Uncategorizedനഴ്സുമാരുടെ ശമ്പളം ഉയരും; തൃശൂരിൽ യു എൻ എയും ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ ധാരണ; നഴ്സുമാരുടെ അസോസിയേഷന്റെ മിക്ക ആവശ്യങ്ങൾക്കും അംഗീകാരം; സമ്മതം മൂളാതെ ചില മാനേജ്മെന്റുകൾ; ആശുപത്രി മാനേജ്മെന്റ് സംഘടന പിളർപ്പിലേക്ക് എന്നും സൂചന; തൃശൂരിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തിയ സൂചനാ പണിമുടക്ക് വിജയത്തിലേക്ക്ആർ പീയൂഷ്9 Jan 2023 9:52 PM IST
SPECIAL REPORTസ്വർഗത്തിലേക്കുള്ള വേക്കൻസിക്ക് അഡ്വാൻസ് വാങ്ങി ആളെ കൂട്ടിയ ജോസഫ് പൊന്നാറയുടെ അനുയായികൾ അഴിച്ചുവിടുന്നത് കലാപം; സിയോൺ സഭ നേതാവായ വനിതയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ആക്ഷേപം; സഭാ ബന്ധം വിട്ട ഷാജിയുടെ വീടിന് മുന്നിൽ ധർണ; ബന്ധുവിന്റെ കാർ അടിച്ചുതകർത്തു; മൂരിയാട് ഇന്നും സംഘർഷഭരിതംആർ പീയൂഷ്7 Jan 2023 7:14 PM IST
KERALAMലഘുസമ്പാദ്യങ്ങളിൽ തൽപരരായവർക്ക് വഴികാട്ടി; 'മ്യൂച്ചൽ ഫണ്ട് : ആയിരങ്ങളെ കോടികളാക്കുന്ന അദ്ഭുത വിദ്യ' പുസ്തകം പ്രകാശനം ചെയ്തുആർ പീയൂഷ്6 Jan 2023 4:38 PM IST
SPECIAL REPORTകാറിൽ വന്ന കുടുംബത്തെ തല്ലിച്ചതച്ച് ഒരുകൂട്ടം സ്ത്രീകൾ; വടി കൊണ്ടടിച്ചും കുരുമുളക് സ്പ്രേ പ്രയോഗിച്ചും ആക്രമണം; കൂട്ടത്തല്ല് നടന്നത് തൃശൂർ മൂരിയാട് എംറർ ഇമ്മാനുവൽ ധ്യാന കേന്ദ്രത്തിന് മുന്നിൽ; അടി നടന്നത് വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിൽആർ പീയൂഷ്6 Jan 2023 4:25 PM IST
Marketing Featureട്യൂഷൻ പഠിക്കാൻ എത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; കുട്ടി എതിർത്തപ്പോൾ ഭീഷണിയും മർദ്ദനവും; അദ്ധ്യാപികയുടെ ഭർത്താവായ മുൻ സൈനികൻ അറസ്റ്റിൽ; കരുനാഗപ്പള്ളിയിൽ പിടിയിലായത് 58 കാരൻആർ പീയൂഷ്6 Jan 2023 3:30 PM IST
SPECIAL REPORTസമരങ്ങൾ പലതായിട്ടും ചൂഷണത്തിന് തെല്ലും കുറവില്ല; ദിവസ വേതനം 1500 രൂപയാക്കണം, കരാർ നിയമനം നിർത്തലാക്കണം തുടങ്ങിയ ആവശ്യങ്ങളോട് മുഖം തിരിച്ച് ആശുപത്രി മാനേജ്മെന്റുകൾ; ജനുവരി അഞ്ചിന് തൃശൂർ ജില്ലയിലെ നഴ്സുമാർ പണിമുടക്കും; പരിഹാരം കണ്ടില്ലെങ്കിൽ സംസ്ഥാന വ്യാപക സമരമെന്ന് യുഎൻഎആർ പീയൂഷ്3 Jan 2023 8:01 PM IST
SPECIAL REPORTശമ്പളം സ്വരുക്കൂട്ടി ആദ്യമായി വാങ്ങിയ സ്ക്കൂട്ടർ ഓട്ടത്തിനിടെ തീപിടിച്ച് കത്തി നശിച്ചു; സ്കൂട്ടർ ആകെ ഓടിയത് 25 കിലോമീറ്റർ മാത്രവും; സ്കൂട്ടറിന്റെ അടിയിൽ നിന്നു പുക ഉയരുന്നതു കണ്ട് രേഖകൾ എടുത്തുമാറ്റിയപ്പോഴേക്കും തീ ആളിപ്പടർന്നു; തീയണച്ചത് ഫയർഫോഴ്സ് എത്തി; സങ്കടത്തോടെ അനഘാ നായർആർ പീയൂഷ്27 Dec 2022 3:39 PM IST
