17വർഷമായി ഇംഗണ്ടിൽ ജോലി; ശമ്പളം എത്തിയത് ജോയിന്റ് അക്കൗണ്ടിൽ; ചെറിയ ആവശ്യത്തിന് പോലും ഭർത്താവിന്റെ കാലു പിടിക്കേണ്ട ഗതികേട്; മരിക്കുന്നതിന് മുമ്പ് എനിക്കിനി പിടിച്ചു നിൽക്കാൻ വയ്യ എന്ന് വ്യക്തമാക്കി ബന്ധുവിനും കൂട്ടുകാരിക്കും ശബ്ദ സന്ദേശം; പൊൻകുന്നത്തുകാരി ഷീജയുടെ ആത്മഹത്യയിൽ വില്ലൻ ബൈജു; ഗുരുതര ആരോപണവുമായി ബന്ധുക്കൾ
തർക്കം മൂത്തതോടെ ഡോക്ടർ അസഭ്യം പറഞ്ഞു; എവിടെയെങ്കിലും കൊണ്ടുപോടാ.... എന്നും പറഞ്ഞ് തള്ളിവിട്ടു; അവിടെ കണ്ടത് ഡോക്ടറുടെ പ്രകോപനത്തെ തുടർന്നുള്ള കശപിശ; ആരേയും ആരും അടിച്ചിട്ടില്ലെന്ന് സജി; സൗമ്യയുടെ ഭർത്താവിനും കുടുംബത്തിനും എതിരെ കേസ്; രാഷ്ട്രീയ ഇടപെടലെന്ന് ആരോപിച്ച് ഇസ്രയേൽ രക്തസാക്ഷിയുടെ ബന്ധുക്കൾ
ഞങ്ങളുടെ ഉദാസീനത മൂലം അർക്കും ഒരു ബുദ്ധിമുട്ടും വരരുത് എന്നായിരുന്നു മരുന്നുമായി വന്ന ഉദ്യോഗസ്ഥരിൽ ഒരാളുടെ മറുപിടി; ഇതുതാൻടാ.. പൊലീസ് പറയാതെ വയ്യ നന്ദി! മാങ്കുളം സുരേഷിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
പെരുമ്പാവൂരിലും കാലടിയിലും നിന്ന് മോഷണം പോയ ലോറികൾ തെങ്കാശിയിൽ കണ്ടെത്തി; ലോറികൾ ഉപേക്ഷിച്ചിരുന്നത് ആളൊഴിഞ്ഞ പ്രദേശത്ത്; പ്രതികൾക്കായി അന്വേഷണം തുടരുന്നു
ഇന്നലെ എന്നെ കല്ലിന് ഇടിക്കുന്നത് കണ്ട് സഹിക്ക വയ്യാതെയാണ് മകൾ ലൈവിലെത്തിയത്... പ്രശ്നങ്ങൾ പരിഹാരമായിട്ടില്ല... നീതി കിട്ടും വരെ പൊരുതും; രണ്ടാനച്ഛന്റെ ആക്രമണം കണ്ട് 13 കാരി ലൈവിൽ എത്തിയ സംഭവം മറുനാടനോട് വിവരിച്ച് മാതാവ്;  തർക്കവും വഴക്കും സാമ്പത്തിക ഇടപാടിനെ തുടർന്നെന്ന് മൂവാറ്റുപുഴയിലെ സിൻസി
ചാൾസ് സ്വാമികൾ മലയാറ്റൂർ പള്ളിക്ക് സമീപത്തെ വീട്ടിൽ മരിച്ച നിലയിൽ; സ്വാമി ചെന്നൈ ആസ്ഥാനമായ ഗുരുകുലം സംഘടനയിലെ അംഗം; അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്ത് കാലടി പൊലീസ്
മുഖ്യമന്ത്രി കുടുംബാംഗങ്ങളെ വിളിച്ച് ആശ്വസിപ്പിക്കാത്തത് ദൗർഭാഗ്യകരം; ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ സംരക്ഷണം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം; കീരിത്തോട്ടിലെ വീട്ടൽ എത്തി കേന്ദ്രമന്ത്രി വി മുരളീധരൻ
പെൺകുട്ടികളുടെ സൈക്കിൾ വാങ്ങി നാണം കെട്ട അഞ്ചാംക്ലാസുകാരൻ; പത്തിലായപ്പോൾ നോട്ടീസ് വിതരണത്തിലൂടെ ചിലവു കാശുണ്ടാക്കി; ടീച്ചറോട് പിണങ്ങി പ്ലസ് ടുവിൽ പഠനം നിർത്തി; ലോഹിതദാസിന്റെ ഫോൺ വിളി ജീവിതം മാറ്റി മറിച്ചു; മമ്മൂട്ടിയെ കണ്ടപ്പോൾ കിളി പോയി; മല്ലുസിങ് രക്ഷയായി; സിനിമാക്കഥ ഉണ്ണിമുകുന്ദൻ പറയുമ്പോൾ
മീൻ പിടിക്കാനായി പുഴയിലെ പാറയിൽ കുടിൽ കെട്ടി താമസിച്ചു; പുഴയിൽ നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ വൈകുന്നേരത്തോടെ ഡാംതുറന്നു; മറകര കടക്കാതെ പാറപ്പുറത്ത് കുടുങ്ങി ആദിവാസികൾ; ഫയർഫോഴ്സ് സാഹസികമായി രക്ഷപെടുത്തി