പാർട്ടീ ഫണ്ടായി ആവശ്യപ്പെട്ട 25 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് ഗതാഗത സെക്രട്ടറി പക വീട്ടുന്നുവെന്ന് ശരണ്യ മനോജ്; കോടതിയെ സമീപിക്കുമെന്നും ബാലകൃഷ്ണ പിള്ളയുടെ അനന്തരവൻ മറുനാടനോട്; ശരണ്യയ്‌ക്കെതിരെ നടപടിയെടുക്കാത്ത ആർടിഒയ്ക്ക് ബിജുപ്രഭാകറിന്റെ കാരണം കാണിക്കൽ നോട്ടീസ്; വിവാദം പുതിയ തലത്തിൽ
നടനെ ആശുപത്രിയിൽ എത്തിച്ചത് അതീവ ഗുരുതരാവസ്ഥയിൽ; പിത്തരസം വളരെ കൂടുതലും രക്തം കട്ടപിടിക്കാത്ത അവസ്ഥയിലുമായിരുന്നു എത്തിയത്; ചികിൽസയിലൂടെ ആരോഗ്യസ്ഥിതി തൃപ്തികരമായി; കരൾ മാറ്റിവയ്ക്കുന്നതാണ് ഉചിതം; കരളിന്റെ പ്രവർത്തനം 20 ശതമാനം മാത്രം; മരുന്ന് കഴിച്ച് മാറ്റിയെടുക്കുക ബുദ്ധിമുട്ടും; ബാല സുഖം പ്രാപിക്കുന്നുവെന്ന് അമൃതയിലെ ഡോ എസ് സുധീന്ദ്രൻ
പിഞ്ചുകുഞ്ഞിനെ മടിയിൽ ഇരുത്തി സ്റ്റിയറിങ്ങിൽ കൈപിടിപ്പിച്ച് സ്വകാര്യ ബസ് ഓടിക്കൽ; ഡ്രൈവിങ് പഠിപ്പിച്ചത് രണ്ടുവയസ് പ്രായം തോന്നിക്കുന്ന കുട്ടിയെ; സംഭവം കരുനാഗപ്പള്ളി-പന്തളം റൂട്ടിൽ; കുഞ്ഞിന്റെ കരച്ചിൽ മാറാൻ മടിയിലിരുത്തിയത് എന്ന വിശദീകരണം വിലപ്പോയില്ല; ലൈസൻസ് തെറിച്ചു
സിൽവർ സ്‌റ്റോമിലെ വിനോദ യാത്രയിൽ പൂളുകളിൽ കുളിച്ചുതിമിർത്തു; മടങ്ങി വന്നതിന് പിന്നാലെ കണ്ണുകളിൽ നീറ്റലും ശരീരത്തിൽ ചൊറിച്ചിലും; കൊച്ചിയിലെ രണ്ടു സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഛർദ്ദിയും തലവേദനയും; അഞ്ചുപേർക്ക് എലിപ്പനിയെന്നും സംശയം; സ്‌കൂളുകളിലേക്ക് മെഡിക്കൽ ടീമിനെ അയച്ച് ഡിഎംഒ; സിൽവർ സ്റ്റോമിലും അന്വഷണം
പ്രിയപ്പെട്ട അപ്പു നമ്മെ വിട്ടുപിരിഞ്ഞ കാര്യം വ്യസനസമേതം അറിയിക്കുന്നു... അനൗൺസ്മെന്റ് വാഹനത്തിൽ മരണവാർത്ത നാടാകെ പടർന്നപ്പോൾ നാട്ടുകാർ ഒഴുകിയെത്തി; അപ്പു അവർക്ക് വെറുമൊരു തെരുവുനായയായിരുന്നില്ല; പൊതുദർശനത്തിനൊപ്പം റീത്തും ഉപചാരവും നൽകി അന്ത്യയാത്ര; മനസ്സിലെ കാവൽക്കാരനെ കുതിരപ്പന്തിക്ക് നഷ്ടമാകുമ്പോൾ
മുഖ്യമന്ത്രി കൊല്ലത്ത് വരുന്നതിന് ചവറയിൽ എന്തിന് വാഹന പരിശോധന? മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര പേടി? യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വഴിയിൽ തടഞ്ഞതിൽ ചോദ്യം ഉന്നയിച്ച് നാട്ടുകാരും; ദേശീയ പാതയിൽ വാക്കേറ്റം; കരുതൽ തടങ്കൽ; ജില്ലയിലെ കരിങ്കൊടി പ്രതിഷേധത്തിൽ 33 പേർ കസ്റ്റഡിയിൽ
ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു; അന്ത്യം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്; സുബി സുരേഷിന്റെ വേർപാടിന് പിന്നാലെ അമ്മയുടെ മരണത്തിന്റെ ആഘാതത്തിൽ ധർമജൻ
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കഴുത്തറുപ്പൻ ചുമട്ട് കൂലി ചോദിച്ചവർ അടങ്ങി; എയർ കണ്ടീഷനിങ് ഉപകരണങ്ങൾ ഇറക്കാൻ 30,000 രൂപ ചോദിച്ച സിഐടിയു പിൻവാങ്ങി ; കരാറുകാർ പറഞ്ഞ തുകയ്ക്ക് ചരക്കിറക്കി; തൊഴിൽ ഓഫീസർ ഇടപെട്ടത് മറുനാടൻ സംഭവം റിപ്പോർട്ട് ചെയ്തതോടെ
ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്ന എയർ കണ്ടീഷനിങ് ഉപകരണങ്ങൾ ഇറക്കാൻ സിഐ.ടി.യു ചോദിച്ചത് 30,000 രൂപ അധിക കൂലി; നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ 20,000 രൂപ മതിയെന്ന് വാദം; പറ്റില്ലെന്ന് പറഞ്ഞതോടെ ലോഡ് ഇറക്കരുതെന്ന് യൂണിയന്റെ തിട്ടൂരം
എന്നേയും കൂടെ കൊണ്ടു പോകൂ... എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പേടിയാണെന്ന് അറിയില്ലേ.... അലമുറയിട്ട് കരഞ്ഞ് പ്രിയതമനെ യാത്രയാക്കി ഷഹാന; മകനെ ചിതയിലേക്ക് എടുക്കുമ്പോൾ തളർന്ന വീണ അച്ഛൻ; ഒന്നും സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞ അമ്മ; പ്രണവ് ഇനി ഓർമ്മകളിൽ മാത്രം; കണ്ണീർ കാഴ്ചയായി കണ്ണിക്കര മാറിയപ്പോൾ
രാവിലെ അപരിചിത നമ്പറിൽ നിന്ന് വാട്‌സാപ്പ് കോൾ; ചിന്താ ജെറോം  താമസിച്ച ഹോട്ടലിൽ ഹെഡ് മസാജ് ഓഫറുമായി സന്ദേശം; തൊട്ടുപിന്നാലെ ഭീഷണി സന്ദേശം; ചിന്തയ്ക്ക് എതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് തങ്കശേരി ഡി ഫോർട്ട് ഹോട്ടലിന്റെ പേരിൽ വധഭീഷണി
മറയൂരിലെ ആദിവാസികളിൽ നിന്നും നേരിട്ടെത്തിക്കുന്ന ശർക്കര; 120 രൂപ കിലോയ്ക്കുണ്ടായിട്ടും 20 രൂപ കുറച്ചു കൊടുത്തു; എന്നിട്ടും ബഹളം; പച്ചക്കറി വ്യാപാരിക്ക് സിപിഎം ആൾക്കൂട്ടാക്രമണത്തിൽ കേൾവി ശക്തി നഷ്ടപ്പെട്ടു; ഇത് തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ഷനിൽ ജയ് കിസാൻ മാർക്കറ്റ് മടത്തുന്ന അൻവറിനുണ്ടായ ദുരവസ്ഥ