KERALAMമഞ്ഞുവിരിച്ച് മൂന്നാർ; പൂൾ ഫോറസ്റ്റ് കാണാൻ വിനോദ സഞ്ചാരികളുടെ ഒഴുക്ക്; സഞ്ചാരികൾക്കായി ട്രക്കിങ് സൗകര്യവുംപ്രകാശ് ചന്ദ്രശേഖര്‍14 Jan 2023 5:02 PM IST
SPECIAL REPORTഇവിടെ വച്ചായിരുന്നു മദ്യത്തിൽ വിഷം കലർത്തിയത്... കീടനാശിനിയുടെ ബോട്ടിൽ ഇവിടെ നിന്നും കണ്ടെത്തി; തെളിവെടുപ്പിന് എത്തിച്ചപ്പോഴും സുധീഷിന് കൂസലില്ല; കയ്യിൽ പിടിച്ചപ്പോൾ സുധീഷ് പൊലീസിനോട് കയർത്ത് സംസാരിച്ചു; അന്വേഷണ ഘട്ടത്തിൽ പൊലീസിനെ പലകുറി വട്ടം കറക്കിയ പ്രതിയുടെ 'ജോർജ്ജുകുട്ടി' കളി തുടരുന്നുപ്രകാശ് ചന്ദ്രശേഖര്‍14 Jan 2023 4:40 PM IST
KERALAMആനയിറങ്ങൽ ബോട്ടിങ് കേന്ദ്രത്തിലും സമീപത്തെ ജലാശയത്തിലും ഭീതി വിതച്ച് 'ചക്കക്കൊമ്പൻ'; കാട്ടാനയെ വനപ്രദേശത്തേക്ക് തുരത്തി ഫോറസ്റ്റ് വാച്ചർ ശക്തിവേൽപ്രകാശ് ചന്ദ്രശേഖര്‍14 Jan 2023 1:21 PM IST
SPECIAL REPORTബൈക്കിൽ വളവ് തിരിഞ്ഞതും മുന്നിൽ കാട്ടാന! ആനയെക്കണ്ടതോടെ നിയന്ത്രണം വിട്ട് ബൈക്കും മറിഞ്ഞു; ഫോറസ്റ്റ് വാച്ചറുടെ സമയോചിത ഇടപെടലിൽ യുവാവിന് അത്ഭുതകരമായ രക്ഷപ്പെടൽ; മൂന്നാറിൽ സംഭവിച്ചത്പ്രകാശ് ചന്ദ്രശേഖര്‍13 Jan 2023 8:09 PM IST
Uncategorizedകഞ്ചാവ് വിൽപ്പനയിലെ സാമ്പത്തിക തർക്കത്തിലുണ്ടായ പക; വീട്ടിൽ കരുതിയ മദ്യത്തിൽ കലർത്തിയത് ഏലത്തിന് അടിക്കുന്ന കീടനാശിനി; മദ്യക്കുപ്പിയുടെ അടപ്പ് തുറന്ന് വിഷം കലർത്തി; സൂചി കൊണ്ട് തുളയിട്ടത് തെറ്റിദ്ധരിപ്പിക്കാൻ; അമ്മാവൻ മരിച്ചിട്ടും ആദ്യ മൊഴിയിൽ ഉറച്ചുനിന്നു; അടിമാലി വിഷമദ്യ കേസിൽ പ്രതിയെ കുരുക്കിയത് ഇടുക്കി എസ് പി യുടെ ചോദ്യം ചെയ്യൽപ്രകാശ് ചന്ദ്രശേഖര്‍13 Jan 2023 6:57 PM IST
Marketing Featureഅമ്മ നമ്മളെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്ന് മക്കളെ വിശ്വസിപ്പിച്ചു; ബെംഗളൂരുവിൽ പഠിക്കാൻ പോയെന്ന് ബന്ധുക്കളോടും പറഞ്ഞു; രമ്യയുടെ ബന്ധുക്കൾ പരാതി നൽകിയത് കുട്ടികളുടെ സംസാരത്തിൽ സംശയം തോന്നിയതോടെ; സജീവൻ ബന്ധുക്കളെയും നാട്ടുകാരെയും പറ്റിച്ചത് ഒന്നരവർഷത്തോളംപ്രകാശ് ചന്ദ്രശേഖര്‍12 Jan 2023 11:42 PM IST
