ആവലാതിക്കാരിയെ അന്യായ തടങ്കലിൽ വച്ച് ശ്രമിച്ചത് ബലാത്സംഗത്തിന്; ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് പ്രതിശ്രുത വധുവിൽ നിന്നും 50,000 രൂപ തട്ടിച്ചെടുത്ത പ്രതിശ്രുത വരൻ. അനന്തകൃഷ്ണൻ പദ്ധതി ഇട്ടത് കൂടുതൽ സ്ത്രീധനം നേടാനുള്ള പീഡന ഗൂഢാലോചന
അങ്കമാലിയിൽ ട്രാവൽ ഏജൻസി ജനറൽ മാനേജരെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാൾ അറസ്റ്റിൽ; വിദേശജോലിക്കായി നൽകിയ പണം തിരിച്ചുകിട്ടാൻ വേണ്ടി കിഡ്‌നാപ്പിങ് എന്ന് പ്രതി
വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് ആരുമില്ലാത്തപ്പോൾ വീട്ടിലെത്തി കവിളിൽ ഉമ്മ വച്ചു; ബലമായി എടുത്ത് ബെഡ്‌റൂമിൽ കൊണ്ടുപോയി; എതിർത്തപ്പോൾ സ്ത്രീധനമായി 150 പവനും, കാറും തന്നില്ലെങ്കിൽ, കാട്ടാം എന്ന് ഭീഷണിപ്പെടുത്തി; വാഴക്കുളത്ത് പ്രതിശ്രുത വരനെതിരെ വധു പരാതി നൽകിയതിന് പിന്നിൽ
പുറത്ത് പറഞ്ഞത് ഓണക്കാലത്തെ ലക്ഷ്യമിട്ട് വാഴകൃഷിയെന്ന്; കാട്ടാനഭീഷണിയെ മറയാക്കി തോട്ടത്തിൽ നടന്നത് വാറ്റ് നിർമ്മാണം; തൃശ്ശുരിൽ ചാരായം വിൽപ്പന നടത്തിവന്നിരുന്ന രണ്ടംഗ സംഘത്തിലെ പ്രധാനി പിടിയിൽ
വിവാഹ നിശ്ചയം കഴിഞ്ഞതോടെ തുടരെ ഫോൺവിളിയും ചാറ്റിങ്ങും; കൂടുതൽ അടുത്തപ്പോൾ ആരുമില്ലാത്ത തക്കം നോക്കി യുവതിയുടെ വീട്ടിൽ; തന്നെ കയറി പിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിർന്നെന്നും പ്രതിശ്രുതവധു; തൊടുപുഴയിൽ പ്രതിശ്രുതവരൻ പീഡനക്കേസിൽ അറസ്റ്റിൽ
മീൻ പിടിക്കാൻ വേണ്ടി പതിവായി ആൾക്കൂട്ടം; പിടിക്കാൻ ഇത്രയും മീനോ എന്ന് സംശയിച്ച് എക്‌സൈസ്; ഫിഷിങ് ഗഡീസ് യൂടൂബ് ചാനൽ വീഡിയോ കണ്ട് പഠിക്കാൻ വന്ന ഇരകളെ തഞ്ചത്തിൽ പാട്ടിലാക്കി സാമ്പാർ സനൂപ്; വേറിട്ട രീതിയിൽ കഞ്ചാവ് വിറ്റ് പിടിയിലായ യൂടൂബർ വല വീശുന്നത് ഇങ്ങനെ
എന്നും വീട്ടിലേക്ക് മടങ്ങുക ക്ലാസ് മുറികൾ അടച്ച് സുരക്ഷിതമാക്കി; സ്‌കൂളിലെ എന്ത് ആവശ്യത്തിനും ഓടി എത്തും; കൊച്ചു ശ്രീജേഷിനെ കുറിച്ച് വാചാലരായി  അദ്ധ്യാപികമാർ; കരുത്തായത് സ്‌കൂളിലെ അനുഭവങ്ങൾ എന്ന് ശ്രീജേഷും
ഓൺലൈൻ ക്ലാസിന് ഇരിക്കുമ്പോൾ പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാൽ പേടി; ആന എത്തിയോ എന്നുള്ള ആധി പഠിത്തത്തെ പോലും ബാധിച്ചെന്ന് ഫ്രഷ്‌ന; സന്ധ്യ ആയാൽ പിന്നെ കൃഷിയിടം കുത്തിമറിക്കാൻ കാട്ടാനക്കൂട്ടം വരവായെന്ന് കുമാരി; കോതമംഗലം വാവേലിക്കാരുടെ ജീവിതം തകർത്ത് കാട്ടാനശല്യം
വടക്കുംനാഥക്ഷേത്രത്തിന്റെ കോടികൾ വിലമതിക്കുന്ന ഭൂസ്വത്തും വസ്തുവകളും അന്യാധീനപ്പെട്ടുപോകുമ്പോൾ ഉത്തരവാദിത്വപ്പെട്ടവർക്ക് മൗനം; കൊച്ചിൻ ദേവസം ബോർഡ് നടപടി എടുക്കുന്നില്ലെന്ന് ആരോപണം; ഹൈക്കോടതിയിൽ ഹർജിയുമായി അയ്യന്തോളുകാരൻ
പെൺകുട്ടിക്ക് മെസേജ് അയച്ചെന്ന പരാതി തീർക്കാൻ ആദ്യം സമീപിച്ചത് മകനെ; വഴങ്ങാതെ വന്നപ്പോൾ അച്ഛന് ഭീഷണി; മകനറിയാതെ പണം അയച്ച് അച്ഛൻ; ഒടുവിൽ, പൊലീസുകാരനായി ആൾമാറാട്ടം നടത്തി പണം തട്ടിയ പ്രതി പിടിയിൽ
പീസ് വാലിയിൽ വന്നപ്പോഴാണ് ശരണ്യ ഒന്നു മനസ്സു തുറന്നു ചിരിച്ചത്; 35ാം വയസിൽ അവൾ പോയപ്പോൾ വിതുമ്പി നെല്ലിക്കുഴിയിലെ പീസ് വാലി പ്രവർത്തകരും; ചികിത്സാ രീതികൾക്ക് ശേഷം അന്ന് ശരണ്യ മടങ്ങിയത് ചിരിച്ച മുഖവുമായി; നടിയുടെ ഓർമ്മകളിൽ ആദരാജ്ഞലി അർപ്പിച്ചു പീസ് വാലി