KERALAMതെരഞ്ഞെടുപ്പു സമയം പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനങ്ങൾ നടന്നപ്പോൾ ഒരു നടപടിയും എടുത്തില്ല; പുലിയൻപാറ പള്ളിക്ക് സമീപമുള്ള ടാർ മിക്സിങ് പ്ലാന്റിനെതിരെ സമരം ചെയ്തതിന് 70 പേർക്കെതിരെ കേസും; പ്രതിഷേധം ശക്തംപ്രകാശ് ചന്ദ്രശേഖര്‍14 April 2021 11:12 AM IST
SPECIAL REPORTകോതമംഗലത്തിന്റെ ദുരന്ത സായാഹ്നത്തെ ഓർമ്മിപ്പിച്ച് മറ്റൊരു ദിനം കൂടി; ഇന്ന് വൈകുന്നേരം കൂറ്റൻ മരം കടപുഴകിയത് അഞ്ച് കുരുന്നുകളുടെ ജീവൻ കവർന്ന സ്ഥലത്തിന് സമീപത്ത്; ശക്തമായ കാറ്റിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; അപകടഭീതി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാമെന്ന് വാഗ്ദാനവും പാഴായിപ്രകാശ് ചന്ദ്രശേഖര്‍13 April 2021 11:08 PM IST
Uncategorized23-ാം തീയതി നൽകിയ ബില്ലിൽ മൃതദ്ദേഹം മൂടുന്നതിനുള്ള ഷീറ്റിന് 300 രൂപ ഈടാക്കി! മരിച്ചത് രേഖകളിൽ 27നും; മരിച്ച ശേഷവും ബിജുമോനെ തൊടുപുഴയിലെ ചാഴിക്കാട്ട് ആശുപത്രി വെന്റിലേറ്ററിൽ കിടത്തി ചികിൽസിച്ചോ? ചന്ദ്രന്റെ പരാതിയിൽ അന്വേഷണത്തിന് പൊലീസ്; ബില്ലിലുണ്ടായത് സാങ്കേതിക പിഴവെന്ന് വിശദീകരിച്ച് ആശുപത്രിയും; ഒരു അത്യപൂർവ്വ ആശുപത്രി കേസ് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍13 April 2021 11:05 AM IST
KERALAMമഞ്ഞപ്രയിൽ യുവാവിനെ ആക്രമിച്ച കേസ്: മൂന്ന് പേർ പിടിയിൽ; ഗോൾബിനെ ആക്രമിച്ചത് സംഘത്തിനെതിരെ പൊലീസിൽ പരാതിപ്പെടാൻ നിർദ്ദേശിച്ചതിലുള്ള വിരോധം; മറ്റുപ്രതികൾക്കായി അന്വേഷണം തുടരുന്നുപ്രകാശ് ചന്ദ്രശേഖര്‍12 April 2021 6:55 PM IST
Marketing Featureഒളിച്ചോട്ടത്തിന് വീട്ടിൽ പറഞ്ഞത് കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന കാരണം; കാമുകനൊപ്പം നടന്നു നീങ്ങിയപ്പോൾ കിട്ടിയത് കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങുമുള്ള അടി; ഓർമ്മയുള്ളപ്പോൾ നൽകിയത് അക്രമിയെ അറിയില്ലെന്ന മൊഴി; ജീവൻ രക്ഷിച്ചത് അയൽവാസിയുടെ ഇടപെടൽ; 'അമ്മാവൻ' സന്തോഷിന്റെ ക്രൂരതയിൽ ദുരൂഹത നീങ്ങുന്നില്ലപ്രകാശ് ചന്ദ്രശേഖര്‍9 April 2021 2:27 PM IST
KERALAMമൊബൈൽ ടവറിൽ നിന്ന് 24 ബാറ്ററികൾ മോഷ്ടിച്ച കേസ്: അയ്യമ്പുഴയിൽ നാല് പേർ അറസ്റ്റിൽ; മോഷണം നടന്നത് കഴിഞ്ഞ നവംബർ 27 ന്പ്രകാശ് ചന്ദ്രശേഖര്‍8 April 2021 10:06 PM IST
