലയാളി20 March 2021 3:59 PM IST