ആദ്യം ഭദ്രദീപം തെളിയിച്ച് വധൂവരന്മാരെ സ്വീകരിച്ചു; പൂജിച്ച താലി വരന്മാർക്ക് കൈമാറിയും പുഷ്പവൃഷ്ടി നടത്തിയും നവദമ്പതികൾക്ക് അനുഗ്രഹം; ഹൈന്ദാവാചാര പ്രകാരമുള്ള സമൂഹവിവാഹത്തിൽ സഹകാർമികനായി യാക്കോബായസഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർഗ്രിഗോറിയോസ്
മറുനാടൻ വാർത്ത തുണയായി; കുടുംബത്തിന്റെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയിരുന്ന വന്മരങ്ങൾ വെട്ടിമാറ്റി; ആശ്വാസത്തോടെ  കൊറ്റമം ഇടശേരി ജോർജ്ജും കുടുംബവും
പനിയും ജലദോഷവും അടക്കം കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലാക്കാൻ ഓട്ടോയും ടാക്‌സിയും വിളിച്ചാൽ വരില്ല; സ്വന്തമായി ആംബുലൻസ് വിളിക്കാൻ പലർക്കും കഴിവുമില്ല; കോവിഡ് രോഗികളെ കൊണ്ടുപോകാൻ ഓട്ടോ സേവനവുമായി പഞ്ചായത്തംഗം; കോതമംഗലം നെല്ലിക്കുഴിയിലെ സനലിന്റെ വേറിട്ട പ്രവർത്തനം ഇങ്ങനെ
അമ്മയെ കുറിച്ച് അസത്യം കലർത്തി അശ്ലീലം പറഞ്ഞു; മദ്യപാനത്തിന് ശേഷമുള്ള പിടിവലിക്കിടെ കൊലപാതകം; മാങ്കുളം ഓസം റെസ്‌റ്റേറന്റിലെ കുക്കിനെ കൊന്നത് സുഹൃത്ത്; വിനു കുടുങ്ങുമ്പോൾ
പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത പാമ്പ് ഇഴഞ്ഞെത്തിയ കാട് വെട്ടിതെളിക്കണമെന്ന ആവശ്യം കണ്ടില്ലെന്ന് നടിച്ച് അധികാരികൾ; മാളിലെ പൊയ്യയിൽ ഉള്ളവർക്ക് പറയാനുള്ള അനാസ്ഥയുടെ ജീവനെടുക്കും കഥ
അണ്ടിക്കമ്പിനിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് അടുത്തുകൂടി 1 കോടി രുപ ബാധ്യതയാക്കി മുങ്ങിയ തട്ടിപ്പുവീരനെ പിടികൂടണം; കോതമംഗലത്തെ പൊലീസ് സ്റ്റഷനിലെ സത്യഗ്രഹം അവസാനിപ്പിച്ച് രാജേഷ്; കേസ് എടുക്കുമെന്ന് ഡിവൈഎസ്‌പിയുടെ ഉറപ്പ്
ചോദിച്ചത് അനുസരിച്ച് എല്ലാ രേഖകളും ഹോസ്പിറ്റൽ ഐഡി കാർഡും ഹാജരാക്കി; എന്നിട്ടും തടഞ്ഞു വച്ചു; കോൺസ്റ്റബിൾ റാങ്കിൽ ഉള്ള ഡ്രൈവർ എന്നെ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തു; കോവിഡ് കേസുമെടുത്തു; തൊടുപുഴ പൊലീസിനെതിരെ പരാതിയുമായി നഴ്‌സ്
എട്ട് ബസുകൾ നാളെ ഓടിക്കുന്നത് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിന്റെ ധനശേഖരണാർത്ഥം; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി വീണ്ടും കോതമംഗലത്തെ ബസ് സർവ്വീസ് ഗ്രൂപ്പ് ഐഷാസ്
മണർകാട് പള്ളി സ്വതന്ത്ര ട്രസ്റ്റ് എന്ന കോടതി വിധി ഞെട്ടിക്കുന്ന വഴിത്തിരിവ്; 1934 ലെ സഭാ ഭരണഘടന പള്ളിക്ക് ബാധകമല്ലെന്നും ഉള്ള മുൻസിഫ് കോടതി വിധി സൃഷ്ടിക്കുക ദൂരവ്യാപക പ്രത്യാഘാതങ്ങൾ; യാക്കോബായ സഭാ വിശ്വാസികൾക്ക് തത്കാലം ആശ്വാസമെങ്കിലും വിധിയിൽ നിയമയുദ്ധം വീണ്ടും മുറുകാനും സാദ്ധ്യത