SPECIAL REPORTഡ്രൈവിങ് ലൈസൻസ് പോലുമില്ലാത്ത ക്ലർക്കുമാർക്ക് സാങ്കേതിക പരിചയം ആവശ്യമുള്ള ജോയിന്റ് ആർടിഒമാരായി പ്രമോഷൻ; സ്ഥാനക്കയറ്റത്തിന് വ്യക്തമായ മാനദണ്ഡം നിശ്ചയിക്കാതെ മോട്ടോർ വാഹന വകുപ്പ്; പ്രമോഷൻ കിട്ടുമ്പോൾ നേരത്തെ തങ്ങളെ സാറെ എന്ന് വിളിച്ചവരെ തിരിച്ച് സാറെ എന്ന് വിളിക്കേണ്ട ഗതികേട്; സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സൂചനാ പണിമുടക്കിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെആർ പീയൂഷ്16 Sept 2020 8:02 PM IST
SPECIAL REPORTപൊലീസായാലും ദേഹത്ത് തൊട്ടാൽ നോവും; എളമക്കര എസ്‌ഐ വിബിൻ ചൂടനായത് സമരക്കാരിൽ ഒരാൾ പുറത്തടിച്ചപ്പോൽ വേദന കൊണ്ട് പുളഞ്ഞതോടെ; സ്‌കൂൾ ഗേറ്റ് തകർത്ത് സമരക്കാർ അകത്ത് കടക്കുന്നതും പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാൻ പഞ്ചിങ് മെഷീൻ തകർക്കുന്നതിന്റെയും വീഡിയോ പുറത്ത്; ഇടപ്പള്ളി അൽഅമീൻ സ്‌കൂളിന് മുന്നിൽ ഫീസിളവ് തേടി നിൽപ്പ് സമരം നടത്തിയ രക്ഷിതാക്കളെ പൊലീസ് മർദ്ദിച്ചെന്ന കഥയിൽ ട്വിസ്റ്റ്ആർ പീയൂഷ്16 Sept 2020 7:17 PM IST
SPECIAL REPORTഇത് താൻടാ പൊലീസ് എന്ന ഭാവത്തിൽ പാഞ്ഞുകയറിയത് പ്ലക്കാർഡ് പിടിച്ച് ശാന്തരായി നിന്ന രക്ഷിതാക്കൾക്കിടയിലേക്ക്; അറസ്റ്റിനെ ചോദ്യം ചെയ്തവരെ ജീപ്പിൽ തള്ളിക്കയറ്റാൻ ഉന്തും വലിയും; കൂട്ടത്തിൽ തർക്കിച്ച ഒരാളെ ഷർട്ടിന് കുത്തിപ്പിടിച്ച് ആഞ്ഞാഞ്ഞ് കരണത്തടി; പിടിവലിക്കിലിടെ തലകറങ്ങി വീണ് സ്ത്രീകൾ; എളമക്കര എസ്‌ഐയുടെ പരാക്രമം ഇടപ്പള്ളി അൽഅമീൻ സെൻട്രൽ സ്‌കൂളിലെ ഓൺലൈൻ പഠനഫീസിൽ ഇളവ് തേടി നിൽപ്പ് സമരം നടത്തിയ രക്ഷിതാക്കളോട്; നരനായാട്ടിനെതിരെ വൻപ്രതിഷേധംആർ പീയൂഷ്15 Sept 2020 7:42 PM IST
SPECIAL REPORTഉച്ചയ്ക്ക് ചോറില്ല; രാവിലെ പാൽകഞ്ഞി; കിട്ടുന്നത് കഞ്ഞിയും പയറും എണ്ണയില്ലാത്ത ആഹാരങ്ങളും മാത്രം; കിഴിയും ചവിട്ടും ധാരയും പിന്നെ കഠിന വ്രതവും; അഞ്ചു നാൾ കൂടി കഴിഞ്ഞാൽ ലാലേട്ടൻ കൂടുതൽ ഊഷാറാകും; ചിട്ടയോടെ ചികിൽസ പൂർത്തിയാക്കി പിന്നെ ദൃശ്യം രണ്ടിലെ ജോർജ്ജു കുട്ടിയാകും; കോവിഡു കാലത്ത് രോഗ പ്രതിരോധ ശേഷി കൂട്ടാൻ ഭാര്യയും സുഹൃത്തുമൊത്ത് ആയുർവേദ ചികൽസ; പെരിങ്ങോട്ടെ ചികിൽസയിൽ മോഹൻലാൽ തുടരുന്നത് കർക്കിടകാല ചര്യകൾആർ പീയൂഷ്15 Sept 2020 1:24 PM IST
