KERALAMമലയാറ്റൂർ സന്ദർശനത്തിനെന്ന് പറഞ്ഞ് മുറിയെടുത്തു; നേരം പുലർന്നിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് ക്ലീനിങ് ജീവനക്കാരൻ എത്തുമ്പോൾ കണ്ടെത്തുന്നത് അനക്കമറ്റനിലിയിൽ; മരിച്ചത് ദേവികുളം മുൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൈമോൻ ജോസഫ്പ്രകാശ് ചന്ദ്രശേഖര്‍10 Oct 2022 12:06 PM IST
KERALAMമൂന്നാറിൽ വീണ്ടും നീലകുറിഞ്ഞി പൂവിട്ടു; കാഴ്ചയുടെ വസന്തമൊരുക്കി കള്ളിപ്പാറ മലനിരകൾ; വിനോദ സഞ്ചാരികളുടെ പ്രവാഹം; മൂന്നാർ -തേക്കടി സംസ്ഥാനപാതയിൽ തിരക്കേറുന്നുപ്രകാശ് ചന്ദ്രശേഖര്‍9 Oct 2022 1:57 PM IST
Marketing Featureമദ്യപിച്ച് എത്തിയാൽ വീട്ടിലെ കസേരയും ടിവിയും പാത്രങ്ങളും മുറ്റത്തേക്ക് വലിച്ചെറിയുന്നത് പതിവ്; 'ഞാനവനേ കൊന്നേ' എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ ആദ്യം എല്ലാവരും കണക്കാക്കിയതും മദ്യപന്റെ വാക്കുകളായി; ബന്ധുവിനെ തലയ്ക്കടിച്ചും വായിൽ കമ്പി കുത്തിക്കയറ്റിയും കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്; മറയൂരിൽ പ്രതി സുരേഷ് അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍8 Oct 2022 10:27 PM IST
Marketing Featureരക്തംപുരണ്ടതും കോൺക്രീറ്റിംഗിന് ഉപയോഗിക്കുന്ന 12 എംഎം വലിപ്പമുള്ള കമ്പിയും കൈയിൽപ്പിടിച്ച് സുരേഷ് വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങി; സംശയം തോന്നി എത്തിയ അയൽക്കാരൻ തിരിച്ചറിഞ്ഞത് തല അടിച്ചു പൊട്ടിച്ച ശേഷം വായിൽ കൂടി കമ്പി കുത്തിയിറക്കിയുള്ള രമേശിന്റെ കൊലപാതകം; മറയൂരിനെ നടുക്കി മദ്യപാന ക്രൂരതപ്രകാശ് ചന്ദ്രശേഖര്‍8 Oct 2022 9:56 AM IST
KERALAMകൊറിയർ സ്ഥാപനം വഴി രാസലഹരി കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ; അങ്കമാലിയിലേക്കും കുട്ടമശേരിയിലേക്കും എം ഡി എം എ അയച്ചത് ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച്പ്രകാശ് ചന്ദ്രശേഖര്‍6 Oct 2022 7:23 PM IST
KERALAMബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞതോടെ വൈരാഗ്യമായി; യുവതിയുടെ പൃഷ്ഠത്തിൽ കത്തി കുത്തിയിറക്കിയ പോക്‌സോ കേസ് പ്രതി പിടിയിൽ; സംഭവം മൂവാറ്റുപുഴ ആനിക്കാട്പ്രകാശ് ചന്ദ്രശേഖര്‍6 Oct 2022 6:38 PM IST
SPECIAL REPORTഅസുര ബസ് ഓട്ടിച്ചിരുന്നത് പിറവം അന്ത്യാലിലെ നന്നായി ഡ്രസ് ചെയ്ത് സുമുഖനായി നടക്കാൻ ആഗ്രഹിച്ച ടൂറിസ്റ്റ് ബസിലെ ഡ്രൈവർ; കൂട്ടുകാർക്കൊപ്പം മദ്യപാനവും പതിവ്; ആശുപത്രിയിൽ നിന്ന് നേരം പുലരും മുമ്പേ മുങ്ങിയത് രക്തപരിശോധന അട്ടിമറിക്കാനോ? ആ സമയം കഴിഞ്ഞാൽ ജോജോ പത്രോസ് കീഴടങ്ങും; ജോമോന്റെ മുങ്ങലിന് പിന്നിലും 'ശ്രീറാം' മോഡൽപ്രകാശ് ചന്ദ്രശേഖര്‍6 Oct 2022 1:59 PM IST
KERALAMപറവൂരിൽ പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ; പ്രതികൾ ലഹരിക്കടിമകളെന്ന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍5 Oct 2022 9:09 PM IST
SPECIAL REPORTനേയമക്കാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി; എസ്റ്റേറ്റിലെ കാലിത്തൊഴുത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത് 8.30തോടെ; 11 വയസുള്ള ആൺകടുവ കൂട്ടിൽ കുടുങ്ങിയതോടെ തോട്ടം മേഖലയിൽ നിലനിന്നിരുന്ന ഭീതി തൽക്കാലം ഒഴിവായിപ്രകാശ് ചന്ദ്രശേഖര്‍4 Oct 2022 10:14 PM IST
SPECIAL REPORTപുലർച്ചെ കറക്കാൻ എത്തുന്നവർ കാണുന്നത് ചത്തു കിടക്കുന്ന കന്നുകാലികളെ; രണ്ടു ദിവസം കൊണ്ട് തൊഴുത്തുകളിൽ കടിച്ചു കൊന്നത് പത്തിലേറെ കന്നുകാലികളെ; ആദ്യം പുലിയെന്ന് കരുതിയവരെ ആശങ്കയിലാക്കി വനംവകുപ്പിന്റെ സ്ഥിരീകരണം; കടുവയെ ഭയന്ന് തോട്ടംമേഖല; മൂന്നാറിനെ ഭീതിയിലാക്കി വന്യജീവി ആക്രമണംപ്രകാശ് ചന്ദ്രശേഖര്‍3 Oct 2022 9:28 AM IST
KERALAMമൂന്നാർ നാമക്കാട് എസ്റ്റേറ്റിൽ പുലിയിറങ്ങി; പശുക്കളെ കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ; നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പുനൽകി അധികൃതർപ്രകാശ് ചന്ദ്രശേഖര്‍2 Oct 2022 3:07 PM IST