ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
കേരളത്തിലെ ആദ്യ പബ് എന്ന് കൊട്ടിഘോഷിച്ച് തുടക്കം; പബ്ബിലെ ഡിജെ പാർട്ടികളിൽ ലഹരിയുടെ ഒഴുക്ക്; പാതിരാവായാലും പൂട്ടാത്ത ബാർ; പ്രവീൺ റാണ തുടങ്ങിയ ഫ്ളൈ ഹൈ ഹോട്ടലിന് താഴിട്ടു
വിദേശത്ത് പോകാൻ വ്യാജ സർട്ടിഫിക്കറ്റുകൾ; ജോലിക്കും നിക്ഷേപത്തിനും എന്ന പേരിൽ കോടികളുടെ തട്ടിപ്പിന് നാല് വർഷം മുമ്പ് അറസ്റ്റും; രാഹുൽ ചക്രപാണി നയിക്കുന്ന മെഡ്‌സിറ്റി ഇന്റർനാഷണൽ അക്കാഡമിയിൽ കോടികളുടെ ജി.എസ്.ടി വെട്ടിപ്പും; റെയ്ഡുകൾ തുടരുന്നു
മുന്ന് ലോഡ്ജിൽ ഒരു ദിവസം മുറിയെടുത്തു; അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ചവരുടെ ശ്വാസകോശത്തിൽ വെളുത്ത പൊടി; ആശുപത്രിയിൽ യുവതികളെ കൊ്ണ്ടു വന്നത് സുഹൃത്തും; അടിമുടി ദുരൂഹതയായി രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തിയ കേസ്; പിന്നിൽ മയക്കുമരുന്ന് മാഫിയയോ?
രോഗി ആശുപത്രിയിൽ എത്തിയാൽ മാത്രം ചികിത്സയും മരുന്നും; കാരുണ്യയിൽ നിന്ന് ആശാധാരാ പദ്ധതിയിലേക്കുള്ള മാറ്റം വലിയ തിരിച്ചടി; ഏഴു മാസത്തിനിടെ മരിച്ചത് എട്ട് ഹീമോഫീലിയ രോഗികൾ; മറുനാടൻ വാർത്തയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കേസെടുത്ത് സർക്കാരിന് നോട്ടീസ്
കേരളത്തിലെ ആദ്യ പബ് എന്ന് കൊട്ടിഘോഷിച്ച് തുടക്കം; നൈറ്റ് പാർട്ടിക്ക് മദ്യം വിളമ്പാൻ റഷ്യൻ സുന്ദരികളെ വച്ച് വമ്പൻഹൈപ്പ്; പബ്ബിലെ ഡിജെ പാർട്ടികളിൽ ലഹരിയുടെ ഒഴുക്ക്; പാതിരാവായാലും പൂട്ടാത്ത ബാർ; ലൈഫ് ഡോക്ടർ സെലിബ്രിറ്റിയായ പ്രവീൺ റാണയുടെ ഫ്‌ളൈ ഹൈ ഹോട്ടലിന് താഴിട്ടു
സൊമാറ്റോ ജീവനക്കാരുടെ വേഷത്തിൽ ഒന്നുമറിയാത്ത പോലെ മൊബൈലും നോക്കി ഒരുടീം; കർണാടക രജിസ്‌ട്രേഷൻ കാർ നന്നാക്കുന്ന പോലെ അഭിനയിച്ച് മറ്റൊരു ടീമും; എംഡിഎംഎ കൈമാറാൻ എത്തിയ യൂഡോയെ വളഞ്ഞ്‌ തോക്കുചൂണ്ടി വിരട്ടി കരുനാഗപ്പള്ളി സിഐ; ബെംഗളൂരുവിലെ വമ്പൻ സ്രാവ് വലയിലായത് ഇങ്ങനെ
അവസാനം വന്ന ഫോൺകോൾ ആരുടേത്? കടുംകൈ ചെയ്യും മുമ്പ് ആരോടോ അഷ്ടമി ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടതായി അയൽവാസികൾ; ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൊട്ടാരക്കര പൊലീസ്; യുവ അഭിഭാഷകയുടെ മരണത്തിൽ ദുരൂഹത തുടരുന്നു
ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരന് ജീവൻ നൽകിയ മാലാഖ; പൾസില്ലെന്ന് മനസിലായപ്പോൾ നഴ്‌സായ അശ്വതി സിപിആർ നൽകിയത് അഞ്ചു മാസം ഗർഭിണിയെന്ന കാര്യം പോലും മറന്ന്;  അതിവേഗം ആശുപത്രിയിലേക്ക് ബസ് പായിച്ചു കെ.എസ്.ആർ.ടി.സി ജീവനക്കാരും; ജീവൻ രക്ഷിച്ച അശ്വതിയുടെ ഇടപെടലിന് കൈയടി