Marketing Featureഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മംഗളുരു സ്വദേശി ഇബ്രാഹിം ഖലീലിനെ കണ്ണൂരുകാരി ശാന്തി വിവാഹം ചെയ്തത് ഇസ്ലാമായി മതം മാറിയ ശേഷം; മതംമാറി ആസിയ ആയതോടെ മകളിൽ നിന്നും മൂന്നര കോടിയുടെ സ്വത്തുക്കൾ തിരികെ വാങ്ങി മാതാപിതാക്കൾ; സ്വത്തുക്കൾ പോയതോടെ ഭർതൃവീട്ടുകാരുടെയും മനസ്സു മാറി; ഒറ്റപ്പെടുത്തി ഭർത്താവിൽ നിന്നും അകറ്റി; ഖലിലീനെ തിരക്കി സുള്യയിൽ എത്തിയിട്ടും കാണാൻ സമ്മതിച്ചില്ല; ഭർത്താവിനെ തിരികെ കിട്ടാൻ പൊലീസ് സഹായം തേടി ആസിയആർ പീയൂഷ്13 Sept 2020 10:34 PM IST
Uncategorizedസ്‌കൂളിൽ പഠിക്കുന്ന കാലത്തു തുടങ്ങി ഏഴു വർഷം നീണ്ട പ്രണയം; ബി.എസ്.സിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ വീട്ടുകാരുമായെത്തി അർച്ചനയെ വിവാഹം ആലോചിച്ചു; സഹോദരിക്ക് 100 പവനും കാറും സ്ത്രീധനം കൊടുത്തെന്നും അതിനാൽ സ്ത്രീധനത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് വിലപേശിയത് കാമുകന്റെ മാതാപിതാക്കൾ; ഗൾഫിൽ പോയ ശ്യാംലാൽ പുതുപ്പണക്കാരനായപ്പോൾ ശ്രമിച്ചത് കാമുകിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന്; മനംനൊന്ത് ജീവനൊടുക്കി ആറാട്ടുപുഴയിലെ അർച്ചന; പ്രണയച്ചതിയിൽ പൊലിഞ്ഞത് മറ്റൊരു 'റംസി'ആർ പീയൂഷ്13 Sept 2020 9:59 PM IST
Marketing Featureഅറസ്റ്റ് ഒഴിവാക്കാൻ ലക്ഷ്മി പ്രമോദും സംഘവും ബംഗളൂരുവിലേക്ക് കടന്നു; കൊല്ലത്ത് നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടതെന്ന് സൂചന; രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് ഭരണത്തിൽ സ്വാധീനമുള്ള രാഷ്ട്രീയ ഉന്നതൻ; റംസിയുടെ ആത്മഹ്യാ കേസിൽ ആരോപണ നിഴലിലുള്ള സീരിയൽ നടിക്കും കുടുംബത്തിനും രക്ഷപ്പെടാൻ വഴിയൊരുക്കിയത് പൊലീസിന്റെ അലംഭാവമെന്ന് വിമർശനം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് റംസിയുടെ കുടുംബം വീണ്ടും രംഗത്ത്ആർ പീയൂഷ്13 Sept 2020 1:30 PM IST
Uncategorizedറംസിയുടെ ആത്മഹത്യാക്കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് പൊലീസ് സഹായത്തോടെ ജാമ്യം? ശനിയാഴ്ച രാവിലെ മുതൽ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വാർത്ത; സൈബർ സെല്ലിന്റെയും ഷാഡോ പൊലീസിന്റെയും സഹായത്തോടെ അന്വേഷണം തുടരുമ്പോഴും ലക്ഷ്മിപ്രമോദ് കണ്ണുവെട്ടിച്ചോ? തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടും നടിക്ക് ജാമ്യം കിട്ടിയത് എങ്ങനെ? അന്വേഷണ സംഘം മറുനാടനോട് പറഞ്ഞത്ആർ പീയൂഷ്12 Sept 2020 10:58 PM IST
