വെളുത്ത കുറുകിയ ചോറും രുചികരമായ കറികളും; ആനയുടെ കാൽപാദത്തിനോളം വലുപ്പമുള്ള പപ്പടവും; കവിത പഠിച്ചാൽ പോരാ കുട്ടികൾ രുചിയും അറിയണം; പഠനത്തിനൊപ്പം 25 കൂട്ടം കറികളുമായി കുട്ടികൾക്ക് ക്ലാസ് റൂമിൽ സദ്യ വിളമ്പി അദ്ധ്യാപിക; ഓച്ചിറ സർക്കാർ സ്‌കൂളിലെ മേളാങ്കം
ആറ് മാസത്തോളം ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ വിട്ടുകൊടുക്കാൻ മനസുവന്നില്ല; കുഞ്ഞിനെ വളർത്തമ്മ കൈമാറിയത് പൊട്ടിക്കരഞ്ഞുകൊണ്ട്; കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ കുട്ടിയെ ഏറ്റെടുത്ത് ചൈൽഡ് വെൽഫയർ കമ്മിറ്റി; ഇനി കണ്ടെത്തേണ്ടത് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ
ഭക്ഷണവുമായി എത്തിയപ്പോൾ ഗേറ്റിൽ തടഞ്ഞുനിർത്തിയത് ദേഷ്യമായി; വാക്കുതർക്കത്തിന് ഒടുവിൽ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി തല്ലിച്ചതച്ചു; കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിൽ ഗൂണ്ടാ സ്‌റ്റൈലിൽ വിളയാട്ടം നടത്തിയ സ്വിഗ്ഗി ജീവനക്കാർ അറസ്റ്റിൽ; പിടികൂടിയത് ഇൻഫോപാർക്ക് പൊലീസ്
പടപ്പക്കരയിൽ പൊലീസ് എത്തിയത് രാത്രി ഒരു മണിക്ക്; വീട് വളഞ്ഞ് വാതിൽ മുട്ടിയപ്പോൾ പ്രതികളുടെ ഓട്ടം; ഒരാളെ പിടിച്ചപ്പോൾ മറ്റ് രണ്ടു പേരും വടിവാളുമായി തലങ്ങും വിലങ്ങും വീശി; പ്രാണഭയത്തിൽ നാലു റൗണ്ട് വെടിയുതിർത്ത് ഇൻഫോ പാർക്ക് എസ് എച്ച് ഒ; അടൂർ റസ്റ്റ് ഹൗസിലെ തട്ടിക്കൊണ്ട് പോകലിലെ രണ്ട് പ്രതികൾ വീണ്ടും രക്ഷപ്പെട്ടു; കുണ്ടറയിൽ സംഭവിച്ചത്
ഗർഭിണിയായ അപർണയ്ക്ക് അമൃതയിൽ ചികിത്സയെന്ന് പറഞ്ഞ് ഹോട്ടലിൽ മുറിയെടുത്തു;  ആയിരം രൂപ അഡ്വാൻസ് നൽകി മുറിയെടുത്ത ശേഷം ഭർത്താവ് സനൂപ് തിരികെ പോയി; ഹോട്ടലുകാർ വാടക ചോദിച്ചപ്പോൾ ഭർത്താവ് വന്നാൽ തരാമെന്ന് അപർണ; കഴിഞ്ഞ ദിവസം സനൂപിനൊപ്പം നിരവധി സന്ദർശകരുമെത്തി;  ഇടപ്പള്ളിയിലെ ലഹരി വിൽപ്പന ഗർഭം മറയാക്കി; മുറി വാടക കുടശ്ശികയാക്കിയത് 23,000 രൂപ!
