KERALAMബ്രൂപി നോർഫിൻ ടാബ്ലറ്റുകളും ഇവ പൊടിച്ച് കലക്കി ഇൻഞ്ചക്ഷൻ ചെയ്യുമ്പോൾ ചർദ്ദിലുണ്ടാകുന്നത് തടയാനായി ഉപയോഗിക്കുന്ന ആംപ്യൂളുകളും; പിടിയിലായത് രണ്ട് ആലുവക്കാർ; ലഹരി മാഫിയയിലെ കണ്ണികൾ വീണ്ടും കുടുങ്ങുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍23 April 2021 9:28 AM IST
KERALAMഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സമീപത്തെ തുരുത്തുകളിൽ വ്യാജ ചാരായ റെയ്ഡ്; 600 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചുപ്രകാശ് ചന്ദ്രശേഖര്‍22 April 2021 7:17 PM IST
Marketing Featureഅന്വേഷണം ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം; യുവതി അപ്രത്യക്ഷമായത് ഒരു കിലോമിറ്ററിനുള്ളിലെന്ന നിഗമനം ക്ലാസിക് തുമ്പായി; മണ്ണു മാറ്റമ്പോൾ ദുർഗന്ധം മണത്ത ജെസിബി ഡ്രൈവറുടെ മൊഴി കച്ചിത്തുരുമ്പും; അൻവറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞത് ഡി വൈ എസ് പി; തെളിയുന്നത് സുരേഷ് ബാബുവിന്റെ മികവ്പ്രകാശ് ചന്ദ്രശേഖര്‍22 April 2021 10:27 AM IST
Uncategorizedസംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്‌കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥപ്രകാശ് ചന്ദ്രശേഖര്‍21 April 2021 5:27 PM IST
Marketing Featureഅടിക്കടി കാറുകൾ മാറും; അത്യാഡംബര ജീവിതം; ആരെയും മയക്കുന്ന സംസാരവും; കശുവണ്ടി കമ്പനിയിൽ പങ്കാളി ആക്കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചന; പാട്ടത്തിന് നൽകിയ സ്ഥലം പണയപ്പെടുത്തി ഒരുകോടിയുടെ ബാധ്യത തലയിൽ കെട്ടിവച്ച് മുങ്ങി; കോതമംഗലത്ത് തട്ടിപ്പുവീരനെതിരെ യുവവ്യവസായിപ്രകാശ് ചന്ദ്രശേഖര്‍20 April 2021 7:08 PM IST
SPECIAL REPORTചിതറിക്കിടക്കുന്ന മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും; അസഹനീയമായ ദുർഗന്ധം വമിക്കുന്ന തീരങ്ങൾ; ചിലഭാഗങ്ങൾ ചെളിനിറഞ്ഞ് ആഴം കുറഞ്ഞ് ഒഴുക്കുപോലും പ്രതിസന്ധിയിൽ; പൂണ്യ നദിയായ സൗപർണ്ണികയുടെ നിലവിലെ ചിത്രം ഇങ്ങനെ; സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ വൃഥാവിലാകുമ്പോൾ സർക്കാർ ഇടപെടൽ ഒതുകുന്നത് കടലാസിലുംപ്രകാശ് ചന്ദ്രശേഖര്‍18 April 2021 6:51 PM IST