Uncategorizedപല്ലാരിമംഗലം പഞ്ചായത്തിലെ ലീഗ് കുത്തക സിപിഎം തകർത്തത് എസ് ഐ ആയിരുന്ന സെയ്ദ് മുഹമ്മദ് വിരമിച്ച ശേഷം; അച്ഛൻ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ മകനെ പൈനാപ്പിൾ കത്തിക്ക് വെട്ടിയരിഞ്ഞ് പക വീട്ടി രാഷ്ട്രീയ എതിരാളികൾ; രണ്ടാം ജന്മത്തിൽ ശതകോടി വളർച്ചയുമായി വ്യവസായ പ്രമുഖനായി; ചെമ്മീൻ കച്ചവടം പച്ചപിടിച്ചപ്പോൾ എളമരവും സുധാകരനും ബേബിയും വരെ സുഹൃത്തുക്കൾ; മുട്ടുവേദനയ്ക്കുള്ള ജോയിന്റ് ഫ്രീ മരുന്ന് നിർമ്മിക്കുന്നതും ജലീലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ; അനസ് മണാറയുടെ രാഷ്ട്രീയം തെളിയുമ്പോൾആർ പീയൂഷ്12 Sept 2020 2:08 PM IST
Marketing Featureസീരിയൽ നടി ലക്ഷ്മി പ്രമോദിന് ഉന്നതങ്ങളിൽ നല്ലപിടി; കുറ്റകൃത്യത്തിൽ പങ്കാളിയായ അവരെയും സഹായിക്കുന്ന സമീപനം പൊലീസിന്; റംസിയുടെയും തന്റെയും പക്കൽ നിന്ന് പണം വാങ്ങിയതിന്റെയും മകൾ ജീവനൊടുക്കിയ സാഹചര്യതെളിവുകളും ഉണ്ടായിട്ടും അന്വേഷണം മുന്നോട്ടുപോകുന്നില്ല; പ്രതി ഹാരീഷിന്റെ വീട്ടുകാരെ അറസ്റ്റ് ചെയ്യാതെ അന്വേഷണ ഉദ്യോഗസ്ഥന്റെ ഒത്താശ; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതിആർ പീയൂഷ്11 Sept 2020 10:45 PM IST
Marketing Featureപൊലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് മെസേജ്; തട്ടിപ്പു ശ്രമം വരന്തരപ്പള്ളി എസ്‌ഐ ചിത്തരഞ്ജന്റെ പേരിൽ തുടങ്ങിയ വ്യാജ അക്കൗണ്ട് വഴി; സംശയം തോന്നിയവർ ഉദ്യോഗസ്ഥനെ വിളിച്ചു ചോദിച്ചതോടെ തട്ടിപ്പു പുറത്തായി; എസ്‌ഐ സംഭവം സൈബർ സെല്ലിൽ അറിയിച്ചതോടെ ഫോൺപേ അക്കൗണ്ട് മരവിപ്പിച്ചുആർ പീയൂഷ്11 Sept 2020 6:11 PM IST
SPECIAL REPORTമിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത! എട്ടുമാസം ഗർഭമുള്ള എരുമയുടെ പുറത്ത് ഉരുകിയ ടാറൊഴിച്ചു സാമൂഹ്യ വിരുദ്ധർ; ഉരുകി ഒലിച്ച ടാറുമായി ഒരു രാത്രി മുഴുവൻ വേദന കൊണ്ടു പുളഞ്ഞ എരുമ; വാൽ ടാറിൽ ഒട്ടിയും കണ്ണു തുറക്കാനും സാധിക്കാത്ത അവസ്ഥയിൽ; മിണ്ടാപ്രാണിയുടെ ദുരവസ്ഥയിൽ കണ്ണുനിറഞ്ഞ് ഉടമ; ഒടുവിൽ രക്ഷപെടുത്തിയത് മൃഗഡോക്ടറെ എത്തിച്ച്; പൊലീസ് അന്വേഷണം തുടങ്ങിആർ പീയൂഷ്11 Sept 2020 4:26 PM IST