KERALAMകോവിഡ് കാലത്ത് മരണമടഞ്ഞ റിട്ടയേഡ് പൊലീസുദ്യോഗസ്ഥന് ഗാർഡ് ഓഫ് ഓണറോടെ യാത്രാമൊഴി; ആലുവ ഗോത്തുരുത്തിൽ ജോബോയ്ക്ക് ഇത് സഹപ്രവർത്തകരുടെ വിശേഷാൽ ആദരംപ്രകാശ് ചന്ദ്രശേഖര്‍15 May 2021 5:48 PM IST
SPECIAL REPORTഹൈക്കോടതി വിധിയും പഞ്ചായത്ത് വകുപ്പ് ഉത്തരവും ലംഘിച്ച് നിർമ്മിച്ച റിസോർട്ടിന്റെ പെർമിറ്റ് റദ്ദ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിനിമേൽ നടപടിയില്ല; കോടതി അലക്ഷ്യ നടപടിയുമായി മുമ്പോട്ട് പോകാൻ പരാതിക്കാരൻ; ആരണ്യകാ റിസോർട്ടിൽ ഒളിച്ചു കളിച്ച് അധികാരികൾ; എല്ലാം മുൻവൈരാഗ്യത്തിന്റെ പേരിലെ കള്ള ആരോപണമെന്ന് റിസോർട്ട് ഉടമയുംപ്രകാശ് ചന്ദ്രശേഖര്‍14 May 2021 11:44 AM IST
Marketing Featureവിരമിക്കാൻ ദിവസങ്ങൾ മാത്രം; ക്വാറി ഉടമകളിൽ നിന്ന് ഓടി നടന്ന് പിരിവ്; തലസ്ഥാനത്ത് ഇരിക്കപ്പൊറുതിയില്ലാതെ കഴിഞ്ഞ ദിവസം വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ചാലക്കുടി പരിയാരം റെയ്ഞ്ചിലും; റിട്ടയർമെന്റിന് മുമ്പുള്ള പടി പറ്റാനെന്നും ആക്ഷേപം; ലോക്ഡൗണിന് ഇടയിലുള്ള ഉന്നതന്റെ സാഹസം കോവിഡ് വ്യാപനം കൂട്ടുമെന്നും പരാതിപ്രകാശ് ചന്ദ്രശേഖര്‍13 May 2021 6:39 PM IST
SPECIAL REPORT'ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമുള്ളത് ആശ്വാസംമാണ്; മരണത്തെ മറ്റ് ലക്ഷ്യങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഏറെ സങ്കടകരം'; നേതാക്കളുടെ പോസ്റ്റു തിരുത്തലുകൾക്കിടെ സൗമ്യയുടെ മരണം മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നതിൽ ദുഃഖമുണ്ടെന്ന് വീട്ടുകാർപ്രകാശ് ചന്ദ്രശേഖര്‍13 May 2021 10:30 AM IST
Marketing Featureകശുവണ്ടി ഫാക്ടറിയുടെ പേരിൽ നാൽപത് ലക്ഷത്തിന്റെ തട്ടിപ്പ്: തട്ടിപ്പുവീരൻ അകത്ത്; നീതിക്കായി പൊലീസ് സ്റ്റേഷന് മുന്നിലെ സത്യാഗ്രഹം ഫലം കണ്ടlത് മറുനാടൻ വാർത്തയെ തുടർന്ന്; പൊലീസ് ഉണർന്ന് പ്രവർത്തിച്ചപ്പോൾ കള്ളഒപ്പിട്ടും ആൾമാറാട്ടം നടത്തിയും കോതമംഗലം സ്വദേശിയെ കബളിപ്പിച്ച പ്രതി ജിന്റോ വർക്കി അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍12 May 2021 8:20 PM IST
