കഞ്ചാവ് ഉപയോഗിക്കുന്നത് സിന്തറ്റിക് മയക്കു മരുന്ന് നിർത്താൻ; മരുന്നായി ഉപയോഗിക്കുന്നത് ഡോക്ടറുടെ നിർദ്ദേശ പ്രകാരം; അമിത ലഹരിയിൽ കാറിൽ സഞ്ചരിച്ച് അപകടമുണ്ടാക്കിയ നടി അശ്വതിയുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തപ്പോൾ വിശദീകരണം ഇങ്ങനെ; അശ്വതി കൊച്ചിയിലെ ലഹരി കച്ചവടക്കാരി
ഗ്ലാസ്സിൽ വന്നിടിച്ചപ്പോൾ കാറിനകത്ത് സ്തംഭിച്ച് ഇരുന്ന് മുഖ്യമന്ത്രി; മുദ്രാവാക്യം കേട്ട് പൊലീസ് ഓടിയെത്തിയതിനാൽ പ്രതിഷേധക്കാരനെ വേഗത്തിൽ പിന്മാറ്റാനായി; കാക്കനാട് സർക്കാർ പ്രസ്സിലെ നൂതന സിടിപി മെഷീൻ ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അസ്വസ്ഥൻ
അപ്രതീക്ഷിതമായി കരിങ്കൊടിയുമായി ചാടി വീണ യൂത്ത് കോൺഗ്രസുകാർ; മുഖ്യമന്ത്രിയുടെ വാഹനം നിന്നപ്പോൾ പൊലീസുകാരെല്ലാം സമരക്കാരെ പിന്തിരിപ്പിക്കാൻ ചേർന്നു; ഈ സമയം മറ്റൊരു വശത്ത് നിന്ന് ഓടിയെത്തിയ പ്രതിഷേധക്കാരൻ പിണറായി ഇരുന്ന കാറിന്റെ ഗ്ലാസിനിട്ട് ഇടിച്ചത് എടാ എന്ന ആക്രോശവുമായി; കൊച്ചിയിൽ പിണറായിക്ക് പരിക്കേൽക്കാത്തത് ഭാഗ്യം കൊണ്ടു മാത്രം; ഇത് വമ്പൻ സുരക്ഷാ വീഴ്ച
കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
സ്വകാര്യ ബസിന് യാത്രാ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ 3 ലക്ഷം രൂപ മുൻ തൊഴിലാളിക്ക് നഷ്ട പരിഹാരം നൽകണമെന്ന വിചിത്ര നിർദ്ദേശവുമായി സിഐടിയു! ഈ കേരളത്തിൽ ഒന്നും ക്ലച്ച് പിടിക്കില്ല; വരവേൽപ്പിനെ തോൽപ്പിക്കുന്ന സംഭവങ്ങൾ കേരളത്തിൽ തുടരുമ്പോൾ
എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്‌സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്‌സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു: ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
ഫെയ്സ് ബുക്കിൽ വനിതാ അഭിഭാഷകയ്ക്കെതിരെ പോസ്റ്റിട്ട മറ്റൊരു വനിതാ അഭിഭാഷകയെ കാണാനില്ല; ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ കാണാതായത് ആലപ്പുഴ ബാറിലെ അഭിഭാഷക ദേവി ആർ രാജിനെ: കോടതി വളപ്പിൽ കാർ ഉപേക്ഷിച്ച നിലയിൽ: കേസെടുത്ത് പൊലീസ്
കൊച്ചിയിൽ ദേശീയ പതാക, മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയത് എങ്ങനെ? വഴിയരികിൽ തള്ളിയത് മാലിന്യം നീക്കാൻ ഏൽപിച്ച കരാറുകാരൻ; കരാറുകാരന് ദേശീയ പതാക കിട്ടിയത് എങ്ങനെ? അന്വേഷിക്കാൻ കോസ്റ്റ് ഗാർഡിന്റെ പ്രത്യേക സംഘം; ഗുരുതര വീഴ്ച ആരോപിച്ച് പൊലീസ് കേസും
എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
ഓട്ടോ നിർത്താൻ കേണുപറഞ്ഞപ്പോൾ ഈ വണ്ടി ഇനി എങ്ങും നിർത്തില്ല എന്ന് പറഞ്ഞ് വേഗം കൂട്ടി ഡ്രൈവർ; പിന്നാലെ സൈറണടിച്ച് പൊലീസ് ജീപ്പ്; ജീവൻ അപകടത്തിൽ എന്ന് തിരിച്ചറിഞ്ഞതോടെ എടുത്ത്ചാടി നൂറിനും സാൽവയും; മോഷ്ടിച്ച ഓട്ടോയിലെ സവാരിയുടെ നടുക്കം മാറാതെ അമ്മയും മകളും