Marketing Featureയുവതിയുടെ മൊബൈൽ ഫോൺ പാലാ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞത് ദൃശ്യം മോഡലിൽ തെളിവ് നശിപ്പിക്കാൻ; സന്തോഷ് കരുതിയത് തലയ്ക്കടിയേറ്റ യുവതി മരിച്ചുവെന്നും; ഒന്നും അറിയാത്ത മട്ടിൽ പാലാ ടൗണിൽ ഓട്ടോ ഓടിച്ചുവരവേ പിടിയിലുമായി; 'അമ്മാവൻ സന്തോഷിനെ' കടുംകൈക്ക് പ്രേരിപ്പിച്ച കാരണം ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍8 April 2021 7:55 PM IST
SPECIAL REPORTകോതമംഗലം തൃക്കാരിയൂരിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ പോർവിളിയെ തുടർന്ന് സംഘർഷാവസ്ഥ; നെല്ലിക്കുഴി പഞ്ചായത്ത് മെമ്പറുടെ വീട് സിപിഎമ്മുകാർ അടിച്ചുതകർത്തെന്ന് ബിജെപി; രണ്ടുഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു; പൊലീസ് നിരീക്ഷണം ശക്തമാക്കിപ്രകാശ് ചന്ദ്രശേഖര്‍7 April 2021 11:10 PM IST
KERALAMവെള്ളത്തിൽ മുക്കിയാണ്് ആമിനയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടിൽ നിന്നും വ്യക്തം; ആഭരണവും കാണാനില്ല; എന്നിട്ടും വഴിമുട്ടി അന്വേണം; പുല്ലരിയാൻ പോയ ആമിനയ്ക്ക് എന്തുപറ്റി? അന്വേഷണം വഴിമുട്ടുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍7 April 2021 1:09 PM IST
SPECIAL REPORTമദ്യം തലയ്ക്ക് പിടിച്ചപ്പോൾ ഫേസ്‌ബുക്ക് ലൈവിൽ എല്ലാം കൈവിട്ടുപോയി; മുഖ്യമന്ത്രിക്കെതിരെ ഗൾഫിൽ വച്ച് വധഭീഷണി മുഴക്കിയതിന് പിടിയിലായത് മൂന്നുവർഷം മുമ്പ്; നാട്ടിൽ എത്തിയതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി; നാട്ടുകാർ ഒറ്റപ്പെടുത്തി; ഏറെ ദുരിതങ്ങൾക്ക് ശേഷം പുതിയ തീരുമാനം; കൃഷ്ണകുമാർ എൽഡിഎഫിനൊപ്പംപ്രകാശ് ചന്ദ്രശേഖര്‍6 April 2021 9:50 PM IST
Kuwaitപതിമൂന്നുകാരൻ പുഴയിൽ ചാടി ജീവനൊടുക്കി; കൊലയാളി ഗെയിമിന്റെ ഇരയെന്ന് സംശയം; മരണമടഞ്ഞത് കോതമംഗലം വെള്ളക്കാമറ്റം സ്വദേശി ഹിലാൽപ്രകാശ് ചന്ദ്രശേഖര്‍5 April 2021 11:58 PM IST
Marketing Featureബിരിയാണി വെക്കാൻ വിളിച്ചുവരുത്തിയുള്ള ബലാത്സംഗത്തിന്റെ ആസൂത്രകൻ സലിം മണ്ഡൽ; ബലാത്സംഗം പ്രണയം സഫലമാക്കാൻ; യുവതിയെ പീഡിപ്പിച്ചാൽ ഭർത്താവ് ഉപേക്ഷിക്കുമെന്ന് കരുതി; യുവതി കടം വാങ്ങിയ പതിനായിരം രൂപ തിരികെ ചോദിക്കാതെ അവസരം കാത്തിരുന്നു; പെരുമ്പാവൂരിൽ യുവതി നേരിട്ടതുകൊടുംക്രൂരതപ്രകാശ് ചന്ദ്രശേഖര്‍2 April 2021 10:27 PM IST