വാഹന ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം: ഭാര്യയ്‌ക്കൊപ്പം ഇൻഫോപാർക്ക് പ്രദേശത്ത് സഞ്ചരിക്കുമ്പോൾ ലെവിന്റെ കാർ ഗുണ്ടാസംഘം വളഞ്ഞു; ഭാര്യയെ കാറിൽ നിന്നും ഇറക്കിയ ശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയി; അടൂരിലെ റെസ്റ്റ് ഹൗസിൽ എത്തിച്ച ശേഷം ക്രൂര മർദ്ദനം; അടൂർ പൊലീസിന്റെ മിന്നൽ ഓപ്പറേഷനിൽ മൂന്ന് പേർ പിടിയിൽ; രണ്ട് പേർ ഓടി രക്ഷപെട്ടു
പൊലീസ് ഫ്‌ളാറ്റിലേക്ക് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റ് വഴി പ്രവീൺ രക്ഷപെട്ടു; പൊലീസിലെ ചാരനെ കണ്ടു പിടിച്ചത് നിർണ്ണായകമായി; പൊള്ളാച്ചിയിലെ പാറമടക്കാര്യം അന്വേഷണ സംഘത്തിലെ പ്രധാനിയെ അറിയിച്ചില്ല; സേഫ് ആൻഡ് സ്‌ട്രോങ്ങ് നിധിയെ അഴിക്കുള്ളിലാക്കിയത് കമ്മീഷണർ അങ്കിത് അശോകന്റെ കരുതൽ; പ്രവീൺ റാണയുടെ കള്ള മൊഴികളും പൊളിയുമോ?
ആയിരം നായകന്മാരും 1001 നായികമാരും സിനിമാ ഓഡിയേഷനിലൂടെ ഉണ്ടാക്കിയത് കോടികൾ; കേസായപ്പോൾ അഭയം തേടി മുംബൈയിലെ അമ്മാവനടുത്തെത്തി; മുറപ്പെണ്ണിനെ വളച്ചു വീഴ്‌ത്തിയ ഒളിവുകാലം; മരുമകന്റെ അടിപൊളി കണ്ട് മകളെ ഗുരുവായൂരിൽ വച്ച് കൈപിടിച്ചു കൊടുത്ത അമ്മാവനും; എന്തു കൊണ്ട് വയാനാ ചന്ദ്രൻ കേസിൽ പ്രതിയാകുന്നില്ല? ഇത് പ്രവീൺ റാണയുടെ പ്രണയ വിവാഹക്കഥ
ഒരാഴ്‌ച്ച മുമ്പ് നടത്തിയ പരിശോധയിൽ കണ്ടത് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിൽക്കുന്നത്; അടച്ചിടാൻ നിർദേശിച്ചിട്ടും വീണ്ടും തുറന്നു പ്രവർത്തിച്ചു; ഭക്ഷ്യസുരക്ഷാ ലൈസൻസും ഇല്ലാതെ വന്നതോടെ സോഷ്യൽ മീഡിയയിൽ വൈറലായ ഹോട്ടൽ സുല്ലു പറഞ്ഞു; 25,000 രൂപ പിഴയടച്ചു ബാലൻ ചേട്ടന്റെ കട
നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം; കാറിൽ എത്തിയ രണ്ടുപേർ വാതിലിൽ തട്ടി ശബ്ദം ഉണ്ടാക്കിയത് ബാല കോട്ടയത്ത് പരിപാടിക്കായി പോയപ്പോൾ; ബഹളവും ഭീഷണിയും കേട്ട് ഞെട്ടിവിറച്ച് നടന്റെ ഭാര്യ എലിസബത്ത്; തന്നെ കൊല്ലാനുള്ള ക്വട്ടേഷൻ എന്ന് സംശയിക്കുന്നതായി ബാല മറുനാടനോട്
ആശുപത്രി കിടക്കയിൽ നിന്നും വീട്ടിലേക്ക് തിരികെയെത്തുമ്പോൾ എന്റെ കുഞ്ഞുങ്ങൾ എന്നെ കണ്ട് പേടിക്കുമോ...? ശ്വാസം മുട്ടലിന് മരുന്ന് കഴിച്ച് ശരീരം കരിഞ്ഞു; എല്ലാത്തിനും കാരണം മരട് പി.എസ് മിഷൻ ആശുപത്രിയുടെ വീഴ്ച; ഡോ സിസ്റ്റർ ആനീ ഷീലയുടെ പിഴവ് ജീവിതത്തെ പ്രതിസന്ധിയിലാക്കി; ശരീരം വെന്തകഥ ഷിജിമോൾ പറയുമ്പോൾ