KERALAMഅഭിഭാഷകനെ മർദ്ദിച്ച് മാലയും മൊബൈലും പണവും തട്ടിയെടുത്ത സംഭവം: ആലുവയിൽ ഒരാൾ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍19 March 2023 5:57 PM IST
Marketing Featureചിറ്റാർ സ്റ്റേഷനിൽ മാത്രമുള്ളത് എട്ട് ക്രിമിനൽ കേസുകൾ; തലയോലപ്പറമ്പ് സ്റ്റേഷനിലും പൊലീസുകാരെ വിറപ്പിച്ച് അഴിഞ്ഞാടി; കോടതിയിൽ ഹാജരായപ്പോൾ അക്രമാസക്തനായി മജിസ്ട്രേറ്റിനോട് അപമര്യാദയായി പെരുമാറി; കരിങ്കുന്നം സ്റ്റേഷനിൽ അക്രമാസക്തനായ ഷാജി തോമസ് കൊടുംക്രിമിനലെന്ന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍19 March 2023 8:20 AM IST
KERALAMസ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വൻ മാലിന്യശേഖരം; ദുർഗന്ധം മൂലം കാൽനടക്കാർക്ക് പോലും നടക്കാൻ കഴിയാത്ത സ്ഥിതി; എത്രയും വേഗം നീക്കം ചെയ്യണമെന്ന നാട്ടുകാർപ്രകാശ് ചന്ദ്രശേഖര്‍18 March 2023 9:02 PM IST
Marketing Featureബസിൽ അക്രമം അഴിച്ചുവിട്ടെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്തപ്പോൾ അസഭ്യം വിളി; സ്‌റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ലോക്കപ്പിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു; സിപിഒയുടെ കൈപ്പത്തി കടിച്ചു മുറിച്ചു; പൊലീസ് ജീപ്പിന്റെ ഗ്ലാസും തകർത്തു; യുവാവിന്റെ അഴിഞ്ഞാട്ടം കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽപ്രകാശ് ചന്ദ്രശേഖര്‍18 March 2023 8:15 PM IST
SPECIAL REPORTമൂന്നാർ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി എംഎം മണിയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ കയ്യേറുന്നു; അമ്യൂസ്മെന്റ് പാർക്കിനെന്ന പേരിൽ തട്ടിപ്പ്; വൈദ്യുതി വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായിട്ടാണ് ഹൈഡൽ ടൂറിസം സെന്റർ പാട്ടത്തിന് നൽകി; ആരോപണവുമായി കോൺഗ്രസ്പ്രകാശ് ചന്ദ്രശേഖര്‍18 March 2023 5:49 PM IST
Marketing Featureകൈനഗിരി സമിതിയുടെ വ്യാജ സീൽ ഉണ്ടാക്കി നെന്മേനി ഏജൻസി ഗുണഭോക്താക്കളിൽ നിന്ന് പണം പിരിച്ചു; കുടിവെള്ള പദ്ധതിയുടെ നടത്തിപ്പ് കരാർ നൽകിയത് അഴിമതിയായി; അടിമാലി മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ; കേസ് രാഷ്ട്രീയമെന്ന് ദീപാ രാജീവുംപ്രകാശ് ചന്ദ്രശേഖര്‍18 March 2023 11:52 AM IST
KERALAMനിർമ്മൽ ലോട്ടറിയുടെ 70 ലക്ഷം ഇത്തവണ ഇതര സംസ്ഥാന തൊഴിലാളിക്ക്; കോതമംഗലം നെല്ലിമറ്റത്തെ ഇക്രം ഹുസൈൻ ഹോട്ടൽ ജീവനക്കാരൻപ്രകാശ് ചന്ദ്രശേഖര്‍17 March 2023 9:32 PM IST
Marketing Featureകൊച്ചിയിൽ എക്‌സൈസിന്റെ പ്രത്യേക പരിശോധനയിൽ മയക്ക് മരുന്നുമായി നാല് യുവാക്കൾ പിടിയിൽ; പിടിച്ചെടുത്തത് 17 ഗ്രാം എംഡിഎംഎ; പിടിയിലായവരിൽ 'മിന്നൽ മച്ചാനും'; ഉടുമ്പഞ്ചോല സ്വദേശി നന്ദു ആനന്ദിന് മിന്നൽ മച്ചാനെന്ന് പേരു വീണത് ബൈക്കിൽ മിന്നൽ വേഗത്തിൽ മയക്കുമരുന്ന് സപ്ലൈ ചെയ്യുന്നത് പതിവാക്കിയതോടെപ്രകാശ് ചന്ദ്രശേഖര്‍17 March 2023 7:06 PM IST
SPECIAL REPORTസൂര്യന് താഴെയുള്ള ഏത് ശക്തി തടഞ്ഞാലും പാർക്ക് നിർമ്മാണവുമായി മുന്നോട്ട് പോകണമെന്ന മണിയാശാന്റെ ആഹ്വാനം ആവേശമായി; കോടതി ഉത്തരവ് ലംഘിച്ചും മൂന്നാറിലെ ഹൈഡൽ അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണം തകൃതി; സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ കേസ്പ്രകാശ് ചന്ദ്രശേഖര്‍16 March 2023 8:03 PM IST
KERALAMപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം; നേര്യമംഗലത്ത് രണ്ടുപേർ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍16 March 2023 7:47 PM IST
KERALAMആറുമാസം മൊബൈൽ ഓഫ് ചെയ്ത് ഒളിവിൽ; ഒടുവിൽ ഓൺ ആക്കിയപ്പോൾ അകത്തായി; അടിമാലിയിലെ കടയിൽ നിന്നും 30,000 രൂപ മോഷ്ടിച്ച് കടന്ന പ്രതി പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍16 March 2023 7:23 PM IST
SPECIAL REPORTമുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതോടെ ലിജി ആകെ തകർന്നു; എന്റെ കൈപ്പിഴ കാരണമെന്ന് നെഞ്ചത്തടിച്ച് കരഞ്ഞപ്പോൾ ആശ്വാസ വാക്കുകൾ വെറുതെയായി; ഒറ്റയ്ക്കിരിക്കാൻ അവസരം നൽകാതെ പൊന്നുപോലെ നോക്കിയിട്ടും വീട്ടുകാർ പള്ളിയിൽ പോയപ്പോൾ മനസ് പതറിപ്പോയി; അടുത്തടുത്ത് മൂന്ന് മരണങ്ങൾ താങ്ങാനാവാതെ കുടുംബംപ്രകാശ് ചന്ദ്രശേഖര്‍16 March 2023 5:53 PM IST