Marketing Featureജിഷ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീറുൾ ഇസ്ലാം നിരപരാധിയോ? കെട്ടിച്ചമച്ച കഥകളുമായി എത്തിയ അമ്പിളി ഓമനക്കുട്ടൻ ബിനാമിയോ? ആരുടെയോ നിർദ്ദേശ പ്രകാരം പ്രതിയെ രക്ഷിക്കാൻ ഇറങ്ങിയതെന്ന് ആരോപണം; കേസിന്റെ ആക്ഷൻ കൗൺസിൽ കൺവീനറുടെ ലക്ഷ്യത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ജിഷയുടെ അടുത്ത ബന്ധുക്കൾപ്രകാശ് ചന്ദ്രശേഖര്‍18 April 2021 12:50 PM IST
Marketing Featureപ്രലോഭനം പത്തുലക്ഷം രൂപ; ആദിവാസി യുവാവിന്റെ കരൾ തട്ടിയെടുക്കാൻ ഏജന്റിന്റെ ശ്രമം; നോട്ടിൽ കണ്ണിട്ട് പ്രോത്സാഹനവുമായി ചില ബന്ധുക്കളും; അവയവതട്ടിപ്പ് മാഫിയ മുതലെടുക്കുന്നത് ഇടുക്കിയിലെ കാർഷിക മേഖലയുടെ തകർച്ചയോടെ ആളുകളുടെ നിസ്സഹായാവസ്ഥ; വലിയമ്മാവ് സ്വദേശിയായ യുവാവിന്റെ സഹോദരന്റെ പരാതി പൊലീസിന്പ്രകാശ് ചന്ദ്രശേഖര്‍18 April 2021 10:42 AM IST
Marketing Featureബംഗാളികളിൽ നിന്ന് സ്വന്തം ആവശ്യത്തിന് വാങ്ങിയതെന്ന് മൊഴി; എക്‌സൈസ് പിടിച്ച ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ ക്വട്ടേഷൻ ഗുണ്ടയെന്നും കണ്ടെത്തൽ; കത്തി കയ്യിൽ സൂക്ഷിക്കുന്നത് സ്വയം രക്ഷയ്ക്ക്; ലൊക്കേഷനുകളിലെ സ്ഥിര സാന്നിധ്യത്തെ പിടികൂടിയത് മയക്കു മരുന്നുമായി; പ്രസാദ് ചർച്ചയാക്കുന്നതും സിനിമയിലെ ലഹരിപ്രകാശ് ചന്ദ്രശേഖര്‍17 April 2021 12:13 PM IST
KERALAMമരം മുറിക്കാൻ കയറിയ ആൾ ശിഖരം വീണ് മരിച്ചു; മരണപ്പെട്ടത് കോതമംഗലം കടവൂർ ഞാറക്കാട് സ്വദേശി വിശ്വംഭരൻപ്രകാശ് ചന്ദ്രശേഖര്‍16 April 2021 8:25 PM IST
Irelandകളരിയും അത്യാവശ്യം അഭ്യാസ മുറകളും അറിയാം; ലിംഗം മുറിക്കാനായത് മയക്കി കിടത്തിയതിനാൽ; ഗൂഢാലോചന നടത്തിയത് അയ്യപ്പദാസും ഉന്നത പൊലീസ് ഉദ്യോഗസ്ഥയും; ആര് എതിർത്താലും ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്ത് സ്മാരകം നിർമ്മിക്കും; ജനനേന്ദ്രീയം മുറിഞ്ഞ സംഭവത്തിൽ എല്ലാം തുറന്ന് പറഞ്ഞ് സ്വാമി ഗംഗേശാനന്ദപ്രകാശ് ചന്ദ്രശേഖര്‍16 April 2021 11:04 AM IST
Marketing Feature'ഒത്തിരി ഇളക്കാൻ നിൽക്കണ്ട നീ, ഞാനാരാണെന്ന് എം എൽ എ യോടൊ സ്റ്റാഫിനോടൊ ചോദിച്ചുനോക്കടാ'; കൈക്കൂലി കൊടുക്കാത്തതിന് കുടുംബത്തെ കള്ളക്കേസിൽ കുടുക്കുമെന്ന് എ എസ് ഐ യുടെ ഭീഷണി; കോതമംഗലം സ്റ്റേഷനിലെ എ എസ് ഐ വിനാസിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും പരാതി നൽകി ഇടനാട് സ്വദേശിപ്രകാശ് ചന്ദ്രശേഖര്‍14 April 2021 7:58 PM IST