രാത്രിയിൽ പതുങ്ങി എത്തി തൊഴുത്തിൽ നിൽക്കുന്ന പശുക്കളെ അഴിച്ച് പുറത്തു കൊണ്ടു വരും; കൈകാലുകൾ കയറുപയോഗിച്ച് വരിഞ്ഞു കെട്ടി താഴെ കിടത്തും; പിന്നെ ക്രൂരമായ ലൈഗിക പീഡനവും; ഇരകൾ മയ്യനാട്ടെ പത്തോളം വീട്ടിലെ കന്നുകാലികൾ; അഞ്ചാലുംമൂട്ടെ ഹരികുമാറിന്റേത് കേട്ടുകേൾവിയില്ലാത്ത വൈകൃതം
ആ വിറയൽ കൈകളിലൂടെ ഹൃദയത്തിലേക്കു തരംഗമായെത്തി.... ഇതിനു ജീവനുണ്ട്...; മറ്റാരോ ഗർഭഛിദ്രം നടത്തി കുഴിച്ചു മൂടാൻ കൊടുത്ത പെൺകുഞ്ഞിനെ ശവക്കോട്ട സൂക്ഷിപ്പുകാരിൽ നിന്നും 200 രൂപയ്ക്ക് വാങ്ങി കൃഷ്ണമണിപോലെ പോറ്റി വളർത്തിയ ഒരമ്മ; ഇരുകാലുകളും തളർന്ന കീർത്തിയും കരളിൽ മുഴ രൂപപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഇന്ദിരയും: സുമനസ്സുകൾ അറിയാൻ കറ്റാനത്ത് നിന്നൊരു വേദനയുടെ കഥ
നിർണ്ണായകമായത് ശുചിമുറിയിൽ നിന്നും പതിനേഴുകാരി ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങൾ; സ്‌കാനിങ് എടുക്കാനെത്തിയ കുട്ടിയെ പരിശോധിച്ചപ്പോൾ തിരിച്ചറിഞ്ഞത് പ്രസവ വസ്തുത; വയനാട്ടിലെ ബന്ധു അറസ്റ്റിലായതോടെ ദുരൂഹത എല്ലാം മാറി; പോക്‌സോയിൽ മെഡിക്കൽ ട്രസ്റ്റ് പ്രതിയാകുമോ?
ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പതിനേഴുകാരിയെ പീഡനത്തിന് ഇരയാക്കിയത് സുഹൃത്തായ യുവാവെന്ന് പ്രാഥമിക വിവരം; പോക്‌സോ കേസിൽ അറസ്റ്റ് ഇന്നുണ്ടായേക്കും; പെൺകുട്ടിക്കും മാതാവിനുമെതിരെ കേസെടുക്കും
ഒന്നുകിൽ എല്ലാം ശരിയാകും, അല്ലെങ്കിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാം ; മഴവിൽ മനോരമയുടെ ഉടൻ പണം പരിപാടിയിലൂടെ 10 ലക്ഷം സ്വന്തം ആക്കിയപ്പോൾ പകുതി പണത്തിന് ഭീഷണിയുമായി പിതാവ്; ബ്രെയിൻ ട്യൂമറും ആയുള്ള യുദ്ധത്തിൽ വിശാഖിന് ആകെ കൂട്ട് അച്ഛമ്മ മാത്രം
കാറിന്റെ ഡോർ തുറന്നത് ഭക്ഷണം കഴിക്കാൻ കൈകഴുകാൻ; എന്താ പരിപാടി എന്ന് ചോദിച്ച് അശ്ലീല വർത്തമാനം പറഞ്ഞത് ആഷിഷ്; മകനാണ് ഒപ്പമുള്ളതെന്ന് പറഞ്ഞപ്പോൾ ചോദിച്ചത് തെളിവ് രേഖ; അനാശാസ്യം ആരോപിച്ച് പരവൂർ തെക്കുംഭാഗത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കി നടത്തിയത് ക്രൂര ആക്രമണം
16കാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ മകനെ അകത്താക്കിയത് പൊലീസ് തിരക്കഥ; തെളിവെടുപ്പിന് എത്തിയപ്പോൾ പൊലീസ് ചെയ്യിച്ചതു പോലെയായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റം; തെറ്റു ചെയ്തില്ലെന്ന് മകൻ പറഞ്ഞിരുന്നു;  ഈ ഗതി മറ്റാർക്കും വരരുത്; ശ്രീനാഥിന്റെ മാതാവ് കണ്ണീരോടെ മറുനാടനോട്
16ന് ഒന്നു വരുമോ എന്ന് ചോദിച്ചാൽ ആദ്യത്തെ ഉത്തരം ഇല്ല, അന്ന് പറ്റില്ല എന്നായിരിക്കും; അതുകൊണ്ട് ആദ്യം പറയേണ്ടത് 12-ാം തീയതിയുടെ കാര്യം; ഗൗരവത്തിനും അൽപ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും ഇച്ചാക്കയ്ക്ക് ഉണ്ട്; മമ്മൂട്ടിയെ മോഹൻലാൽ വിലയിരുത്തുമ്പോൾ
സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും യുവതി 2019 ൽ നൽകിയ പരാതിയിൽ പൊലീസ് നടപടി എടുത്തില്ല എന്ന ആരോപണം തെറ്റാണെന്ന് പൊലീസ്; കുറ്റപത്രം സമർപ്പിച്ചിരുന്നുവെന്ന് വിശദീകരണം
യു.എസ്.ടി ഗ്ലോബലിന്റെ എച്ച്.ആർ മാനേജറെന്ന് പരിചയപ്പെടുത്തി; പ്ലസ്ടു കഴിഞ്ഞവർക്ക് ഓൺലൈൻ വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദാനവും; ടെക്‌നോ പാർക്കിൽ ജോലിയെന്ന രേഖയുടെ വാക്കിൽ വീണവർ ഊരാക്കുടുക്കിൽ; അമേരിക്കൻ കമ്പനിയുടെ പേരു പറഞ്ഞ് ഒരു കോടി തട്ടിയെടുത്ത കരുനാഗപ്പള്ളിയിലെ യുവതിയും പിതാവും മുങ്ങി
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചു; ഗർഭിണിയായിരിക്കെ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചു; ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; എസ്‌പിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്ന് മൈനാഗപ്പള്ളി സ്വദേശിനി ഷൈബ മറുനാടനോട്