KERALAMവിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽ പെട്ടു; ആദിവാസി സ്ത്രീക്ക് ആക്രമണത്തിൽ ഗുരുതര പരിക്ക്; സംഭവം മാമലക്കണ്ടത്ത്പ്രകാശ് ചന്ദ്രശേഖര്‍9 Aug 2021 10:48 PM IST
SPECIAL REPORTവിസ്മയ കേസിൽ കിരൺ കുമാറിനെ പിരിച്ചുവിട്ടു എന്ന പ്രചാരണം ശരിയല്ല; ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ താൽകാലികമായി പിരിച്ചുവിട്ടു എന്നുമാത്രം; മറുപടി നൽകാൻ 15 ദിവസം സമയവും; മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഗതാഗത മന്ത്രി ജനങ്ങളെ വിഡ്ഢികൾ ആക്കുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ ആളൂർ; കുറ്റം തെളിയിക്കപ്പെടേണ്ടത് കോടതിയിൽ എന്നും വാദംപ്രകാശ് ചന്ദ്രശേഖര്‍9 Aug 2021 10:14 PM IST
Marketing Featureസ്‌റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങാൻ എന്ന വ്യാജേന ചെന്ന് സോനുകുമാറിനെ പിടികൂടി; ബൈക്കിൽ വന്ന സംഘത്തിന്റെ ആക്രമണത്തെയും ചെറുത്തു; മാനസ വധക്കേസിൽ ബിഹാറിൽ നിന്ന് പ്രതികളെ സാഹസികമായി പിടിച്ച ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി; പ്രതികൾ റിമാൻഡിൽപ്രകാശ് ചന്ദ്രശേഖര്‍9 Aug 2021 6:27 PM IST
Marketing Featureസോനുകുമാറിന്റെ ഫോണിൽ ചില മലയാളികളുടെ ഫോൺ നമ്പറുകൾ; ഇവർ മുമ്പ് ഇയാളിൽ നിന്ന് തോക്ക് വാങ്ങിയോ എന്ന് അന്വേഷണം; കോതമംഗലത്ത് മാനസയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയ രാഖിലിന് കള്ളത്തോക്ക് നൽകിയ പ്രതികളെ കേരളത്തിൽ എത്തിച്ചുപ്രകാശ് ചന്ദ്രശേഖര്‍8 Aug 2021 8:12 PM IST
KERALAMബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: കോതമംഗലം സ്വദേശിയായ യുവാവ് മരിച്ചു; മരണമടഞ്ഞത് അന്തരിച്ച പ്രമുഖ ചിത്രകാരൻ ഏദോയുടെ മകൻ ജംനാസ് ജമാൽപ്രകാശ് ചന്ദ്രശേഖര്‍8 Aug 2021 7:51 PM IST
Marketing Featureതോക്ക് വാങ്ങുന്നു..ലോഡ് ചെയ്യുന്നു..ഇടയ്ക്ക് തിരിഞ്ഞൊന്നു നോക്കി കാഞ്ചി വലിക്കുന്ന മനേഷ്; തോക്ക് വാങ്ങാൻ രഖിൽ അടക്കം അഞ്ചംഗ സംഘം മുനഗറിലേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്ത്; മാനസ കൊലക്കേസിൽ കൂടുതൽ തെളിവുകൾപ്രകാശ് ചന്ദ്രശേഖര്‍8 Aug 2021 3:53 PM IST
KERALAMലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചു മതിൽ പൊളിച്ച് ഭൂമി കയ്യേറ്റത്തിനും അക്രമത്തിനും ശ്രമം; രാഷ്ട്രീയ ഇടപെടലിൽ പൊലീസ് കേസ് അട്ടിമറിച്ചെന്ന് ആരോപണം; മരുതോളിൽ ഉണ്ണികൃഷ്ണന്റെ ആക്ഷേപം വിവരാവകാശ രേഖയുടെയും അടിസ്ഥാനത്തിൽപ്രകാശ് ചന്ദ്രശേഖര്‍7 Aug 2021 4:26 PM IST
Marketing Featureസോനുകുമാർ മോദിയിലേക്ക് രാഖിലിനെ എത്തിച്ചത് ബർസാദ് സ്വദേശി മനീഷ്‌കുമാർ വർമ്മ; തോക്ക് വാങ്ങാൻ രാഖിൽ കൊടുത്ത 35,000 രൂപയിൽ മനീഷിന് കമ്മീഷനും ലഭിച്ചു; സാഹസിക ഓപ്പറേഷനിൽ പൊക്കിയ തോക്ക് കച്ചവടക്കാരനെയും കൂട്ടാളിയെയും കോടതിയിൽ ഹാജരാക്കി; വിശദമായി അന്വേഷിക്കുമെന്ന് എസ്പിപ്രകാശ് ചന്ദ്രശേഖര്‍7 Aug 2021 3:48 PM IST
Kuwaitമാൾട്ടയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ; മരണമടഞ്ഞത് പല്ലാരിമംഗലം സ്വദേശിനി ബിൻസിയ; ഒരുവർഷമായി ജോലി ചെയ്യുന്നത് മാൾട്ടയിലെ മാറ്റർ ഡി ഹോസ്പിറ്റലിൽപ്രകാശ് ചന്ദ്രശേഖര്‍6 Aug 2021 8:00 PM IST
SPECIAL REPORTമൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് സഫലമായി; ജോർജ്ജ് ആന്റണി - സിസ്സി ജോർജ്ജ് ദമ്പതികൾക്ക് പിറന്നത് മൂന്ന് കൺമണികൾ; ഓമനിക്കാൻ ഇനി രണ്ട് ആൺകുട്ടിയും ഒരു പെൺകുട്ടിയും; 55-ാം വയസിൽ അമ്മയായതിന്റെ നിർവൃതിയിൽ സിസ്സി; ദൈവത്തോടും ഡോക്ടർമാരോടും നന്ദി പറഞ്ഞ് ജോർജ്ജ്പ്രകാശ് ചന്ദ്രശേഖര്‍5 Aug 2021 10:41 PM IST
KERALAMഎക്‌സൈസ് ഗോഡൗണുകളിലേക്ക് ഉള്ള മദ്യം മറിച്ചുവിറ്റ കേസ്: മൂന്നുപേർ കാലടിയിൽ അറസ്റ്റിൽ; സംഘം മറിച്ചുവിറ്റത് 16 കുപ്പി മദ്യം; വിവരം പുറത്തുവന്നത് വിലയിൽ തർക്കം ഉണ്ടായതോടെപ്രകാശ് ചന്ദ്രശേഖര്‍3 Aug 2021 5:16 PM IST
KERALAMആലുവയിൽ വീട്ടമ്മയുടെ മൂന്നര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ കവർന്ന കേസ്: യുവതി അറസ്റ്റിൽ; വീട്ടുടമയെ കവർച്ച നടത്തിയത് വാടകക്കാരിപ്രകാശ് ചന്ദ്രശേഖര്‍2 Aug 2021 6:56 PM IST