Marketing Featureതനിക്ക് വഴിയിൽക്കിടന്നു കിട്ടിയ മദ്യം മനുവിന് നൽകിയെന്നും മറ്റൊന്നും അറിയില്ലെന്നും സുധീഷ്; ആ മൂന്നു പേരേയും വീഴ്‌ത്തിയത് മദ്യത്തിലൂടെ ഉള്ളിലെത്തിയ വിഷാംശം തന്നെ; അവശനിലയിലായ യുവാക്കൾ അപകട നില തരണം ചെയ്തു; അടിമാലി അപ്‌സരക്കുന്നിലെ ആ മദ്യത്തിന് പിന്നിൽ ആര്? അന്വേഷണവുമായി പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍9 Jan 2023 1:26 PM IST
KERALAMകിണറ്റിൽ വീണു റബർ ടാപ്പിങ് തൊഴിലാളി മരിച്ചു; രാവിലെ റബ്ബർ വെട്ടാൻ പോയ ജോണിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തിപ്രകാശ് ചന്ദ്രശേഖര്‍8 Jan 2023 10:10 PM IST
Marketing Featureവഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച് യുവാക്കൾ അവശ നിലയിലായ സംഭവം: ഒരാളെ കസ്റ്റഡിയിലെടുത്തു പൊലീസ്; കസ്റ്റഡിയിൽ ഉള്ളത് തടിപ്പണിക്കാരനായ സുധീഷ് എന്ന യുവാവ്; മദ്യക്കുപ്പി കത്തിച്ചു കളയാൻ യുവാവ് ശ്രമം നടത്തിയതിനെ സംശയത്തോടെ കണ്ട് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍8 Jan 2023 5:46 PM IST
KERALAMവഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ചു; മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത; ഒരാളുടെ നില ഗുരുതരംപ്രകാശ് ചന്ദ്രശേഖര്‍8 Jan 2023 4:59 PM IST
SPECIAL REPORTരാവിലെ 8.20ഓടെ ആലപ്പുഴ ചേർത്തല തവണ കടവിൽ നിന്ന് ഗായത്രി നീന്തൽ ആരംഭിച്ചു; മറുകരയിലെ വൈക്കം ബീച്ചിൽ എത്തിയത് ഒരു മണിക്കൂർ 20 മിനിട്ടുകൊണ്ട് 4.5 കിലോമീറ്ററോളം നീന്തി; വേമ്പനാട്ടു കായൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടിയായി ഗായത്രി പ്രവീൺ; കോതമംഗലം പുതുപ്പാടിയിലെ ഒന്നാം ക്ലാസുകാരിക്ക് അഭിമാന നേട്ടംപ്രകാശ് ചന്ദ്രശേഖര്‍7 Jan 2023 5:26 PM IST
SPECIAL REPORTനീന്തി ഭയപ്പാട് മാറിയതിനാൽ മകൾ ലക്ഷ്യം പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന അച്ഛൻ; വേമ്പനാട് കായൽ നീന്തിക്കയറാൻ കോതമംഗലം പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി; വൈക്കം ബീച്ചിലെത്തി ചരിത്രം കുറിക്കാൻ ഗായത്രി പ്രവീൺ; നീന്തലിൽ വിസ്മയമാകാൻ കൊച്ചു മിടുക്കിപ്രകാശ് ചന്ദ്രശേഖര്‍6 Jan 2023 7:25 PM IST
SPECIAL REPORTസിനിമ താരങ്ങളുടെ മെയ്‌ക്കോവർ വിദഗ്ധൻ; മൽസരത്തിനായി അണിയിച്ചൊരുക്കിയവരിൽ ശ്വേത മേനോനും അഖില ശ്രീധരനും; പതിവ് തെറ്റിക്കാതെ പ്രകാശൻ നങ്ങ്യാട്ട് വീണ്ടും സ്‌കൂൾ കലോത്സവ നഗരിയിൽ; മൂന്നര പതിറ്റാണ്ട് കാലത്തെ അനുഭവം മറുനാടനോട് പങ്കുവയ്ക്കുന്നുപ്രകാശ് ചന്ദ്രശേഖര്‍6 Jan 2023 4:04 PM IST
Marketing Featureരാത്രി ടെറസിന് മുകളിൽ പഠിച്ചുകൊണ്ടിരിക്കെ കാണാതായി; അനുജന്റെ സൈക്കിളും മിസിങ്; പുലർച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ കണ്ടത് പുഴക്കരയിൽ കുട്ടിയുടെ പേഴ്‌സും വാച്ചും ഉപേക്ഷിച്ച നിലയിൽ; തിരച്ചിൽ തുടരുന്നതിനിടെ പയ്യോളിയിൽ നിന്ന് കാണാതായ അയ്മിനെ വടകരയിൽ കണ്ടെത്തിപ്രകാശ് ചന്ദ്രശേഖര്‍5 Jan 2023 8:12 PM IST
SPECIAL REPORT24 വേദികളും മുഴുവൻ സമയവും നിരീക്ഷണത്തിൽ; കാണികളുടെ വരവും പോക്കും വേദികളിൽ എത്രപേരുണ്ടെന്നും കൺട്രോൾ റൂമിൽ ഇരുന്നാൽ അറിയാം; രാത്രിയും പകലും ക്യത്യവും വ്യക്തവുമായ ദൃശ്യങ്ങൾ; കലോത്സവത്തിന് പൊലീസ് കുറ്റമറ്റ സുരക്ഷാ സംവിധാനം ഒരുക്കുന്നത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍5 Jan 2023 4:47 PM IST
KERALAMകാലടിയിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; കടുംകൈ ചെയ്തത് കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള തർക്കം മൂലമെന്ന് 49 കാരൻപ്രകാശ് ചന്ദ്രശേഖര്‍5 Jan 2023 4:25 PM IST
Marketing Featureരാത്രി വൈകി വീടിന്റെ ടെറസിന് മുകളിൽ ഫോണുമായി നിൽക്കുന്ന അയ്മിനെ കണ്ടത് അയൽവാസികൾ; തിരക്കിയപ്പോൾ പഠിക്കുകയാണെന്ന് മറുപടിയും; പുലർച്ചെ 12 മണിയോടെ സഹോദരൻ എത്തി നോക്കിയപ്പോൾ ആളെ കാണാനില്ല; സൈക്കിളും മിസ്സിങ്; പയ്യോളിയിൽ കാണാതായ പ്ലസ്ടു വിദ്യാർത്ഥിക്കായി പൊലീസ് അന്വേഷണംപ്രകാശ് ചന്ദ്രശേഖര്‍5 Jan 2023 12:29 PM IST
SPECIAL REPORTപുണ്യം പോലെ പകർന്നു കിട്ടിയ കമ്പം; കുഞ്ഞായിരുന്നപ്പോൾ അഭിരുചി അറിഞ്ഞത് വഴിത്തിരിവായി; സ്വപ്നം സഫലമായതിന്റെ സന്തോഷത്തിൽ ബാലസുബ്രഹ്ണ്യൻ; മിമിക്രിയിലെ വിജയം അച്ഛനുള്ള ഗുരുദക്ഷിണയെന്ന് സൂര്യപ്രകാശ് ചന്ദ്രശേഖര്‍3 Jan 2023 10:24 PM IST