തിരുവോണ തലേന്ന് പാചകക്കാർ മുങ്ങി; എതിരാളികൾ തട്ടി കൊണ്ട്‌ പോയെന്നും സംശയം; തിരുവോണത്തിന് ബുക്ക് ചെയ്ത് കാത്തിരുന്ന രണ്ടായിരത്തോളം പേരുടെ സദ്യ മുടക്കി കാറ്ററിങ് സർവ്വീസുകാർ; എട്ടിന്റെ പണി കൊടുത്തത് തൃപ്പൂണിത്തുറയിലെ പൂർണ്ണശ്രീ കാറ്ററിങ് സർവ്വീസ്; സ്ഥലത്ത്‌ സംഘർഷവും
കിട്ടിയത് രണ്ടു കിലോയുടെ രഹസ്യ വിവരം; പിടിച്ചത് 84 ഗ്രാം; മൊബൈൽ ഫോൺ ഓണാക്കി പ്രതികളെ ഒരുമിച്ച് നിർത്തി മാറി നിന്നപ്പോൾ സത്യം പുറത്ത്; വിട്ടയച്ചത് വിവാഹ വാഗ്ദാനത്തിൽ കുടുങ്ങിയ ഡിവോഴ്സിയെ; കുരച്ചു ചാടിയ നായയെ മെരുക്കിയവർ മുതലും പിടിച്ചു; കൊച്ചി ഓപ്പറേഷൻ സമ്പൂർണ്ണ വിജയം
പ്രതിയും പ്രതിശ്രുത വധുവും ചിത്രപുഴ റോഡരുകിൽ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കെ മനോജ് വന്നു. പെൺകുട്ടിയോട് മനോജ് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് തർക്കം; ഇടി കൊണ്ട് ഓടിയപ്പോൾ മുണ്ട് അഴിഞ്ഞു; ഒടുവിൽ സദാചാരക്കാരുടെ നാവടഞ്ഞു; മനോജിനെ കൊന്നത് വിഷ്ണു
കാർ സ്റ്റിയറിംഗിൽ  തല ചായ്ചിരിക്കുന്ന അമ്മ; ആഹാരം പോലും കഴിക്കാതെ തളർന്നു കിടക്കുന്ന കുട്ടി നായ്ക്കളും; യജമാനന്മാരെ വിലങ്ങുവച്ചു കൊണ്ടു പോകുന്നത് ഈ മൂന്ന് റോഡ് വീലർ നായ്ക്കൾ കണ്ടത് ഐ 20 കാറിൽ; ലഹരിയിലെ അറസ്റ്റ് അറിഞ്ഞെത്തിയ മറുനാടൻ കണ്ടത് വിലയുള്ള നായ്ക്കളുടെ ദുരവസ്ഥ
അമേരിക്കയിലെ പ്രമേഹ ചികിൽസ ഫലിക്കാത്തെ നാട്ടിലെത്തി; അപ്പോഴറിയുന്നത് പരബ്രഹ്‌മയുടെ അത്ഭുത മരുന്നു; മണി ബാക്ക് ഗാരന്റിയിൽ വാങ്ങിയത് 60,000 രൂപയുടെ ഡയബറ്റിക് ക്യൂർ; ഇപ്പോൾ തിരിച്ചറിയുന്നത് സാമ്പാർ പൊടിയുടെ മാഹാത്മ്യം! വ്യാജ മരുന്ന് വാങ്ങി കൈപൊള്ളി ചാരുംമൂട്ടെ വിൽസണും
ചാണകം എന്ന വിളി നിർത്തരുത്;  ഓഡിയോ സന്ദേശത്തിന് പിന്നാലെ നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി; ശ്രീനാരായണ ഗുരു പോലും ജനനസമയത്ത് ആദ്യം സ്പർശിച്ചത് ചാണകത്തിലാണ്;  ആ വിളിയിൽ അഭിമാനിക്കുന്നുവെന്നും എം പി
കശ്മീരിലെ കഥകൾ ഏറെ കേട്ടിട്ടുണ്ടെങ്കിലും നേരിട്ടറിഞ്ഞപ്പോൾ ഞെട്ടി പോയി; തീവ്രവാദികൾ എങ്ങനെ ഒക്കെയാണ് ഒരുജനതയെ അടിച്ചമർത്തി അടിമകളാക്കി വച്ചിരിക്കുന്നത് എന്നത് പറഞ്ഞറിയിക്കാൻ പ്രയാസം; അച്ഛനെ റോൾ മോഡലാക്കിയ കായംകുളത്തുകാരിക്ക് സൈന്യം കുഞ്ഞുന്നാളിലെ ഹരം;  കശ്മീരിൽ അസം റൈഫിൾസിലെ ഏക മലയാളി സൈനിക ആതിര കെ പിള്ള മറുനാടനോട് അനുഭവങ്ങൾ പങ്കിടുന്നു
കെപിസിസി അദ്ധ്യക്ഷൻ വരുന്ന ആവേശത്തിൽ 20 അടി ഉയരമുള്ള രണ്ട് ഫ്‌ളക്‌സുമായി യൂത്ത് കോൺഗ്രസുകാർ; ഫ്‌ളക്‌സ് വിലക്കി ഉടക്കിട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്; വച്ചാൽ എടുത്തു കളയുമെന്നും ഭീഷണി; ഓച്ചിറയിൽ ഗ്രൂപ്പുപോര് വെറും സാമ്പിൾ വെടിക്കെട്ട്
കൊല്ലം ഉമയനല്ലൂരിൽ വീട്ടമ്മ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; താൻ കാണുമ്പോൾ നിഷാന ബോധരഹിതയായി അടുക്കളയിൽ കിടക്കുക  ആയിരുന്നുവെന്ന് ഭർത്താവ്; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ്
പ്രമേഹം പൂർണ്ണമായും മാറ്റി കൊടുക്കുമെന്ന് പരസ്യം നൽകി വഞ്ചിക്കുന്ന പരബ്രഹ്മ ആയുർവേദ ആശുപത്രിക്കെതിരെ നിരവധി പരാതികൾ;  60,000 രൂപ മുടക്കി ചികിത്സ തേടിയ ചങ്ങനാശ്ശേരി സ്വദേശിക്കും ധനനഷ്ടം; ചോദ്യം ചെയ്തപ്പോൾ ഭീഷണി പതിവായപ്പോൾ ആലപ്പുഴ എസ്‌പിക്ക് പരാതി നൽകി
മിഷേലിന്റെ മരണത്തിന് പിന്നാലെ പിറവത്തെ പ്രമുഖ ചലച്ചിത്ര താരവും കുടുംബവും അമേരിക്കയിലേക്ക് പോയത് ദുരൂഹം; താരത്തിന്റെ മകനെ രക്ഷിക്കാനാണ് ശ്രമം;  മിഷേൽ ഷാജിയുടെ മരണം ആത്മഹത്യ എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും കൊലപാതകം എന്നുറച്ച് മാതാപിതാക്കൾ