Marketing Featureകൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയിരുന്ന ഭാര്യയ്ക്ക് വരുന്ന ഫോൺ കോളുകളിൽ സംശയം; ഫോണിൽ സുഹൃത്തുക്കളോട് ചാറ്റ് ചെയ്യുന്നതും വിരോധമായി; സംശയം വാക്കുതർക്കത്തിലേക്ക് നീങ്ങിയപ്പോൾ കഴുത്തിൽ കയർ മുറുക്കി ജീവനെടുത്തു; എടവനക്കാട് ഭർത്താവ് ഭാര്യയെ മുറ്റത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്പ്രകാശ് ചന്ദ്രശേഖര്‍12 Jan 2023 10:08 PM IST
KERALAMഎംഡിഎംഎയുമായി മൂന്നുപേർ പെരുമ്പാവൂരിൽ പിടിയിൽ; കടത്താൻ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിൽപ്രകാശ് ചന്ദ്രശേഖര്‍12 Jan 2023 5:59 PM IST
Marketing Featureഅർദ്ധരാത്രിയിൽ ഒറ്റയ്ക്ക് സ്‌കൂട്ടറിൽ യാത്ര ചെയ്തും ആൺ സുഹൃത്തുക്കൾക്കൊപ്പം ബൈക്കിലും മറ്റും കറങ്ങി നടന്നും എംഡിഎംഎ ലക്ഷ്യസ്ഥാനത്തെത്തിച്ചു; ഏവിയേൻ പഠിക്കാനെത്തി കാരിയറായി; തൃക്കടവൂരിലുള്ള ബ്‌ളെയ്‌സിക്ക് വയസ്സ് 20; മൂടിവച്ചിട്ടും എംഡിഎംഎ കേസ് പുറത്ത്പ്രകാശ് ചന്ദ്രശേഖര്‍12 Jan 2023 11:52 AM IST
SPECIAL REPORTമദ്യ കുപ്പിയിൽ സിറിഞ്ചു വഴി കയറ്റിയത് ഫ്യൂരിഡാൻ; വഴിയിൽ കിടന്ന റം കുടിച്ച മൂന്ന് പേരിൽ ഒരാൾ മരിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരം; അടിമാലിയെ ഞെട്ടിച്ച് കുഞ്ഞുമോന്റെ മരണം; അമ്മാവന് മദ്യം നൽകിയ സുധീഷിന്റെ മൊഴിയിൽ ഇനി വിശദ അന്വേഷണം; വഴിയിൽ കിടന്ന മദ്യം നാൽപ്പതുകാരന്റെ ജീവനെടുക്കുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍12 Jan 2023 9:15 AM IST
Marketing Featureകൊച്ചിയിൽ എംഡിഎംഎയുമായി 21 കാരി എക്‌സൈസ് പിടിയിൽ; കസ്റ്റഡിയിൽ എടുത്തതുകൊല്ലം സ്വദേശിനിയെ; മയക്കുമരുന്ന് വിൽപ്പന അർദ്ധരാത്രി സ്‌കൂട്ടറിൽ കറങ്ങി നടന്നെന്ന് വിവരം; പ്രതിയുടെ വിവരങ്ങൾ മറച്ചുവച്ച് എക്‌സൈസ് ഇൻസ്‌പെക്ടർ; ഒത്താശ എന്ന് ആരോപണംപ്രകാശ് ചന്ദ്രശേഖര്‍11 Jan 2023 7:08 PM IST
Marketing Featureമദ്യത്തിൽ വിഷം കലർത്തിയ ശേഷം കുപ്പിയിൽ നീഡിൽ കടത്തിയ ഭാഗം മെഴുകുവച്ച് അടച്ചു; സിറിഞ്ചു വഴി കലർത്തിയത് മാരക വിഷമായ ഫ്യൂരിഡാൻ; വഴിയിൽ കിടന്ന മദ്യം കഴിച്ചവർ ആശുപത്രിയിലായ അന്വേഷണത്തിൽ ട്വിസ്റ്റ്; അത് ശത്രുവിനെ വകവരുത്താൻ ഉണ്ടാക്കിയ വിഷ ലഹരി; അടിമാലിയിൽ ദുരൂഹതപ്രകാശ് ചന്ദ്രശേഖര്‍11 Jan 2023 11:32 AM IST