പ്രസവ ശേഷം അമിതരക്തസ്രാവം;  രണ്ട് കുപ്പി ഒ പോസിറ്റീവ് ബ്ലഡിനായി നെട്ടോട്ടം; രക്തം നൽകാൻ പിതാവ് തയ്യാറായപ്പോൾ ഐ.എം.എ സർട്ടിഫിക്കേഷൻ ഉള്ള രക്തം വേണമെന്ന് പിടിവാശി; ഒടുവിൽ യുവതി മരിച്ചപ്പോൾ കൈയൊഴിയൽ; സ്‌പെഷ്യാലിറ്റി എന്ന് മേനി നടിച്ച ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് എതിരെ പരാതി
സ്പീഡോ മീറ്റർ വിച്ഛേദിച്ച് വാഹനം ഓടിക്കുന്നത് കസ്റ്റമറെ ചീറ്റ് ചെയ്യുന്നതിന് തുല്യം; മറ്റൊരു വാഹനത്തിന്റെ ടിസി രജിസ്ട്രേഷൻ ഉപയോഗിച്ച് കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് വിൽക്കാത്ത കാർ കൊണ്ടു പോയത് ഡീലർമാരായ ഇൻഡസ് മോട്ടേഴ്‌സ്; വിവാദത്തിലാകുന്നത് വഹാബിന്റെ സ്ഥാപനം
കുടുംബ പ്രശ്‌നം കാരണം കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയ അമ്മയും മകനും; ഒരു മുറിയിലെ ഉറക്കം പ്രശ്‌നമായി; വയറുവേദനയുമായി മെഡിക്കൽ കോളേജിൽ എത്തിയ 14-കാരി എട്ടു മാസം ഗർഭിണി; പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റും
കോടതിയിലേക്ക് കാവ്യാ മാധവൻ എത്തിയത് ഒറ്റയ്ക്ക്; 11.55ന് വെള്ള ഇന്നോവ ക്രിസ്റ്റ കാറിൽ വന്നിറങ്ങി; ചാനൽ കാമറകളെ കൂസാതെ കോടതിയിലേക്ക് കയറി; രജിസ്റ്ററിൽ പേര് നൽകി ബെഞ്ച് സെക്ഷനിലേക്ക്; നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ സാക്ഷി മൊഴിക്ക് കാതോർത്ത് കേരളം
കാരവാന്റെ കളർ മാറ്റി കറുപ്പാക്കി; അൾട്രേഷൻ നടത്തിയതിലും ലൈറ്റുകൾ ഘടിപ്പിച്ചതും നിയമങ്ങൾ തെറ്റിച്ച്; പിഴ അടക്കാൻ എംവിഡി നിർദ്ദേശിച്ചത് 42,000 രൂപ; ഇ ബുൾ ജെറ്റ് സഹോദരന്മാരെ കസ്റ്റഡിയിലെടുത്തത് ആർടിഒ ഓഫീസിൽ ആൾക്കൂട്ടമായി എത്തിയതിനും വൈകാരിക പ്രതികരണത്തിനും
സമ്പൂർണ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് കൊച്ചി മട്ടാഞ്ചേരിയിൽ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്; അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വത്തിന്റെ ഷൂട്ടിങ് നടന്നത് അനുമതിയില്ലാതെ; പൊലീസ് സ്ഥലത്ത് എത്തിയിട്ടും ഷൂട്ടിങ് തുടർന്നു; കേസെടുക്കും
യുട്യൂബ് ചാനലിലേക്ക് പ്രാങ്ക് വീഡിയോ ചെയ്യാനായി സ്ത്രീകൾക്കു നേരെ അശ്ലീല ആംഗ്യം കാട്ടി; അപമാനിക്കുന്ന വിധത്തിലുള്ള പെരുമാറ്റം കണ്ട് ഭയന്ന് പെൺകുട്ടികൾ; പൊലീസിൽ പരാതി നൽകിയതോടെ ആകാശ് സൈമൺ മോഹൻ അറസ്റ്റിൽ; പ്രാങ്ക് വീഡിയോ നീക്കം ചെയ്യാനും നിർദ്ദേശം
മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു പേടിയുണ്ടാവണം, ചോദിക്കാനും പറയാനും ആളുണ്ടെന്ന്; ഗൗരിനന്ദ ഉയർത്തിയത് സാധാരണക്കാരുടെ ശബ്ദം; അതുകൊണ്ടാണ് കാണാൻ പോയത്; ബിവറേജിന് മുന്നിൽ നിൽക്കുന്നവർക്കും ഈ നിയമം ബാധകമല്ലേ? സുരേഷ് ഗോപി മറുനാടനോട്
മുതിർന്ന അറബി സ്ത്രീയും അവരുടെ മകളും ചേർന്നായിരുന്നു ഉപദ്രവം; വെള്ളത്തിനു പോലും കാലു പിടിക്കണം; ഏജന്റുമാരെ വിളിച്ച ദിവസം നേരിടേണ്ടി വന്നത് ക്രൂര പീഡനം; കരഞ്ഞു കാലു പിടിച്ചിട്ടും എച്ചിൽ കഴിപ്പിച്ചു; ദൈവദൂതനെ പോലെ രക്ഷകനായത് തമ്പി നാഗാർജ്ജുന; ഗദ്ദാമയായി ഗൾഫിൽ നരക ജീവിതം നയിച്ച കഥ മറുനാടനോട് പറഞ്ഞ് പ്രീതി സെൽവരാജ്
വാഹനാപകടത്തിൽ ശരീരം തളർന്ന് പിതാവ് കിടപ്പിലായതോടെ കൂലിപ്പണിക്ക് ഇറങ്ങിയത് 17കാരൻ; ഷിന്റോയുടെ ദുരിതകഥ മറുനാടനിലൂടെ അറിഞ്ഞ് സഹായവുമായി സി ഫോർ ചാരിറ്റി; പഠനം ഏറ്റെടുത്തു കോഴ്സിന്റെ ആദ്യഘഡുവായ 25,000 അടച്ചു
കാറ്റടിക്കുമ്പോൾ മൊബൈൽ വച്ചതു കണ്ടു; മിന്നുന്ന ലൈറ്റ് നിർണ്ണായകമായി; മൊബൈൽ കൈക്കലാക്കാൻ നോക്കിയപ്പോൾ അതിക്രമത്തിന് ശ്രമിച്ച് പ്രതി;  മുഖത്ത് ചവിട്ടി വീഴ്‌ത്തി മതിൽ ചാടിക്കടന്ന് അച്ഛന് അടുത്തെത്തി; നാടൻ പാട്ടുകാരന്റെ വിഡിയോ ഭ്രമം പൊളിച്ച കഥ ആ കൊച്ചു മിടുക്കി പറയുമ്പോൾ
കുളിമുറി ദൃശ്യങ്ങൾ സൂം ചെയ്ത് മൊബൈലിലാക്കും; പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടില്ല; പഞ്ചറൊട്ടിച്ച് കുടുങ്ങിയത് നായത്തോട് ബ്രാഞ്ച് കമ്മറ്റി അംഗം; മാന്യനായി വിലസിയത് പാർട്ടി ലേബലിൽ; നാടൻ പാട്ടുകാരൻ കാട്ടിയതെല്ലാം വിക്രിയ; രതീഷ് ചന്ദ്രൻ വില്ലനാകുമ്പോൾ