അമ്മാവന്റെ മകളെ പ്രണയിച്ച് ജീവിത സഖിയാക്കിയ ഗ്യാസ് ഏജൻസി തൊഴിലാളി; സ്വകാര്യ ബാങ്കിൽ അമ്പിളി ജോലി ചെയ്യുമ്പോൾ വില്ലനായി അജയകുമാർ എത്തി; ലേക് ഷോറിൽ ഭാര്യ പണിയെടുക്കുമ്പോൾ അവിഹിതം ഭർത്താവ് അറിഞ്ഞു; കാമുകനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ഭാര്യയെ കെട്ടണമെന്ന മറുപടി; പ്രകോപനത്തിൽ കൊല; നെട്ടൂരിൽ സംഭവിച്ചത്
പെൺസുഹൃത്തിനൊപ്പം കൊച്ചിയിൽ എത്തിയത് 16-ാം വയസ്സിൽ; പ്രണയം നടിച്ച് പലരും ചതിച്ചു; കാമുകന്മാർ ലഹരി നൽകി ചൊൽപ്പടിക്ക് നിർത്തി; ആദ്യം സാബു... പിന്നെ ശ്രീകാന്ത്; എല്ലാവരും ചേർന്ന് എന്നെ വിറ്റ് കാശാക്കി; ഗർഭവും അലസിപ്പിച്ചു; താങ്ങും തണലുമായത് അമേരിക്കക്കാരൻ; ഇനി വിവാഹം കഴിക്കണം; ചതി വിവരിച്ച് അശ്വതി ബാബു; നടിയുടെ തുറന്നു പറച്ചിൽ ഞെട്ടിക്കുന്നത്
വില്ലൻ പുറത്തേക്ക് പോയപ്പോൾ അകത്തേക്ക് കയറിയ പൊലീസ് കണ്ടത് ജർമൻകാരി ഭാര്യയെ മാത്രം; ഒരു മുറിയിൽ ശ്വാസമടക്കി ആറ് മണിക്കൂർ കാത്തിരിപ്പ്; ഒടുവിൽ ഒക്കാഫോർ എത്തിയപ്പോൾ വളഞ്ഞ പൊലീസ് സംഘത്തെ അയാൾ കുടഞ്ഞെറിഞ്ഞു; ഒതുങ്ങിയത് ഇൻസ്പക്ടർ തോക്കെടുത്ത് തലയ്ക്ക് ചൂണ്ടിയപ്പോൾ; ബെംഗളൂരുവിൽ ലഹരി രാജാവിനെ പാലാരിവട്ടം പൊലീസ് പിടികൂടിയത് അതിസാഹസികമായി
പഠിക്കാൻ മിടുക്കി; പ്ലസ്ടുവിനും ഡിഗ്രിക്കും മികച്ച മാർക്ക്; ചിത്രരചനയിലും ആലാപനത്തിലും പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ കലാകാരി; കാമുകൻ യൂനസ് റസാക്കിനെ ഫോൺ വഴി പരിചയപ്പെട്ടത് ലോക്ഡൗൺ കാലത്ത്; പ്രണയം തലയ്ക്ക് പിടിച്ചതോടെ ലഹരിയിലേക്കും കൂപ്പുകുത്തി; എംഡിഎംഎയുമായി തൊടുപുഴയിൽ പിടിയിലായ അക്ഷയ ഷാജി ലഹരി വിൽപ്പനയിലേക്ക് എത്തിപ്പെട്ടത് ഇങ്ങനെ
ദേശീയ പാതയിലെ ഗുണ്ടായിസത്തിന് തുണ പ്രതാപനോ? അച്ഛന്റെ കുഴഞ്ഞു വീണ് മരണത്തിൽ കസ്റ്റഡിയിലെടുത്ത നർമദാ ബസ് തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്റെത്; ഈ ബസിനെ വളർത്തിയത് അവിശുദ്ധ കൂട്ടുകെട്ടുകൾ; ടിന്റുവും മിഥുനും അഴിക്കുള്ളിലാകുമ്പോൾ ചർച്ചയാകുന്നത് നിയമ ലംഘനങ്ങൾ
പേടിപ്പിക്കുന്ന ഓവർടേക്കിങ്ങും മത്സരയോട്ടവും പതിവായതോടെ ജീവനിൽ കൊതിയുള്ളവർ ആറ്റുപറമ്പത്ത് ബസിൽ കയറാതായി; ആളെ പിടിക്കാൻ നർമദ എന്ന് നദിയുടെ പേരു നൽകിയിട്ടും ജീവനക്കാർ നന്നായില്ല; വടക്കൻ പറവൂരിൽ കാർ ഡ്രൈവറെ കുത്തിയ ജീവനക്കാർക്ക് ഒത്താശ ചെയ്യുന്നത് ഉടമ നൗഷാദ്
വാടക കുടിശ്ശിക വരുത്തിയ വാടകക്കാരനോട് സ്ഥലം ഒഴിഞ്ഞു നൽകാൻ ഉടമ ആവശ്യപ്പെട്ടു; തയ്യാറാകാത്തതിനെ തുടർന്ന് വാടകക്കാരന്റെ കാർ ക്രെയിൻ ഉപയോഗിച്ചു കെട്ടിടത്തിന് മുകളിൽ കയറ്റി വെച്ചു പ്രതികാരം; ഇടപ്പള്ളിയിൽ - പൂക്കാട്ട്പടി റോഡിലെ പ്രതികാരം സംഘർഷത്തിൽ
കൊച്ചിയെ നടുക്കി വീണ്ടും കൊലപാതകം; ഇൻഫോപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് മലപ്പുറം സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ; ഒപ്പം ഫ്‌ളാറ്റിലുണ്ടായിരുന്ന സുഹൃത്തിനായി തിരച്ചിൽ
ട്രയിൻ യാത്രയ്ക്കിടെ മൊബൈൽ നഷ്ടമായി; ഇൻസ്റ്റാഗ്രാം ചർച്ച സ്‌ക്രീൻ റിക്കോർഡ് ചെയ്ത് സൂക്ഷിച്ചത് വിനയായി; ആ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി മറ്റൊരു കേസിലും പ്രതി; ഇനി കൗൺസിലിങ് നൽകും; മട്ടാഞ്ചേരി മാർട്ടിനെ അകത്തിട്ടത് വീരവാദം; വ്‌ളോഗറുടെ മാഫിയയെ കണ്ടെത്താൻ അന്വേഷണം