SPECIAL REPORTവീഡിയോ കോളിൽ സംസാരിച്ചിരിക്കെ പൊടുന്നനേ ഭാര്യ അപ്രത്യക്ഷം; തിരക്കിയപ്പോൾ ലഭിച്ചത് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാർത്തയും; ഭാര്യയുടെ ഞെട്ടിക്കുന്ന വിയോഗത്തിൽ അലറിക്കരഞ്ഞ് സന്തോഷ്; മൃതദേഹം എത്രയും വേഗം വീട്ടിലെത്തിക്കണമെന്നും ആവശ്യം; ഇസ്രയേൽ എംബസി വീട്ടുകാരുമായി സംസാരിച്ചു; കീരിത്തോട് കാഞ്ഞിരംതാനം വീട് കണ്ണീർക്കയംപ്രകാശ് ചന്ദ്രശേഖര്‍12 May 2021 9:48 AM IST
SPECIAL REPORTപെട്ടെന്ന് മിന്നൽ പോലെ വീഡിയോ കോൾ നിലച്ചു; പരിഭ്രാന്തനായ സന്തോഷ് അഷ്‌കലോണിലെ അടുത്ത ബന്ധുവിനെ വിളിച്ചപ്പോൾ കേട്ടത് ഞെട്ടിക്കുന്ന വാർത്തയും; ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ; ദുരന്തം ഹമാസിന്റെ ആക്രമണത്തിൽപ്രകാശ് ചന്ദ്രശേഖര്‍11 May 2021 11:06 PM IST
Marketing Feature2009-ൽ ചെറുവട്ടൂരിൽ അംഗൻവാടി അദ്ധ്യാപിക നിനി; 2012 -ൽ മാതിരപ്പിള്ളിയിൽ ഷോജി; കഴിഞ്ഞ മാർച്ചിൽ അയിരൂർപ്പാടത്ത് ആമീന; മൂന്നു വീട്ടമ്മമാരും കൊല്ലപ്പെട്ടത് പട്ടാപ്പകൽ; കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത്; കോതമംഗലത്തെ ഉത്തരമില്ലാ കൊലപാതങ്ങളിലെ വിവാദം തുടരുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍9 May 2021 11:33 AM IST
KERALAMസ്ഥിരമായി കഞ്ചാവ് ഉപയോഗം; ബാക്കിയുള്ളത് ചെറു പൊതികളാക്കി വിൽപ്പന; കൊച്ചിയിൽ കഞ്ചാവ് വിൽപ്പന നടത്തി മടങ്ങിയ പ്രദീപിനെ പൊക്കി എക്സൈസ്പ്രകാശ് ചന്ദ്രശേഖര്‍7 May 2021 10:04 AM IST
KERALAMകോവിഡ് നിയന്ത്രണം ഉണ്ടെങ്കിലും റിസ്‌ക് എടുത്ത് എവിടേയും ചരക്കെത്തിക്കും; ബാർ അടച്ചിടൽ മുതലാക്കി കഞ്ചാവ് കച്ചവടം കൂട്ടി; എറണാകുളത്ത് രണ്ട് പേരെ പൊക്കി എക്സൈസ്പ്രകാശ് ചന്ദ്രശേഖര്‍6 May 2021 10:52 AM IST
SPECIAL REPORTകോടതി അലക്ഷ്യ കേസിൽ തീർപ്പുണ്ടാകുന്നതു വരെ ഓർത്തഡോക്സ് പക്ഷ ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്ന് ആവശ്യം; യാക്കോബായ അൽമായ ഫോറം വീണ്ടും സുപ്രീംകോടതിയിൽ; സഭാ തർക്കം പരിഹാരമില്ലാതെ തുടരുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍6 May 2021 10:47 AM IST
KERALAMതൃശൂരിൽ കോവിഡ് ചട്ടം ലംഘിച്ച് ബാർ ഹോട്ടലിൽ മദ്യവിൽപ്പന: രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് 54 ലിറ്റർ മദ്യം; ബാറുടമയ്ക്കും താൽക്കാലിക ജീവനക്കാരനുമെതിരെ എക്സൈസ് കേസ്പ്രകാശ് ചന്ദ്രശേഖര്‍4 May 2021 10:00 PM IST