SPECIAL REPORTവിവാഹ വേഷത്തിൽ ശിങ്കാരി മേളം കൊട്ടി ജനഹൃദയങ്ങളിൽ കയറിപ്പയറ്റിയ ആ വധു ചെവ്വല്ലൂർ സ്വദേശിനിയായ ശിൽപ്പാ ശ്രീകുമാർ; ഇലത്താളത്തിൽ വരനും; എഞ്ചിനീയറായ ശിൽപ്പ എട്ട് വർഷമായി ദുബായിലെ ശിങ്കാരി മേളം നടത്തുന്ന പ്രധാന ചെണ്ടക്കാരിൽ ഒരാൾ; കല്ല്യാണ വേഷത്തിൽ കൊട്ടിക്കയറിയത് കൂറ്റനാട് പൊന്നൻ ബ്ലൂ മാജിക് എന്ന മേള സംഘത്തിനൊപ്പംആർ പീയൂഷ്27 Dec 2022 2:02 PM IST
Uncategorized'ഞാൻ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമാണെന്ന് തെളിഞ്ഞില്ലേ? പിണറായിയുടെ ദുരൂഹമായ അവിഹിത ബന്ധങ്ങളിൽ ഒരാളാണ് ഫാരിസ് അബൂബക്കർ; കണ്ടില്ലേ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് ബന്ധം പുറത്ത് വന്നത്; മൂന്ന് മണിക്കൂർ ചർച്ച ദുരൂഹം'; നന്തിയിലെ മുഖ്യമന്ത്രിയുടെ ഗൃഹസന്ദർശനം വിവാദത്തിലേക്ക്; രണ്ടും കൽപ്പിച്ച് പോരാട്ടത്തിന് പിസി ജോർജ്ആർ പീയൂഷ്21 Dec 2022 10:43 AM IST
SPECIAL REPORTപയ്യോളിയിലെ പാർട്ടി ഓഫീസ് ഉദ്ഘാടനം മന്ത്രി റിയാസിനൊപ്പം; അഞ്ചു മണിക്കെത്തി 35 മിനിറ്റ് പ്രസംഗിച്ച് സഖാക്കൾക്ക് ബൈ പറഞ്ഞ് മുഖ്യമന്ത്രി നേരെ പോയത് നന്തിയിലെ വീട്ടിൽ; വ്യവസായി ഫാരീസ് അബൂബക്കറിന്റെ അച്ഛന്റെ മരണ ദുഃഖത്തിൽ പങ്കുചേരാൻ മാറ്റി വച്ചത് മൂന്ന് മണിക്കൂറോളം; വിഎസിന്റെ 'വെറുക്കപ്പെട്ടവൻ' പിണറായിക്ക് വേണ്ടപ്പെട്ടവനാകുന്ന വിധം!ആർ പീയൂഷ്20 Dec 2022 2:48 PM IST
SPECIAL REPORTവീട്ടുമുറ്റത്ത് ഒന്നാം നമ്പർ കിയാ സ്റ്റേറ്റ് കാർ; ചിരിച്ചു കൊണ്ട് പടിയിറങ്ങി ചുറ്റും നിൽക്കുന്നവരെ പുഞ്ചിരിച്ച് കൈ ഉയർത്തി അഭിവാദനം ചെയ്ത് കാറിൽ കയറുന്നത് മുഖ്യമന്ത്രി; ദൃശ്യങ്ങളിൽ ഒപ്പമുള്ളത് സാക്ഷാൽ ഫാരീസ് അബൂബേക്കറോ? വിവാദ വ്യവസായിയുടെ നന്തിയിലെ വീട്ടിൽ പിണറായി എത്തിയെന്ന് പ്രചാരണം; വിഎസിന്റെ 'വെറുക്കപ്പെട്ടവന്റെ' കുടുംബ സൗഹൃദം വീണ്ടും ചർച്ചകളിൽആർ പീയൂഷ്20 Dec 2022 10:15 AM IST
KERALAMകലൂരിൽ ലോകകപ്പ് ഫൈനൽ കണ്ടുമടങ്ങിയ സംഘം പൊലീസുകാരെ മർദ്ദിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ; പൊലീസുകാരെ മുഖത്തിടിക്കുകയും കാലിൽ ചവിട്ടുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതായി പരാതിആർ പീയൂഷ്19 Dec 2022 7:11 PM IST